അരിയില്‍ ഷുക്കൂര്‍ വധക്കേസ്: സാക്ഷികളെ മൊഴിമാറ്റിച്ചുവെന്ന കേസില്‍ സിപിഎം നേതാവിനെ വെറുതെ വിട്ടു
അരിയില്‍ ഷുക്കൂര്‍ വധക്കേസിൽ സാക്ഷികളെ തട്ടിക്കൊണ്ടുപോയി മൊഴിമാറ്റിച്ചുവെന്ന കേസില്‍ സിപിഎം നേതാവിനെ വെറുതെ വിട്ടു. സി പി സലിമിനെയാണ് തളിപ്പറമ്പ് ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി വെറുതെ വിട്ടത്. 2013 സെപ്റ്റംബറിലാണ് സലിമിനെതിരെ ഷുക്കൂര്‍ വധക്കേസിലെ സാക്ഷികളായ മുസ്ലീം ലീഗ് പ്രവര്‍ത്തകരെ തട്ടിക്കൊണ്ടുപോയെന്ന പരാതി ഉയർന്നത്. തളിപ്പറമ്പ് ടൗണില്‍ വച്ച് സിപിഎം നേതാവ് സാക്ഷികളായ ലീഗ് പ്രവര്‍ത്തകരെ ബലമായി കാറില്‍ കയറ്റിക്കൊണ്ട് പോയെന്നായിരുന്നു പരാതി. ഇതേ കേസില്‍ പ്രതിയായ പ്രതിഭാഗം അഭിഭാഷകന് നിക്കോളാസ് ജോസഫിനെ മുന്‍പ് ഹൈക്കോടതി. […]
Read more

