വേദിയിൽ നിന്ന് ഇറങ്ങി സിബിനെ കെട്ടിപ്പിടിച്ച് ഖുശി; ഡാൻസ് വിഡിയോ വൈറൽ
നടിയും അവതാരകയുമായ ആര്യയും ഡിജെയും കൊറിയോഗ്രാഫറുമായ സിബിനും കഴിഞ്ഞ ദിവസം വിവാഹിതരായിരുന്നു. ഇപ്പോഴിതാ ഇരുവരുടെയും സംഗീത് പിരിപാടിയ്ക്കിടെ നടന്ന മനോഹര നിമിഷം ആരാധക ശ്രദ്ധനേടുകയാണ്. ‘ചിത്ത’ സിനിമയിലെ ‘മാമനും മകളും തമ്മിലുള്ള സ്നേഹം കാണിക്കുന്ന ‘ഉനക്ക് താൻ’ എന്ന ഗാനത്തിന് ആര്യയുടെ മകൾ ഖുശി നൃത്തം ചെയ്യുന്ന വിഡിയോ ആണ് പുറത്തുവന്നിരിക്കുന്നത്. സിബിനു വേണ്ടി നൃത്തം ചെയ്യുന്ന ഖുശി ഡാൻസിനിടയിൽ വേദിയിൽ നിന്ന് ഇറങ്ങി സിബിനെ കെട്ടിപ്പിടിയ്ക്കുന്ന ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. ഇത് കണ്ട് കരയുന്ന ആര്യയെയും വിഡിയോയിൽ […]
Read more