സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

Tag: Andhra Pradesh

ബോളിവുഡിന്റെ പണം വേണം: എന്നാൽ ഹിന്ദി പറ്റില്ല; പവന്‍ കല്യാണ്‍

ആന്ധ്ര: കേന്ദ്രം ഹിന്ദി ഭാഷാ അടിച്ചേൽപ്പിക്കാൻ ശ്രെമിക്കുന്നു എന്ന് ആരോപിക്കുന്ന സ്റ്റാലിൻ സർക്കാരിനെതിരെ വിമർശനവുമായി സിനിമ താരവും ആന്ധ്രാ ഉപമുഖ്യമന്ത്രിയുമായ പവൻ കല്യാൺ. തമിഴ് ചിത്രങ്ങൾ ഹിന്ദിയിലേക്ക് പണം ഉണ്ടാക്കാം എന്നാൽ ഹിന്ദി ഭാഷയെ എതിർക്കുന്നു ഇത് ഇരട്ടത്താപ്പാണ് എന്ന് പവൻ കല്യാൺ വ്യക്തമാക്കി. രണ്ട് ഭാഷ മതി എന്ന നിലപാട് തെറ്റെന്നും രാജ്യത്തെ എല്ലാ ഭാഷകൾക്കും പ്രാധാന്യം നൽകണമെന്ന് പവൻ കല്യാൺ കൂട്ടിച്ചേർത്തു. അവർക്ക് ഹിന്ദി വേണ്ടെങ്കിൽ പിന്നെ എന്തിനാണ് സാമ്പത്തിക നേട്ടങ്ങൾക്കായി അവർ തമിഴ് […]
Read more

വാലന്റൈന്‍സ്‌ ദിനത്തിൽ പ്രണയാഭ്യർഥന നിരസിച്ചു; യുവതിയെ കുത്തി മുഖത്ത് ആസിഡ് ഒഴിച്ച് യുവാവ്

ഹൈദരാബാദ് : വാലന്റൈന്‍സ് ദിനത്തില്‍ പ്രണയാഭ്യാര്‍ഥന നിരസിച്ച യുവതിക്ക് നേരെ ആസിഡ് ആക്രമണം. ആന്ധ്രാപ്രദേശിലെ പേരമ്പള്ളിയിലാണ് 23 വയസ്സുള്ള ആന്ധ്രാ സ്വദേശിനി ഗൗതമി യുവാവിന്റെ ആക്രമണത്തിന് ഇരയാകുന്നത്. പ്രതി ഗണേഷിനായി പൊലീസ് അന്വേഷണം ആരംഭിച്ചു. ഗൗതമിയെ ഗണേഷ് സ്ഥിരമായി ശല്ല്യം ചെയ്തിരുന്നു. ഏപ്രില്‍ 29 ന് ശ്രീകാന്ത് എന്ന യുവാവുമായി ഗൗതമിയുടെ വിവാഹം ഉറപ്പിച്ചിരുന്നു. എന്നാല്‍ ഇതറിഞ്ഞിട്ടും ഗൗതമിയെ ഗണേഷ് നിരന്തരം പിന്തുടര്‍ന്നു. വാലന്റൈന്‍സ് ദിനമായ ഇന്നും ഗണേഷ് വീണ്ടും തന്റെ പ്രണയം ഗൗതമിയെ അറിയിച്ചു. എന്നാല്‍ […]
Read more

ആന്ധ്രയില്‍ മുഖ്യമന്ത്രിയായി ചന്ദ്രബാബു നായിഡു അധികാരമേറ്റു

ബെംഗളൂരു:ആന്ധ്രയില്‍ ടിഡിപി അധ്യക്ഷന്‍ ചന്ദ്രബാബു നായിഡു സര്‍ക്കാര്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. രാവിലെ 11:27 നായിരുന്നു നായിഡുവിന്റേയും മന്ത്രിമാരുടേയും സത്യപ്രതിജ്ഞ.നാലാം തവണയാണ് നായിഡു ആന്ധ്ര മുഖ്യമന്ത്രിയാകുന്നത്.ജനസേന പാര്‍ട്ടി അധ്യക്ഷന്‍ പവന്‍ കല്യാണ്‍ ഉപമുഖ്യമന്ത്രി ആയെക്കും.175 അംഗ നിയമസഭയില്‍ 164 സീറ്റ് നേടിയാണ് ടിഡിപി സഖ്യം അധികാരത്തിലെത്തിയത്.1995 മുതല്‍ 2004 വരെയും, 2014 മുതല്‍ 2019 വരെയും നായിഡു ആന്ധ്രാ മുഖ്യമന്ത്രി ആയിരുന്നു. സത്യപ്രതിജ്ഞ ചടങ്ങില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തരമന്ത്രി അമിത് ഷാ, ബിജെപി അധ്യക്ഷന്‍ ജെപി […]
Read more

വിവാഹസല്‍ക്കാരത്തിനിടെ വധുവിനെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമം;ബന്ധുവിന് ഗുരുതര പരിക്ക്

ഹൈദരാബാദ്:ആന്ധ്രാപ്രദേശിലെ കിഴക്കന്‍ ഗോദാവരിയില്‍ വിവാഹസല്‍ക്കാരത്തിനിടെ നിന്ന് വധുവിനെ തട്ടിക്കൊട്ടുപോകാന്‍ ശ്രമം.പെണ്‍കുട്ടിയുടെ അമ്മയും സഹോദരനും അടക്കമുള്ള ബന്ധുക്കളാണ് യുവതിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചത്.പെണ്‍കുട്ടിയെ ബലമായി പിടിച്ചുകൊണ്ടുപോകാന്‍ ശ്രമിക്കുന്നതും ഇവര്‍ ഉച്ചത്തില്‍ കരയുന്ന ദൃശ്യങ്ങളടങ്ങിയ വീഡിയോപുറത്ത് വന്നതോടെയാണ് സംഭവം പുറം ലോകമറിയുന്നത്. തിങ്കളാഴ്ചയായിരുന്നു സംഭവം.വിവാഹത്തില്‍ പങ്കെടുക്കാനെത്തിയവര്‍ പെണ്‍കുട്ടിയെ പിടിച്ചുകൊണ്ടുപോകുന്നത് തടയാന്‍ ശ്രമിക്കുന്നതും തുടര്‍ന്ന് പെണ്‍കുട്ടിയുടെ ബന്ധുക്കളില്‍ ഒരാള്‍ മറ്റുള്ളവര്‍ക്ക് നേരെ മുളകുപൊടി എറിയുകയായിരുന്നു.ഇതിനിടെ വരന്റെ ഒരു ബന്ധുവിന് ഗുരുതരമായി പരിക്കേറ്റതായി പരാതിയുണ്ട്.ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.വരന്റെ വീട്ടുകാര്‍ പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. 13 […]
Read more

കേരള മോഡല്‍ വാട്ടര്‍ ബെല്‍ ആന്ധ്രയിലും

അമരാവതി:ചുട്ട് പൊളളുന്ന വേനലില്‍ കുട്ടികള്‍ ആവശ്യത്തിന് വെളളം കുടിക്കാന്‍ കേരളത്തിലെ സ്‌കുളുകളില്‍ ഏര്‍പ്പെടുത്തിയ വാട്ടര്‍ ബെല്‍ സംവിധാനം ആന്ധ്രയിലും.മൂന്ന് തവണയാണ് ഇവിടെ കുട്ടികളെ വെള്ളം കുടിക്കാന്‍ ഓര്‍മിപ്പിച്ച് ബെല്‍ മുഴങ്ങുക.രാവിലെ 9.45നും 10.05നും 11.50നുമാണ് ആന്ധ്രയിലെ സ്‌കൂളുകളില്‍ വാട്ടര്‍ ബെല്‍ മുഴങ്ങുകയെന്ന് സ്‌കൂള്‍ വിദ്യാഭ്യാസ പ്രിന്‍സിപ്പല്‍ സെക്രട്ടറി പ്രവീണ്‍ പ്രകാശ് അറിയിച്ചു. കേരളം മുന്‍ വര്‍ഷങ്ങളിലും വാട്ടര്‍ ബെല്‍ സംവിധാനം ഏര്‍പ്പെടുത്തിയിരുന്നു.ക്ലാസ്സ് സമയത്ത് കുട്ടികള്‍ ആവശ്യമായത്ര വെള്ളം കൃത്യമായ അളവില്‍ കുടിക്കുന്നുണ്ടോ എന്ന് ഉറപ്പു വരുത്തുകയാണ് ഇതിലൂടെ […]
Read more

കേരള മോഡല്‍ വാട്ടര്‍ ബെല്‍ ആന്ധ്രയിലും

അമരാവതി:ചുട്ട് പൊളളുന്ന വേനലില്‍ കുട്ടികള്‍ ആവശ്യത്തിന് വെളളം കുടിക്കാന്‍ കേരളത്തിലെ സ്‌കുളുകളില്‍ ഏര്‍പ്പെടുത്തിയ വാട്ടര്‍ ബെല്‍ സംവിധാനം ആന്ധ്രയിലും.മൂന്ന് തവണയാണ് ഇവിടെ കുട്ടികളെ വെള്ളം കുടിക്കാന്‍ ഓര്‍മിപ്പിച്ച് ബെല്‍ മുഴങ്ങുക.രാവിലെ 9.45നും 10.05നും 11.50നുമാണ് ആന്ധ്രയിലെ സ്‌കൂളുകളില്‍ വാട്ടര്‍ ബെല്‍ മുഴങ്ങുകയെന്ന് സ്‌കൂള്‍ വിദ്യാഭ്യാസ പ്രിന്‍സിപ്പല്‍ സെക്രട്ടറി പ്രവീണ്‍ പ്രകാശ് അറിയിച്ചു. കേരളം മുന്‍ വര്‍ഷങ്ങളിലും വാട്ടര്‍ ബെല്‍ സംവിധാനം ഏര്‍പ്പെടുത്തിയിരുന്നു.ക്ലാസ്സ് സമയത്ത് കുട്ടികള്‍ ആവശ്യമായത്ര വെള്ളം കൃത്യമായ അളവില്‍ കുടിക്കുന്നുണ്ടോ എന്ന് ഉറപ്പു വരുത്തുകയാണ് ഇതിലൂടെ […]
Read more

Recent News

Advertisement