Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: Beef Fry

പോത്തിറച്ചിയിലും മായമുണ്ടോ? ഒറിജിനൽ തന്നെയെന്ന് ഉറപ്പിക്കാൻ ഇനി DNA ടെസ്റ്റ്

ന്യൂഡൽഹി: ഇന്ത്യയിൽ നിന്നുള്ള പോത്തിറച്ചി കയറ്റുമതി മേഖലയിൽ സുതാര്യത വർധിപ്പിക്കുന്നതിനും മായം ചേർക്കൽ തടയുന്നതിനുമായി ആധുനിക ഡിഎൻഎ അധിഷ്ഠിത പിസിആർ പരിശോധന നടപ്പിലാക്കാൻ കേന്ദ്ര സർക്കാർ ഒരുങ്ങുന്നു. പശുവിറച്ചി നിരോധനം നിലനിൽക്കുന്ന മേഖലകളിൽനിന്ന് കയറ്റുമതി ചെയ്യുന്ന പോത്തിറച്ചിയിൽ പശുവിറച്ചി കലർത്തുന്നുണ്ടോ എന്ന സംശയത്തിന് ശാസ്ത്രീയമായി തന്നെ പരിഹാരം കാണാനാണ് ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേർഡ്‌സിന്റെ (ബിഐഎസ്) പുതിയ നീക്കം. പ്രോസസ് ചെയ്തതോ ചെറുതായി അരിഞ്ഞതോ ആയ മാംസം കാഴ്ചയിൽ തിരിച്ചറിയാൻ പ്രയാസമാണ്. രാജ്യാന്തര തലത്തിൽ മൃഗങ്ങളുടെ ഇനം […]
Read more

ഇതൊരു ഒന്നൊന്നര ബീഫ് ഫ്രൈ തന്നെ !

വളരെ എളുപ്പത്തിൽ ഒരു കിടിലം നാടൻ ബീഫ് ഫ്രൈ ഉണ്ടാക്കിയാലോ? ബീഫ് പ്രേമികളുടെ പ്രിയപ്പെട്ട വിഭവമാണ് ബീഫ് തേങ്ങാക്കൊത്ത് ചേർത്ത് ഉലർത്തിയത്. കേൾക്കുമ്പോൾ തന്നെ രണ്ട് പ്ലേറ്റ് ചോര കഴിക്കാൻ തോന്നുമല്ലേ. മാത്രമല്ല അപ്പത്തിനൊപ്പവും പൊറോട്ടയ്‌ക്കൊപ്പവുമെല്ലാം സൂപ്പർ കോമ്പിനേഷനാണ് ഈ വിഭവം. ഇനി ഇത് തയ്യാറാക്കുന്നത് എങ്ങനെയെന്നു നോക്കാം. ചേരുവകൾ പാചകം ചെയ്യേണ്ട വിധം ആദ്യം കഴുകി വൃത്തിയാക്കിയ ബീഫിൽ മുളകുപൊടി, മല്ലിപൊടി, മഞ്ഞൾപൊടി, ഗരം മസാല, ഇഞ്ചി, തേങ്ങ കൊത്ത്, ഉപ്പ് എന്നിവ ചേർത്തു വേവിക്കുക. […]
Read more
Advertisement
WhiteswanTV Footer