ബ്രേക്ക് ഫെസ്റ്റിന് ഇനി ഞൊടിയിടയിലുണ്ടാക്കാം “ബനാന മില്‍ക്ക് ടോസ്റ്റ്”
‘ബ്രേക്ക് ഫാസ്റ്റിന് ബ്രെഡ് കഴിക്കാനോ?’ എന്ന് പറയുന്നവർക്ക് ഈ ഐറ്റം ബേസ്ഡ് ആണ്. ബ്രെഡും ഓംലെറ്റും കഴിച്ചു മടുത്തവര്‍ പരീക്ഷിക്കേണ്ട വിഭവമാണ് ബനാന മില്‍ക്ക് ടോസ്റ്റ്. രാവിലെ പെട്ടെന്ന് തന്നെ ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന ഈ റെസിപി ഒന്ന് പരീക്ഷിച്ച് നോക്കിയാലോ ? ചേരുവകൾ ബ്രെഡ്- മൂന്നെണ്ണംപഴം- പഴുത്തത് രണ്ടെണ്ണംപാല്‍- ആവശ്യത്തിന്ബട്ടര്‍തേന്‍- അല്ലെങ്കില്‍ കണ്ടെന്‍സ്ഡ് മില്‍ക്ക് തയ്യാറാക്കുന്ന വിധം ചെറുതായരിഞ്ഞ പഴം ബ്രഡ് സ്ലൈസുകളിലേക്ക് സ്‌പ്രെഡ് ചെയ്യുക. ബ്രെഡിന്റെ ഇരുവശങ്ങളിലും ബട്ടര്‍ പുരട്ടുക. സ്റ്റൗവ് മീഡിയം- ലോ ഫ്ളെയ്മിൽ […]
Read more

