Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: ahaana krishna

കോമഡി പറയാനുള്ളപ്പോൾ മാത്രമാണ് ഞങ്ങൾ സംസാരിക്കുന്നത്; അഹാനയെ കുറിച്ച് മനസ്സുതുറന്ന് ദിയ കൃഷ്ണ

മലയാളികൾക്ക് സുപരിചിതരായ താരകുടുംബമാണ് നടൻ കൃഷ്ണകുമാറിന്റേത്. ഇവരുടെ യൂട്യൂബ് ചാനലുകൾക്കും പ്രായഭേദമന്യേ ആരാധകരേറെയാണ്. തന്റെ മുപ്പതാം പിറന്നാൾ ആഘോഷത്തിന്റെ വീഡിയോ ആണ് കൃഷ്ണകുമാറിന്റെ ഏറ്റവും മൂത്ത മകളും നടിയും ഇൻഫ്ളുവൻസറുമൊക്കെയായ അഹാന ഏറ്റവുമൊടുവിൽ യൂട്യൂബിൽ പങ്കുവെച്ചിരിക്കുന്നത്. പിറന്നാൾ പാർട്ടിയിൽ പങ്കെടുത്തുകൊണ്ട് അഹാനയുടെ സഹോദരി ദിയ കൃഷ്ണ പറഞ്ഞ കാര്യങ്ങളും വൈകാതെ തന്നെ സോഷ്യലിടങ്ങളിൽ വൈറലായി. ”വീട്ടിൽ അമ്മുവുമായി ഏറ്റവും കൂടുതൽ അടിയുണ്ടാക്കിയിട്ടുള്ളത് ഞാനാണ്. ഇപ്പോഴും അടിയുണ്ടാക്കുന്നതും ഞാൻ തന്നെയാണ്. എന്തോ വല്ലാത്ത ബോണ്ടിംഗ് ഉണ്ട്. ജനിച്ച് വീണപ്പോൾ […]
Read more

ആ രഹസ്യം വെളിപ്പെടുത്തി അഹാന കൃഷ്‍ണ

സോഷ്യൽ മീഡിയയിൽ ഏറെ ആരാധകരുള്ള താരമാണ് കൃഷ്ണകുമാറിന്റെ മകൾ അഹാന കൃഷ്ണ. ഇപ്പോൾ താരം രഹസ്യം പങ്കുവെച്ചിരിക്കുകയാണ്. നടി അഹാന കൃഷ്‍ണകുമാറിന്റെ ആദ്യസിനിമ ഏതാണ്? ‘ഞാൻ സ്റ്റീവ് ലോപ്പസ്’ എന്നായിരിക്കും പലരുടെയും ഉത്തരം. എന്നാൽ അതിനും വളരെ വർഷങ്ങൾക്കു മുൻപേ ഇറങ്ങിയ ഒരു സീരിയലിൽ താൻ അഭിനയിച്ചിട്ടുണ്ടെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് താരം. അച്ഛൻ കൃഷ്‍ണകുമാറിനോടൊപ്പമാണ് അഹാന ആദ്യമായി ക്യാമറക്കു മുൻപിലെത്തിയത്. കൃഷ്‍ണകുമാർ അഭിനയിച്ച ഒരു സീരിയലിൽ സുഹൃത്തിന്റെ കുഞ്ഞായിട്ടാണ് അഹാന പ്രത്യക്ഷപ്പെട്ടത്. തന്റെ ആദ്യത്തെ കോ-ആക്ടർ അച്ഛനായിരുന്നു എന്നു […]
Read more

Recent News

Advertisement
WhiteswanTV Footer