Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: Bindu Krishna

മില്‍മക്കെതിരായ വാസ്തവിരുദ്ധമായ പ്രചാരണങ്ങള്‍ വിശ്വസിക്കരുത്: മന്ത്രി ബിന്ദു കൃഷ്ണ

തിരുവനന്തപുരം: ഉൽപന്നങ്ങളുടെ വൈവിധ്യം വർധിപ്പിക്കുന്നതിനും വിപണന ശൃംഖല ശക്തിപ്പെടുത്തുന്നതിനുമായി മിൽമ തിരുവനന്തപുരം യൂണിയൻ നാല് പുതിയ ഉൽപന്നങ്ങൾ വിപണിയിലെത്തിച്ചു. പനീർ പോപ്സ്-ചെട്ടിനാട്, പനീർ പോപ്സ്-പെരി പെരി, സ്വീറ്റൻഡ് യോഗർട്ട്, ബ്ലൂബറി യോഗർട്ട് എന്നിവയാണ് പുതിയ ഉൽപന്നങ്ങൾ. തിരുവനന്തപുരം ലുലു മാളിൽ നടന്ന ചടങ്ങിൽ മന്ത്രി ബിന്ദു കൃഷ്ണയും നടിയും അവതാരകയുമായ മീനാക്ഷി അനൂപും ചേർന്നാണ് ഉൽപന്നങ്ങൾ പുറത്തിറക്കിയത്. മിൽമ ശാസ്ത്രീയമായും ശുചിത്വത്തോടെയും മികച്ച ഗുണനിലവാരം ഉറപ്പാക്കിയാണ് ഉൽപന്നങ്ങൾ പുറത്തിറക്കുന്നതെന്ന് മന്ത്രി പറഞ്ഞു. മിൽമയ്‌ക്കെതിരെ അടുത്തിടെ പ്രചരിച്ച ചില […]
Read more

ശരീരം മാത്രം സൂം ചെയ്യുന്നു, വഴിവിട്ട് ഓൺലൈൻ ചാനലുകൾ; നിയമനിർമ്മാണം നടത്തുമെന്ന് ബിന്ദു കൃഷ്ണ

ന്യൂഡൽഹി: സാമൂഹിക മാധ്യമങ്ങളിൽ സ്ത്രീകൾ നേരിടുന്ന കടുത്ത സൈബർ അക്രമണങ്ങൾക്കും സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റങ്ങൾക്കും എതിരെ ശക്തമായ പ്രതികരണവുമായി മന്ത്രി ബിന്ദു കൃഷ്ണ. മന്ത്രി പദവിയിലുള്ള തനിക്കുപോലും അടുത്തിടെ സോഷ്യൽ മീഡിയയിൽ നിന്നും ദുരനുഭവം നേരിടേണ്ടി വന്നതായി അവർ വെളിപ്പെടുത്തി. നടിമാരും സെലിബ്രിറ്റികളും ഉൾപ്പെടെയുള്ള സ്ത്രീകൾ പൊതുവേദികളിൽ നേരിടുന്ന വലിയ പ്രയാസങ്ങൾ ചൂണ്ടിക്കാണിച്ചാണ് മന്ത്രി തനിക്കുണ്ടായ അനുഭവവും വെളിപ്പെടുത്തിയത്. അടുത്തിടെ കൊല്ലത്തെ ഒരു സ്കൂളിൽ നടന്ന പൊതുചടങ്ങിൽ പങ്കെടുക്കുന്നതിനിടെ ഒരു ഓൺലൈൻ ചാനൽ ക്യാമറ തന്റെ മുഖം പൂർണ്ണമായും […]
Read more

‘ഞാൻ രാധമണി ചേച്ചിയുടെ കൊച്ചുമോനല്ല’; മന്ത്രിക്ക് ആളുമാറി; വീണ്ടും ട്രോളുമായി ശങ്കു- Viral Video

അംഗണവാടിയിൽ ബിരിയാണി ചോദിച്ച് വൈറലായ ബിർണാണി ശങ്കു എന്ന തൃജൽ എസ് സുന്ദർ വീണ്ടും രം​ഗത്ത്. ഇത്തവണ ബിരിയാണിയല്ല വിഷയം, ആളുമാറിയ മന്ത്രി ബിന്ദു കൃഷ്ണയെ ട്രോളിയാണ് ശങ്കുവിൻറെ പുതിയ വിഡിയോ. ശങ്കു ചവറയിൽ നിന്നുള്ള മഹിള കോൺഗ്രസ് ജില്ലാ സെക്രട്ടറി രാധമണി ചേച്ചിയുടെ കൊച്ചുമകനാണ് എന്നാണ് മന്ത്രി ബിന്ദു കൃഷ്ണ പറയുന്നത്. എന്നാൽ താൻ രാധമണി ചേച്ചിയുടെ കൊച്ചുമോനല്ലെന്നാണ് വീഡിയോയിൽ ശങ്കു പറയുന്നത്. ‘അവനെ എനിക്ക് ഇഷ്ടാ… ബിർണാണി ചോദിച്ച കുഞ്ഞുണ്ടല്ല, അവൻ ചവറയിലെ നമ്മുടെ […]
Read more

ബിന്ദു കൃഷ്ണ അടുത്ത കൊല്ലം എംഎൽഎ !

കഴിഞ്ഞ രണ്ടു തവണയായി ചലച്ചിത്ര താരവും സിപിഎം നേതാവുമായ എം മുകേഷ് പ്രതിനിധീകരിക്കുന്ന മണ്ഡലമാണ് കൊല്ലം നിയോജകമണ്ഡലം. സിപിഎമ്മിന് കൃത്യമായ രാഷ്ട്രീയ സ്വാധീനമുള്ള മണ്ഡലത്തിൽ കാലങ്ങളായി ഇടതു സ്ഥാനാർത്ഥികൾ തന്നെയാണ് വിജയിച്ചു കയറുന്നത്. മുകേഷിന്റെ അവസാന വിജയത്തിലൂടെ തുടർച്ചയായി നാലം വട്ടവും മണ്ഡലം എൽഡിഎഫിനൊപ്പം നിന്നു. കോൺഗ്രസ് സ്ഥാനാർഥി ബിന്ദു കൃഷ്ണയെ 2072 വോട്ടിനാണ് മുകേഷ് പരാജയപ്പെടുത്തിയത്. മുകേഷിന് 58524 വോട്ടും ബിന്ദുകൃഷ്ണയ്ക്ക് 56452 വോട്ടും ലഭിച്ചു. ബിജെപിയുടെ എം. സുനിലിന് 14252 വോട്ടാണ് ലഭിച്ചത്. ജില്ലയിലെ […]
Read more

Recent News

Advertisement
WhiteswanTV Footer