Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: AustraliaCricket

149 വർഷത്തെ ടെസ്റ്റ് ചരിത്രത്തിലാദ്യം, ദക്ഷിണാഫ്രിക്കക്കെതിരെ ‘വയസൻ പട’യുമായി ഇറങ്ങി ഓസ്ട്രേലിയ

ഡർബൻ: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ആദ്യ ടെസ്റ്റ് മത്സരത്തിൽ അപൂർവ റെക്കോർഡ് സ്വന്തമാക്കി ഓസ്ട്രേലിയ. പ്ലേയിങ് ഇലവനിലെ 11 താരങ്ങളും 30 വയസോ അതിൽ കൂടുതലോ പ്രായമുള്ളവരായാണ് ഓസീസ് മത്സരത്തിനിറങ്ങിയത്. ഓസ്ട്രേലിയൻ ക്രിക്കറ്റിന്റെ 149 വർഷത്തെ ചരിത്രത്തിൽ ആദ്യമായാണ് 30 വയസ്സിൽ താഴെയുള്ള ഒരു താരം പോലുമില്ലാത്ത ടെസ്റ്റ് ടീം കളത്തിലിറങ്ങുന്നത്. ഡർബനിലെ കിങ്സ്മീഡ് സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരത്തിൽ ടോസ് നേടിയ ഓസ്ട്രേലിയൻ നായകൻ പാറ്റ് കമ്മിൻസ് ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. ടീമിന്റെ ശരാശരി പ്രായം 34.59 വയസ്സാണ്. ടെസ്റ്റ് ക്രിക്കറ്റ് […]
Read more

ആദ്യ ടെസ്റ്റിലെ തോൽവിക്ക് മറുപടി; ബംഗ്ലാദേശിനെ തകർത്ത് ഓസ്ട്രേലിയ

മക്കായ്: ആദ്യ ടെസ്റ്റിലെ അപ്രതീക്ഷിത തോൽവിക്ക് കണക്കുതീർത്ത് ഓസ്ട്രേലിയ. മക്കായിൽ നടന്ന രണ്ടാം ടെസ്റ്റിൽ ബംഗ്ലാദേശിനെ ഇന്നിംഗ്സിനും 51 റൺസിനും തകർത്ത ഓസ്ട്രേലിയ രണ്ട് മത്സര പരമ്പര 1-1ന് സമനിലയിലാക്കി. വെറും രണ്ട് ദിവസത്തിനുള്ളിലാണ് മത്സരം അവസാനിച്ചത്. ആദ്യ ഇന്നിംഗ്സിൽ ബംഗ്ലാദേശിനെ 64 റൺസിന് പുറത്താക്കിയ ഓസ്ട്രേലിയ 210 റൺസെടുത്തു. തുടർന്ന് രണ്ടാം ഇന്നിംഗ്സിലും ബംഗ്ലാദേശിനെ 95 റൺസിന് പുറത്താക്കിയാണ് ഓസ്ട്രേലിയ ആധികാരിക ജയം സ്വന്തമാക്കിയത്. ഓസീസിന്റെ വിജയത്തിൽ നിർണായകമായത് മിച്ചൽ സ്റ്റാർക്കിന്റെ തകർപ്പൻ ബൗളിങ്ങായിരുന്നു. മത്സരത്തിൽ […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix