Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: bengalore

ബംഗളൂരുവില്‍ റെസിഡന്‍ഷ്യല്‍ സ്‌കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാര്‍ഥി ശുചിമുറിയില്‍ പ്രസവിച്ചു

ബംഗളൂരു: യാദ്ഗിര്‍ ജില്ലയിലെ ഷഹാപൂര്‍ താലൂക്കിലെ റെസിഡന്‍ഷ്യല്‍ സ്‌കൂളിലെ ഒമ്പതാം ക്ലാസില്‍ പഠിക്കുന്ന 17 വയസ്സുള്ള പെണ്‍കുട്ടി ഹോസ്റ്റലിലെ ശുചിമുറിയില്‍ ആണ്‍കുഞ്ഞിന് ജന്മം നല്‍കി. സാമൂഹിക ക്ഷേമ വകുപ്പാണ് റെസിഡന്‍ഷ്യല്‍ സ്‌കൂള്‍ നടത്തുന്നത്. സംഭവത്തിന് പിന്നാലെ കര്‍ണാടക റെസിഡന്‍ഷ്യല്‍ എജ്യുക്കേഷണല്‍ ഇന്‍സ്റ്റിറ്റിയൂഷന്‍സ് സൊസൈറ്റിയുടെ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ കാന്തരാജു രണ്ട് അധ്യാപകരെ സസ്‌പെന്‍ഡ് ചെയ്തു. പെണ്‍കുട്ടിയുടെ ഒന്‍പതാം ക്ലാസില്‍ ഹാജര്‍ 10 ശതമാനം മാത്രമാണെന്നും ക്ലാസ് അധ്യാപകനെന്ന നിലയില്‍ അവളുടെ ഹാജര്‍ റിപ്പോര്‍ട്ട് ചെയ്യേണ്ടത് അധ്യാപകനായ നരസിംഹ മൂര്‍ത്തിയുടെയും, […]
Read more

ചിത്രദുര്‍ഗയില്‍ വിദ്യാര്‍ത്ഥിനിയെ കൊന്ന് കത്തിച്ച സംഭവം; യുവാവ് പിടിയില്‍

ബംഗളൂരു: കര്‍ണാകടയിലെ ചിത്രദുര്‍ഗയില്‍ വിദ്യാര്‍ത്ഥിനിയെ കൊന്ന് കത്തിച്ച സംഭവത്തില്‍ പ്രതി പിടിയില്‍. കൊല്ലപ്പെട്ട രണ്ടാം വര്‍ഷ ബിഎ വിദ്യാര്‍ത്ഥിനിയുടെ സുഹൃത്ത് ചേതനാണ് പൊലീസിന്റെ പിടിയിലായത്. പെണ്‍കുട്ടി മറ്റൊരാളുമായി സൗഹൃദത്തിലായതാണ് കൊലയ്ക്ക് കാരണമായതെന്നാണ് ഇയാള്‍ നല്‍കിയിരിക്കുന്ന മൊഴി. പെണ്‍കുട്ടിയും യുവാവും തമ്മില്‍ ഏറെ നാളായി സൗഹൃദത്തിലായിരുന്നു. ഇതിനിടെ പെണ്‍കുട്ടി മറ്റൊരാളുമായി പ്രണയത്തിലാകുകയും ഇത് പ്രതിയുടെ പകയ്ക്ക് കാരണമാകുകയും ചെയ്തു. തുടര്‍ന്നായിരുന്നു കൊലപാതകം. ഇയാളെ പൊലീസ് വിശദമായി ചോദ്യം ചെയ്തുവരികയാണ്. വിദ്യാര്‍ത്ഥിനി ബലാത്സംഗത്തിനിരയായതായി റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം മറ്റു […]
Read more

ബംഗളൂരുവില്‍ നിര്‍മാണത്തിലിരിക്കുന്ന കൂറ്റന്‍ ഫ്‌ലൈ ഓവറില്‍ വിള്ളല്‍

ബംഗളൂരു: ബംഗളൂരുവിലെ ഈജിപുര മേല്‍പ്പാലത്തിലെ കോണ്‍ക്രീറ്റ് സ്ലാബില്‍ വിള്ളല്‍ ഉണ്ടായതിനെ തുടര്‍ന്ന് ബിബിഎംപി ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സില്‍ (ഐഐഎസ്സി) നിന്ന് റിപ്പോര്‍ട്ട് തേടി. അടുത്ത നടപടിയെക്കുറിച്ച് അഭിപ്രായം നല്‍കാനും പ്രോജക്ട് ഡിസൈനറോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഓഗസ്റ്റ് 17 ന് രാത്രി, പ്രീഫാബ്രിക്കേറ്റഡ് സെഗ്മെന്റില്‍ നിന്നുള്ള കോണ്‍ക്രീറ്റ് കഷണങ്ങള്‍ ഇളകി ഓട്ടോറിക്ഷയില്‍ വീണു. വാഹനത്തിന് കേടുപാടുകള്‍ സംഭവിക്കുകയും ഡ്രൈവര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. കോണ്‍ക്രീറ്റ് സെഗ്മെന്റില്‍ വിള്ളല്‍ ഉണ്ടായിട്ടുണ്ട്. സെഗ്മെന്റിന്റെ ഭാഗം അത്തരം ഭാരം വഹിക്കാന്‍ രൂപകല്‍പ്പന ചെയ്തിട്ടില്ലാത്തതിനാല്‍, അതില്‍ […]
Read more
Advertisement
WhiteswanTV Footer