20 വർഷത്തെ കാത്തിരിപ്പ്; AFC U20 ഏഷ്യൻ കപ്പിന് ഇന്ത്യൻ പട
താഷ്കന്റ്: എഎഫ്സി അണ്ടർ 20 ഏഷ്യൻ കപ്പ് ഫുട്ബോൾ പോരാട്ടത്തിനു യോഗ്യത സ്വന്തമാക്കി ഇന്ത്യ. 20 വർഷത്തെ കാത്തിരിപ്പിനു ശേഷമാണ് ഇന്ത്യ യോഗ്യത നേടുന്നത്. താഷ്കന്റിൽ നടന്ന ഗ്രൂപ്പ് ബി പോരാട്ടത്തിൽ ബംഗ്ലാദേശിനെ മറുപടിയില്ലാത്ത 3 ഗോളുകൾക്ക് തകർത്താണ് ഇന്ത്യ യോഗ്യത ഉറപ്പിച്ചത്. ഡാനി മെയ്‍തെയ് ലൈശ്രാം, വിശാൽ യാദവ്, പകരക്കാരനായി ഇറങ്ങിയ മുഹമ്മദ് അർബാഷ് എന്നിവരാണ് ഇന്ത്യക്കായി ലക്ഷ്യം കണ്ടത്. ജയത്തോടെ ഇന്ത്യ ഗ്രൂപ്പിൽ രണ്ടാം സ്ഥാനം സ്വന്തമാക്കിയാണ് യോഗ്യത ഉറപ്പാക്കിയത്. അടുത്ത വർഷം ചൈനയിലാണ് […]
Read more







