Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: AttukalPongala

ആറ്റുകാൽ പൊങ്കാലയ്ക്ക് ഇരുമ്പ് അടുപ്പ് വേണ്ട; മേയറുടെ നിർദേശത്തോട് വിയോജിച്ച് ക്ഷേത്രം ട്രസ്റ്റ്

തിരുവനന്തപുരം: ആറ്റുകാൽ പൊങ്കാലയ്ക്ക് ഇരുമ്പ് അടുപ്പുകൾ ഉപയോഗിക്കണമെന്ന മേയർ വി.വി. രാജേഷിന്റെ ആശയത്തോട് വിയോജിച്ച് ആറ്റുകാൽ ക്ഷേത്രം ട്രസ്റ്റ്. ആചാരങ്ങൾ അനുസരിച്ച് മാത്രമേ പൊങ്കാല നടത്താൻ സാധിക്കൂവെന്നും പരമ്പരാഗത രീതിയിൽ മാറ്റം വരുത്താനാകില്ലെന്നും ട്രസ്റ്റ് ഭാരവാഹികൾ വ്യക്തമാക്കി. പൊങ്കാലയ്ക്കായി ഭക്തർ ഇഷ്ടികകൾ നിരത്തി അടുപ്പ് കൂട്ടുന്നതാണ് നിലവിലെ രീതി. ഇരുമ്പ് കമ്പികൾ ഉപയോഗിച്ച് അടുപ്പുകൾ നിർമിച്ചാൽ ഭക്തർ അവ ഉപേക്ഷിച്ചുപോകാൻ സാധ്യതയുണ്ടെന്നും ഇത് പിന്നീട് വലിയ ബുദ്ധിമുട്ടുകൾ സൃഷ്ടിക്കുമെന്നും ട്രസ്റ്റ് ചൂണ്ടിക്കാട്ടി. ക്ഷേത്ര കോമ്പൗണ്ടിൽ ഇരുമ്പ് അടുപ്പുകൾ […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix