Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: ATF

വിമാന ഇന്ധനവില വർധിപ്പിച്ചു; ഇനി വിമാന യാത്രകൾക്ക് ചിലവേറും

ന്യൂഡൽഹി: വിമാന ഇന്ധനമായ ഏവിയേഷൻ ടർബൈൻ ഫ്യൂവലിന്റെ (എടിഎഫ്) വില വീണ്ടും വർധിപ്പിച്ച് കേന്ദ്ര സർക്കാർ. സെപ്തംബർ ഒന്നുമുതൽ പ്രാബല്യത്തിൽ വരുന്ന വിധത്തിലാണ് വില വർധന. ലിറ്ററിന് 6.28 രൂപയാണ് വർധിപ്പിച്ചത്. ഇതോടെ എടിഎഫ് വിലയിൽ 5.46 ശതമാനം വർധനവാണ് ഉണ്ടായത്. കഴിഞ്ഞ മാസവും വിമാന ഇന്ധനവിലയിൽ ഏകദേശം അഞ്ച് രൂപയുടെ വർധന വരുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് സെപ്തംബറിലും നിരക്ക് വീണ്ടും ഉയർത്തിയത്. ഇന്ധനവില വർധന വിമാന കമ്പനികളുടെ പ്രവർത്തനച്ചെലവിൽ കാര്യമായ സ്വാധീനം ചെലുത്തുമെന്നാണ് വിലയിരുത്തൽ. വിമാന […]
Read more

Recent News

Advertisement
WhiteswanTV Footer