Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: bahrain

ദേശീയ ദിനം ആഘോഷിക്കാനൊരുങ്ങി ബഹ്റൈൻ

മനാമ: 53-ാമത് ദേശീയ ദിനം ആഘോഷിക്കാനൊരുങ്ങി ബഹ്റൈൻ. നീണ്ട ബ്രിട്ടീഷ് ഭരണത്തിന് ശേഷം 1971 ലാണ് ബഹ്‌റൈൻ സ്വാതന്ത്ര്യം നേടുന്നത്. ഡിസംബര്‍ 16 ആണ് ബഹ്റൈൻ ദേശീയ ദിനമായി കൊണ്ടാടുന്നത്. അമീർ ഈസ ബിൻ സൽമാൻ അൽ ഖലീഫ അധികാരമേറ്റതിന്റെ ര​ജ​ത​ജൂ​ബി​ലി ആഘോഷവേള കൂടിയാണ് ബഹ്റൈന് ഇത്. അമീറിന്റെ ഭരണത്തിൽ ബഹ്‌റൈൻ അറേബ്യൻ ഗൾഫിൻ്റെ സാമ്പത്തിക കേന്ദ്രമായി ഉയർന്നു. ദേശീയ ദിനാഘോഷങ്ങള്‍ക്കായി രാജ്യം ഉണർന്നു. ദേശീയ ദിന ആഘോഷങ്ങളുടെ ഭാഗമായി ബ​ഹ്‌​റൈ​ൻ അ​തോ​റി​റ്റി ഫോ​ർ ക​ൾ​ച​ർ ആ​ൻ​ഡ് […]
Read more

ഭാര്യയുടെ സ്വകാര്യസംഭാഷണങ്ങള്‍ റെക്കോര്‍ഡ് ചെയ്തു;ഭര്‍ത്താവിന് പിഴ ശിക്ഷ വിധിച്ച് കോടതി

ഭാര്യയുടെ സ്വകാര്യസംഭാഷണങ്ങള്‍ റെക്കോര്‍ഡ് ചെയ്ത് ബന്ധുക്കളെ കേള്‍പ്പിച്ച കേസില്‍ ഭര്‍ത്താവിന് ശിക്ഷ.ബഹ്‌റൈനിലെ കോടതിയാണ് ശിക്ഷ വിധിച്ചത്.50ദിനാര്‍ ശിക്ഷയായി വിധിക്കുകയും ഒപ്പം കുറ്റകൃത്യത്തിനായി ഉപയോഗിച്ച ഉപകരണങ്ങള്‍ പിടിച്ചെടുക്കാനും കോടതി ഉത്തരവിട്ടു.സുഹൃത്തുമായി നടത്തിയ സ്വകാര്യ സംഭാഷണം നിയമവിരുദ്ധമായി റെക്കോര്‍ഡ് ചെയ്യ്ത് കുട്ടികളെയും ബന്ധുക്കളെയും കേള്‍പ്പിക്കുകയും ചെയ്തുവെന്നും യുവതി ആരോപിച്ചു. 2022ലായിരുന്നു കേസിനാസ്പദമായ സംഭവം ഉണ്ടായത്.ഭാര്യയുടെ അനുമതിയില്ലാതെ ഫോണ്‍കോളുകള്‍ ഭര്‍ത്താവ് റെക്കോര്‍ഡ് ചെയ്യുന്നുവെന്ന് ആരോപിച്ച് യുവതി കോടതിയെ സമീപിച്ചു.സ്വകാര്യ സംഭാഷണങ്ങള്‍ ചോര്‍ത്തിയെടുക്കാന്‍ ബെഡ്‌റൂമിലും വാഹനത്തിലും റെക്കോഡിംഗ് ഉപകരണങ്ങള്‍ രഹസ്യമായി വെച്ചിരുന്നുവെന്ന് യുവതി […]
Read more

കോഴിക്കോട്-ബെഹ്റിൻ എയർ ഇന്ത്യ എക്സ്പ്രസ് വൈകുന്നു; സാങ്കേതിക തകരാറെന്ന് അധികൃതർ

കോഴിക്കോട്: കോഴിക്കോട് നിന്ന് ബെഹ്റൈനിലേക്കുള്ള എയർ ഇന്ത്യ എക്സ്പ്രസ് വൈകുന്നു. രാവിലെ 10.10ന് പോകേണ്ട വിമാനം ഇതുവരെയും പുറപ്പെട്ടില്ല. രാവിലെ 2 മണിക്കൂറോളം യാത്രികരെ വിമാനത്തിൽ കയറ്റിയിരുത്തിയിരുന്നു. സാങ്കേതിക തകരാറുണ്ടെന്ന കാരണം പറഞ്ഞ് യാത്രക്കാരെ ഇറക്കി. പിന്നീട് 4.15ന് ഷെഡ്യൂൾ ചെയ്തെങ്കിലും വീണ്ടും സമയം മാറ്റി. 6.50ന് പുറപ്പെടുമെന്നാണ് ഒടുവിലെ അറിയിപ്പ്. ഇതോടെ യാത്രക്കാർ വലഞ്ഞു.
Read more
Advertisement
WhiteswanTV Footer