Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: ajithkumar

രക്ഷാപ്രവർത്തനകേസ്‌; എഡിജിപി അജിത് കുമാറിനോട് വിശദീകരണം തേടി ഡിജിപി

തിരുവനന്തപുരം: നവകേരള യാത്രയ്ക്കിടെ ആലപ്പുഴയിൽ ഉണ്ടായ മർദനക്കേസ് അട്ടിമറിച്ചെന്ന പരാതിയിൽ എഡിജിപി എം.ആർ. അജിത് കുമാറിനോട് വിശദീകരണം തേടാൻ ഡിജിപി. ഇതിനായി ഇന്ന് കാരണം കാണിക്കൽ നോട്ടീസ് നൽകും. രണ്ട് ദിവസത്തിനകം വിശദീകരണം നൽകാൻ അജിത് കുമാറിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. പ്രത്യേക അന്വേഷണ സംഘത്തിന്റെ (എസ്‌ഐടി) റിപ്പോർട്ടിൽ കൂടുതൽ വ്യക്തത ലഭിച്ചതിനെ തുടർന്നാണ് നടപടി. അജിത് കുമാറിന്റെ വിശദീകരണം ലഭിച്ച ശേഷം റിപ്പോർട്ട് ആഭ്യന്തര സെക്രട്ടറിക്ക് കൈമാറും. അതേസമയം, അജിത് കുമാറിന്റെ സ്ഥാനക്കയറ്റം പരിഗണിക്കുന്ന യോഗം ഈ മാസം […]
Read more

കാര്‍ റേസിംഗിനിടെ അജിത്തിന് വീണ്ടും അപകടം; അത്ഭുതകരമായി രക്ഷപ്പെട്ടു

തെന്നിന്ത്യന്‍ സൂപ്പര്‍ താരം അജിത് കുമാര്‍ ഓടിച്ച കാറിന് റേസിംഗിനിടെ അപകടം. ജിടി4 യൂറോപ്യന്‍ സീരീസ് റേസിംഗിനെിടെയാണ് അജിത്തിന്റെ കാര്‍ അപകടത്തില്‍ പെടുന്നത്. മിസാനോ ട്രാക്കിലാണ് അപകടമുണ്ടാകുന്നത്. സീരീസിന്റെ രണ്ടാം റൗണ്ടില്‍ മത്സരിക്കുകയായിരുന്നു അജിത് കുമാര്‍. അപകടത്തില്‍ അജിത്തിന് പരുക്കൊന്നും ഏറ്റിട്ടില്ല.
Read more

അജിത് കുമാര്‍ നായകനാകുന്ന എ കെ 64 -ന്റെ ചിത്രീകരണം ഉടന്‍ ആരംഭിക്കും

തമിഴ് സൂപ്പര്‍താരം അജിത് കുമാര്‍ നായകനാകുന്ന എ കെ 64 എന്ന സിനിമയുടെ ചിത്രീകരണം ഉടന്‍ ആരംഭിക്കുമെന്ന് റിപ്പോര്‍ട്ട്. സിനിമയുടെ അപ്‌ഡേറ്റുകള്‍ക്കായി ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുകയാണ്.ഗുഡ് ബാഡ് അഗ്ലി’ സംവിധായകന്‍ ആദിക് രവിചന്ദ്രന്‍ തന്നെയായിരിക്കും അജിത്തിന്റെ അടുത്ത സിനിമയും സംവിധാനം ചെയ്യുക എന്നാണ് റിപ്പോര്‍ട്ട് വരുന്നത്. മാത്രമല്ല ഗുഡ് ബാഡ് അഗ്ലി ഒരുക്കിയ മൈത്രി മൂവി മേക്കേഴ്സ് തന്നെയാകും സിനിമ നിര്‍മിക്കുക എന്നും സൂചനകളുണ്ട്. ഈ അടുത്ത് നടന്ന ഒരു അഭിമുഖത്തിലാണ് എ കെ 64 […]
Read more

കാലിനേറ്റ പരുക്ക്: തമിഴ് താരം അജിത്ത് കുമാറിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

ചെന്നൈ: തമിഴ് സൂപ്പര്‍താരം അജിത്ത് കുമാറിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചെന്നൈ അപ്പോളോ ആശുപത്രിയിലാണ് നടനെ പ്രവേശിപ്പിച്ചിരിക്കുന്നത്. കാലിനേറ്റ പരുക്ക് കാരണമാണ് അജിത്തിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതെന്നാ റിപ്പോര്‍ട്ടുകള്‍. ദേശീയ മാധ്യമമായ ഹിന്ദുസ്ഥാന്‍ ടൈംസും തമിഴ് ചാനലായ തന്തി ടിവിയുമൊക്കെ സമാന രീതിയില്‍ റിപ്പോര്‍ട്ടുകള്‍ നല്‍കിയിട്ടുണ്ട്. പദ്മഭൂഷണ്‍ പുരസ്‌കാരം രാഷ്ട്രപതി ദ്രൗപതി മുര്‍മുവില്‍ നിന്നും ഏറ്റുവാങ്ങി ദില്ലിയില്‍ നിന്നും അജിത്ത് കുമാര്‍ എത്തിയത് ചെന്നൈ വിമാനത്താവളത്തില്‍ ആയിരുന്നു. വലിയ സംഘം ആരാധകരാണ് പ്രിയ താരത്തെ കാണാനായി ഇവിടെ കാത്തുനിന്നിരുന്നത്. അവിടെയുണ്ടായ […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix