ഐസിയുവില്‍ കിടന്ന യുവതിയോട് അതിക്രമം; ജീവനക്കാരന്‍ അറസ്റ്റില്‍
തിരുവനന്തപുരം: ശസ്ത്രക്രിയ കഴിഞ്ഞ് ഐസിയുവിൽ കിടന്ന യുവതിയോട് ആശുപത്രി ജീവനക്കാരന്റെ അതിക്രമം. ഈ കഴിഞ്ഞ ദിവസമായിരുന്നു യുവതിക്ക് നേരെ അതിക്രമം ഉണ്ടായത്. തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലായിരുന്നു സംഭവം നടന്നത്. ശസ്ത്രക്രിയ കഴിഞ്ഞ് ഐസിയുവിൽ കിടന്ന യുവതിയോടാണ് ഓർത്തോപീഡിക്സ് വിഭാഗം ജീവനക്കാരൻ ദില്‍കുമാർ അതിക്രമം കാട്ടിയത്. ഇതിന് പിന്നാലെ പോലീസ് ഇയാൾ അറസ്റ്റ് ചെയ്തിരുന്നു കൂടാതെ സംഭവത്തെ തുടർന്ന് പ്രതിയെ ആശുപത്രി സൂപ്രണ്ട് സസ്‌പെന്‍ഡ് ചെയ്തിരുന്നു. ഐസിയുവിൽ മയക്കത്തിലായിരുന്നു യുവതിയെ ഡ്യൂട്ടി കഴിഞ്ഞു പോകാന്‍ നേരം ദിൽകുമാർ […]
Read more

