ആറുവയസ്സുകാരിയെ കൊന്നത് അമ്മയുടെ ആൺസുഹൃത്ത്; അമ്മ ഒളിവിൽ
ബെംഗളൂരു: ആറുവയസ്സുകാരിയുടെ ദുരൂഹമരണം കൊലപാതകമാണെന്ന് കണ്ടെത്തിയതായി പോലീസ്. സംഭവത്തിൽ കുട്ടിയുടെ അമ്മയുടെ ആൺസുഹൃത്തായ ബെംഗളൂരു സ്വദേശിയും റിയൽ എസ്റ്റേറ്റ് വ്യവസായിയുമായ ജി.എൻ. മോഹനെ അറസ്റ്റ് ചെയ്തു. ഐസ്ക്രീം കാറിനുള്ളിൽ വീണതിനെ തുടർന്ന് കുട്ടിയെ മർദിക്കുകയും വായും മൂക്കും പൊത്തിപ്പിടിക്കുകയും ചെയ്തതാണ് മരണകാരണമെന്ന് അന്വേഷണത്തിൽ വ്യക്തമായതായി പോലീസ് അറിയിച്ചു. ചോദ്യംചെയ്യലിൽ പ്രതി കുറ്റം സമ്മതിച്ചതായും പോലീസ് വ്യക്തമാക്കി. ദാവണഗെരെ സ്വദേശികളായ പ്രവീണിന്റെയും അഭിഭാഷകയായ പ്രിയങ്കയുടെയും മകൾ വെണ്ണില (6) മാർച്ച് 24-നാണ് ദുരൂഹസാഹചര്യത്തിൽ മരിച്ചത്. ഈ വർഷം ആദ്യം […]
Read more