Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: AyodhyaRamMandir

രാമക്ഷേത്രത്തിലെ സംഭാവന തട്ടിപ്പ്; അന്വേഷണ സംഘത്തിൽ ഫൊറൻസിക് ഓഡിറ്ററെ ഉൾപ്പെടുത്തണം: സുപ്രീം കോടതി

ന്യൂഡൽഹി: അയോധ്യ ശ്രീരാമക്ഷേത്ര സംഭാവന തട്ടിപ്പ് കേസിൽ ബന്ധപ്പെട്ട അന്വേഷണത്തിൽ ഫൊറൻസിക് ഓഡിറ്ററെ ഉൾപ്പെടുത്താൻ സുപ്രീംകോടതി നിർദേശിച്ചു. ഉത്തർപ്രദേശ് സർക്കാർ രൂപീകരിച്ച പ്രത്യേക അന്വേഷണസംഘത്തിൽ ഫൊറൻസിക് ഓഡിറ്ററെ കൂടി ഉൾപ്പെടുത്താനാണ് കോടതി ആവശ്യപ്പെട്ടത്. അന്വേഷണത്തിന്റെ നിലവിലെ പുരോഗതി സംബന്ധിച്ച റിപ്പോർട്ട് എസ്‌ഐടി കോടതിയിൽ സമർപ്പിക്കണമെന്നും സുപ്രീംകോടതി നിർദേശിച്ചു. ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസുമാരായ ജോയ്മാല്യ ബാഗ്ചി, വി. മോഹന എന്നിവർ ഉൾപ്പെട്ട ബെഞ്ചാണ് നിർദേശങ്ങൾ നൽകിയത്. രാമക്ഷേത്ര നിർമാണത്തിനായി ലഭിച്ച സംഭാവനകളിൽ ക്രമക്കേടുകൾ നടന്നെന്ന ആരോപണത്തിൽ സിബിഐ […]
Read more

അയോധ്യ രാമക്ഷേത്ര സംഭാവനാ തട്ടിപ്പ്; സുരക്ഷാ വീഴ്ചകൾ ചൂണ്ടിക്കാട്ടി എസ്‌ഐടി റിപ്പോർട്ട്

ലഖ്‌നൗ: അയോധ്യ രാമക്ഷേത്ര സംഭാവനാ തട്ടിപ്പുമായി ബന്ധപ്പെട്ട് സുരക്ഷാ വീഴ്ചകൾ അക്കമിട്ട് നിരത്തി എസ്‌ഐടി പ്രാഥമിക റിപ്പോർട്ട്. നോട്ട് എണ്ണുന്ന മുറിയിലെ ക്രമീകരണങ്ങളിലും ജീവനക്കാരുടെ മേൽനോട്ടത്തിലും ഗുരുതര വീഴ്ചകളുണ്ടായതായി റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. നോട്ട് എണ്ണുന്ന മുറിയിലേക്ക് ജീവനക്കാർ പ്രവേശിക്കുമ്പോഴും പുറത്തേക്ക് പോകുമ്പോഴും ആവശ്യമായ പരിശോധനകൾ നടത്തിയിരുന്നില്ലെന്ന് എസ്‌ഐടി കണ്ടെത്തി. മുറിയിൽ കാര്യമായ നിരീക്ഷണ സംവിധാനമോ മേൽനോട്ടമോ ഉണ്ടായിരുന്നില്ല. ജീവനക്കാരുടെ വസ്ത്രധാരണവുമായി ബന്ധപ്പെട്ടും യാതൊരു നിർദേശങ്ങളും നൽകിയിരുന്നില്ലെന്നും റിപ്പോർട്ടിൽ പറയുന്നു. ഓരോ ഭണ്ഡാരത്തിലെയും സംഭാവനകൾ പ്രത്യേകം കണക്കാക്കിയിരുന്നില്ലെന്നും നോട്ടുകൾ […]
Read more

അയോധ്യ രാമക്ഷേത്ര കൊള്ള; ദൃശ്യങ്ങൾ അന്വേഷണ സംഘത്തിന്

അയോധ്യ: അയോധ്യ രാമക്ഷേത്രത്തിലെ മോഷണക്കേസിൽ നിർണായക സിസിടിവി ദൃശ്യങ്ങൾ പ്രത്യേക അന്വേഷണ സംഘത്തിന് ലഭിച്ചു. ഏപ്രിൽ 27 മുതൽ ജൂൺ 5 വരെയുള്ള ദൃശ്യങ്ങളിൽ പ്രതികൾ 70 തവണയോളം പണവും മറ്റ് വസ്തുക്കളും മോഷ്ടിക്കുന്ന ദൃശ്യങ്ങൾ വ്യക്തമായതായി അന്വേഷണ സംഘം കണ്ടെത്തി. ഏപ്രിൽ 27ന് മുമ്പുള്ള സിസിടിവി ദൃശ്യങ്ങൾ വീണ്ടെടുക്കാനുള്ള നടപടികളും എസ്‌ഐടി ആരംഭിച്ചിട്ടുണ്ട്. ക്ഷേത്ര ട്രസ്റ്റിലെ മുതിർന്ന ഉദ്യോഗസ്ഥരായ ചമ്പത് റായിയും അനിൽ മിശ്രയും രാജിവച്ചതിന് പിന്നാലെയാണ് കേസിലെ പുതിയ വിവരങ്ങൾ പുറത്തുവന്നത്. ക്ഷേത്ര ട്രസ്റ്റ് […]
Read more

Recent News

Advertisement
WhiteswanTV Footer