കുറഞ്ഞ വിലയിൽ; ഹൈബ്രിഡ് ബൈക്കുമായി യമഹ
ഇന്ത്യൻ വിപണിയിൽ ജാപ്പനീസ് ഇരുചക്ര വാഹന ബ്രാൻഡായ യമഹയ്ക്ക് FZ മോട്ടോർസൈക്കിളുകളുടെ ഒരു നീണ്ട പരമ്പരയുണ്ട്. എന്നാൽ ഇപ്പോൾ കമ്പനി വിൽപ്പന വർദ്ധിപ്പിക്കുന്നതിനായി ഒരു പുതിയ ബൈക്ക് പുറത്തിറക്കാൻ ഒരുങ്ങുകയാണ് എന്നാണ് പുതിയ റിപ്പോട്ടുകൾ പങ്കുവെക്കുന്നത്. ഈ ശ്രേണിയിൽ, ഇന്ത്യയിലെ ‘ഏറ്റവും പുതിയ’ ട്രീറ്റ്‌മെന്റുള്ള ഒരു പുതിയ FZ മോട്ടോർസൈക്കിളിന്റെ രൂപകൽപ്പനയ്ക്ക് യമഹ പേറ്റന്റ് നേടിയിട്ടുണ്ട്. യമഹ പേറ്റന്റ് ചെയ്ത പുതിയ രൂപകൽപ്പനയിൽ ഇന്ധന ടാങ്കിൽ ഫാൻസി സ്റ്റൈലിംഗ് ഘടകങ്ങൾ ഇല്ല. ഈ ഡിസൈൻ പേറ്റന്‍റ് ഒരു […]
Read more