Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: AMMA Assosiation

‘അമ്മ ‘ഓഫീസിൽ നടക്കുന്നതൊന്നും ഞാൻ അറിയുന്നില്ല: പ്രസിഡന്റ് ശ്വേതാ മേനോൻ

എറണാകുളം: ‘അമ്മ’ സംഘടനയുടെ ഓഫീസില്‍ നടക്കുന്നതെന്താണെന്ന് പ്രസിഡന്റായ തനിക്ക് പോലും അറിയില്ലെന്നും ജനറല്‍ സെക്രട്ടറി കുക്കു പരമേശ്വരന്‍ കാര്യങ്ങള്‍ കൃത്യമായി അറിയിക്കാറില്ലെന്നും ശ്വേത ആരോപിച്ചു. കഴിഞ്ഞ കുറച്ച് മാസങ്ങളായി ഓഫീസില്‍ എന്താണ് നടക്കുന്നതെന്ന് അറിയുന്നില്ല. ജനുവരി മുതല്‍ ജനറല്‍ സെക്രട്ടറി കാര്യങ്ങള്‍ വ്യക്തമാക്കുന്നില്ല. എന്നെ ലക്ഷ്യമിടുന്നുണ്ടോ എന്ന് അറിയില്ല. അങ്ങനെയാണെങ്കില്‍ അത് നേരിടാന്‍ തയ്യാറാണ്, ശ്വേത കൂട്ടിച്ചേർത്തു. പ്രസിഡന്റ് സ്ഥാനത്ത് നിന്ന് മാറിനില്‍ക്കാന്‍ ആവശ്യപ്പെട്ടാല്‍ അതിനും തയ്യാറാണെന്ന് ശ്വേത വ്യക്തമാക്കി. “അമ്മ പ്രസിഡന്റായത് തോല്‍ക്കാനല്ല. മാറിനില്‍ക്കാന്‍ പറഞ്ഞാല്‍ […]
Read more

അൻസിബ ഹസന്റെ ആരോപണങ്ങൾക്ക് മറുപടിയുമായി ലക്ഷ്മിപ്രിയ

എറണാകുളം: നടി അന്‍സിബ ഹസന്റെ ആരോപണങ്ങള്‍ക്ക് മറുപടിയുമായി നടി ലക്ഷ്മിപ്രിയ. അന്‍സിബയ്‌ക്കെതിരെ വ്യാജ കേസ് നല്‍കി എന്ന് പറഞ്ഞ എക്‌സിക്യുട്ടീവ് അംഗം താനാണെന്ന് ലക്ഷ്മിപ്രിയ മാധ്യമങ്ങളോട് പറഞ്ഞു. കഴിഞ്ഞ ഡിസംബര്‍ 10ന് അന്‍സിബ തനിക്ക് മെസേജ് അയച്ചെന്നും മെസേജ് അയയ്ക്കാനിടയായ കാരണം ചോദിച്ചിരുന്നുവെന്നും ലക്ഷ്മിപ്രിയ പറഞ്ഞു. മെസേജ് കാരണം കുടുംബത്തില്‍ പ്രശ്‌നം ഉണ്ടായി. വനിതാ സെല്ലില്‍ പരാതി കൊടുത്തത് എഫ്‌ഐആര്‍ ഇടാനല്ല. വ്യക്തത വരുത്താനാണ് പരാതി നല്‍കിയത്. ക്ഷേത്രത്തിന്റെ സ്‌പോണ്‍സറിനെ എതിര്‍ത്തത് അന്‍സിബ മാത്രമല്ല. സ്‌പോണ്‍സര്‍ഷിപ്പുമായി ബന്ധപ്പെട്ട […]
Read more

‘അമ്മ’ ഭരണസമിതി പിരിച്ചുവിടണം; രൂക്ഷ വിമർശനവുമായി മാല പാര്‍വതി

എറണാകുളം: താരസംഘടനയായ ‘അമ്മ’ യുടെ ഭരണസമിതി പിരിച്ചുവിടണമെന്ന് നടി മാല പാര്‍വതി ആവശ്യപ്പെട്ടു. സംഘടനയിലെ ആഭ്യന്തര തർക്കങ്ങൾ പൊതുസമൂഹത്തിന് മുന്നിൽ അപഹാസ്യമായ സാഹചര്യമുണ്ടാക്കിയെന്നും അവർ വിമർശിച്ചു. ശ്വേത മേനോനും കുക്കു പരമേശ്വരനും നിരാശപ്പെടുത്തിയെന്നും, ഇരുവരും സ്വയം മാറിനിൽക്കണമെന്നും മാല പാർവതി പറഞ്ഞു. ജനറൽ ബോഡി യോഗം വിളിച്ചുചേർത്ത് ഭരണ ചുമതല ഒഴിയണമെന്നും അവർ ആവശ്യപ്പെട്ടു. സംഘടനയുടെ പ്രസിഡന്റും ജനറൽ സെക്രട്ടറിയും രണ്ട് വഴിക്കാണെന്നും ഇത് സംഘടനയുടെ കെട്ടുറപ്പിനെ ബാധിച്ചുവെന്നും മാല പാർവതി പറഞ്ഞു. വനിതാ നേതൃത്വം വേണമെന്ന് […]
Read more

വ്യക്തിപരമായ ആക്രമണങ്ങൾ സഹിക്കാനാകില്ല; ടിനി ടോമിനെതിരെ അൻസിബ

എറണാകുളം: അമ്മ സംഘടനയിൽ നിന്ന് രാജിവെച്ചതിനെ തുടർന്ന് നടൻ ടിനി ടോമിനെതിരെ ഗുരുതര ആരോപണങ്ങളുമായി നടി അൻസിബ ഹസൻ രംഗത്ത്. ജോയിന്റ് സെക്രട്ടറിയായി എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടതുമുതൽ തന്നെ തനിക്കെതിരെ ആരോപണങ്ങൾ തുടങ്ങിയതായും, കമ്മിറ്റിയിലെ അഭിപ്രായ വ്യത്യാസങ്ങളെ വ്യക്തിപരമായി കാണുകയാണെന്നും അൻസിബ പറഞ്ഞു. തനിക്കെതിരെ അവിഹിത കഥകൾ പ്രചരിപ്പിക്കുന്നുവെന്നും, ഇത് സ്ത്രീകളെ അപമാനിക്കുന്ന രീതിയിലുള്ള ആക്രമണമാണെന്നും വ്യക്തമാക്കി. ഒരു പെണ്ണിനെ തകർക്കാനുള്ള എളുപ്പവഴി അവിഹിത കഥകളാണെന്നും കൂട്ടിച്ചേർത്തു. കൂടാതെ, ടിനി ടോമിന്റെ ഡ്രൈവറെ ഉൾപ്പെടെ ഇസ്ലാമിലേക്ക് പരിവർത്തനം ചെയ്യാൻ […]
Read more

അൻസിബ ഹസൻ അമ്മയിൽനിന്ന് രാജിവെച്ചു

കൊച്ചി: മലയാള ചലച്ചിത്ര താരങ്ങളുടെ സംഘടനയായ അമ്മയിൽ നിന്ന് നടി അൻസിബ ഹസൻ രാജിവെച്ചു. സംഘടനയുടെ ജോയിന്റ് സെക്രട്ടറിയായിരുന്ന അൻസിബ, വ്യക്തിപരമായ കാരണങ്ങളും സിനിമാ ജോലികളിലെ തിരക്കുകളും കാരണം പിന്മാറിയതാണെന്ന് അറിയിച്ചു. അവരുടെ രാജി അമ്മ പ്രസിഡന്റ് ശ്വേതാ മേനോൻ അംഗീകരിച്ചു. കൊച്ചിയിൽ നടന്ന എക്സിക്യൂട്ടീവ് കമ്മിറ്റി യോഗത്തിന് ശേഷം ശ്വേതാ മേനോൻ വ്യക്തമാക്കി, ഫെബ്രുവരി 21-ന് തന്നെ അൻസിബ രാജിക്കത്ത് നൽകിയിരുന്നുവെന്ന്. സംഘടനയുടെ പ്രവർത്തനങ്ങൾക്ക് ആവശ്യമായ സമയം കണ്ടെത്താൻ കഴിയാത്തതിനാലാണ് രാജി തീരുമാനമെന്ന് അൻസിബ അറിയിച്ചതായും […]
Read more

ചിരിയുടെ തമ്പുരാൻ ജഗതി ശ്രീകുമാറിന് ഇന്ന് 75-ാം പിറന്നാൾ മധുരം

അരശുംമൂട്ടിൽ അപ്പുക്കുട്ടനായും പച്ചാളം ഭാസിയായും മലയാളി മനസ്സിൽ മായാതെ അമ്പിളിച്ചേട്ടൻ ഹാസ്യ സാമ്രാട്ടെന്നും ചിരിയുടെ തമ്പുരാനെന്നും വിശേഷിപ്പിക്കുമ്പോഴും നർമവും കടന്ന് മലയാള സിനിമയിൽ അദ്ദേഹം ഒരു സമ്പൂർണ നടനായിരുന്നു. മികച്ച നടൻ എന്നതിന് അലമാരകളിൽ ഔദ്യോഗിക അവാർഡുകൾ നിറഞ്ഞില്ലെങ്കിലും, എത്രയോ നാളുകളായി പ്രേക്ഷകർ ജഗതി ശ്രീകുമാറിന് ആ അംഗീകാരം നൽകി കഴിഞ്ഞു. ഹാസ്യതാരമായും വില്ലനായും സ്വഭാവ നടനായുമൊക്കെ അഭ്രപാളിയെ വിസ്മയിപ്പിച്ച ഈ അതുല്യ പ്രതിഭയ്ക്ക് ഇന്ന് 75-ാം പിറന്നാൾ മധുരം. മലയാള സിനിമയുടെ വിസ്മയം ഏറ്റവും കൂടുതൽ […]
Read more

വിജയിച്ചതിൽ സന്തോഷം, എല്ലാവരും യോജിച്ച് മുന്നോട്ട് പോകും: ശ്വേത മേനോൻ

കൊച്ചി: താര സംഘടനയായ അമ്മയുടെ പ്രസിഡന്റായി ശ്വേത മേനോൻ തെരഞ്ഞെടുക്കപ്പെട്ടു.`ജയിച്ചതിൽ ഒരുപാട് സന്തോഷം. ജയിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നില്ല. എല്ലാവരെയും ഒരുമിച്ച് മുന്നോട്ട് കൊണ്ടുപോകും. സംഘടനയിൽ നിന്നും പുറത്തു പോയിട്ടുള്ളവർക്ക് എപ്പോൾ വേണമെങ്കിലും തിരികെ വരാമെന്നും എല്ലാവരും ഒരു കുടുംബമാണെന്നും’- ശ്വേത മേനോൻ പറഞ്ഞു. കൂടാതെ മലയാള സിനിമയിലെ മുൻനിര താരങ്ങളായ മോഹൻലാൽ, മമ്മൂട്ടി, സുരേഷ് ഗോപി എന്നിവർ പ്രധാനപ്പെട്ട ഘടകങ്ങളാണെന്നും ശ്വേത വ്യക്തമാക്കി. പ്രശ്നങ്ങൾ എല്ലാം പരിഹരിച്ച് നല്ല രീതിയിൽ മുന്നോട്ട് പോകുമെന്നും ശ്വേത കൂട്ടിച്ചേർത്തു.
Read more

A.M.M.A വോട്ടെടുപ്പ് പുരോഗമിക്കുന്നു; വൈകുന്നേരത്തോടെ പുതിയ കമ്മിറ്റിയെ പ്രഖ്യാപിക്കും

കൊച്ചി: മലയാള സിനിമയിലെ താരങ്ങളുടെ സംഘടയായ എഎംഎംഎയുടെ പുതിയ ഭാരവാഹികളെ കണ്ടെത്താനുള്ള തിരഞ്ഞെടുപ്പ് പുരോഗമിക്കുകയാണ്. കൊച്ചി മാരിയറ്റ് ഹോട്ടലിലാണ് വേട്ടെടുപ്പ് നടക്കുന്നത്. ഒട്ടേറെ വിവാദങ്ങൾക്ക് ശേഷമാണ് അമ്മയിൽ തെരഞ്ഞെടുപ്പ് നടക്കുന്നത്. രാവിലെ വോട്ടെടുപ്പ് ആരംഭിച്ചു. മോഹൻലാൽ ഉൾപ്പെടെയുള്ള മുതിർന്ന താരങ്ങൾ ഇതിനോടകം വോട്ട് രേഖപ്പെടുത്തി. ഉച്ചയ്ക്ക് ഒരുമണിവരെയാണ് പോളിങ് സമയം. വൈകുന്നേരത്തോടെ വോട്ടെണ്ണൽ പൂർത്തിയായി പുതിയ കമ്മിറ്റിയെ പ്രഖ്യാപിക്കും.
Read more

അമ്മ തെരഞ്ഞെടുപ്പ്: മത്സരത്തില്‍ നിന്ന് പിന്മാറാനൊരുങ്ങി ജഗദീഷ്

തിരുവനന്തപുരം: താര സംഘടനയായ അമ്മ തെരഞ്ഞെടുപ്പിന്റെ മത്സരത്തില്‍ നിന്ന് നടന്‍ ജഗദീഷ് പിന്മാറിയേക്കുമെന്ന് സൂചന. മോഹന്‍ലാലുമായും മമ്മൂട്ടിയുമായും ജഗദീഷ് സംസാരിച്ചു. അമ്മയുടെ തലപ്പത്ത വനിത വരട്ടയെന്ന നിലപാടിലാണ് ജഗദീഷ്. ഈ സാഹചര്യത്തിലാണ് പ്രസിഡന്റ് സ്ഥാനത്തേക്കുള്ള മത്സരത്തില്‍ നിന്ന് പിന്മാറാന്‍ ജഗദീഷ് ആലോചിക്കുന്നത്. മോഹന്‍ലാലും മമ്മൂട്ടിയും സമ്മതിച്ചാല്‍ ജഗദീഷ് പത്രിക പിന്‍വലിക്കും. വനിത പ്രസിഡന്റ് എന്ന നിര്‍ദേശം വന്നതോടെ അധ്യക്ഷ സ്ഥാനത്തേക്ക് ശ്വേത മേനോന്റെ സാധ്യതയേറി. അതേസമയം താര സംഘടനയുടെ തെരഞ്ഞെടുപ്പില്‍ നടന്‍ ബാബുരാജ് മത്സരിക്കരുതെന്ന് നടി മല്ലിക […]
Read more

ജയൻ ചേർത്തല ഒരു കോളാമ്പി: പരിഹാസവുമായി സജി നന്ത്യാട്ട്

കൊച്ചി: അമ്മ അഡ്-ഹോക്ക് കമ്മിറ്റി ഭാരവാഹി ജയൻ ചേർത്തലയ്ക്കെതിരെ ഫിലിം ചെമ്പേഴ്സ് ജനറൽ സെക്രട്ടറി സജി നന്ത്യാട്ട്. ജയൻ ചേർത്തല ഉന്നയിച്ച ആരോപണങ്ങളെല്ലാം അടിസ്ഥാനരഹിതമാണെന്ന് സജി നന്ത്യാട്ട് ആരോപിച്ചു. ജയൻ ചേർത്തല ഒരു കോളാമ്പി, മറ്റു പലരും ഇറക്കി വിടുന്ന വെറും നേർച്ചകോഴി മാത്രമാണെന്നും അദ്ദേഹം പരിഹസിച്ചു. ഗള്‍ഫിലെ താര ഷോയ്ക്ക് മോഹൻലാൽ ഒരിക്കലും പ്രൊഡ്യൂസേഴ്സ് അസോസിയേഷനോട് ഫ്ലൈറ്റ് ടിക്കറ്റ് ആവശ്യപ്പെട്ടിട്ടില്ല. മോഹൻലാലിനെ ജയൻ ചേർത്തല അപമാനിക്കുകയാണ്. അമ്മ പ്രൊഡ്യൂസേഴ്സ് അസോസിയേഷന് സാമ്പത്തിക സഹായം നൽകിയിട്ടില്ല. ധൈര്യമുണ്ടെങ്കിൽ […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix