Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: Business and Money

സംസ്ഥാനത്ത് സ്വർണവിലയിൽ വർധനവ്; പവന് 360 രൂപ കൂടി

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവിലയിൽ നേരിയ വർധനവ്. ഇന്ന് 22 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 45 രൂപയും പവന് 360 രൂപയുമാണ് വർധിച്ചത്. ഇതോടെ ഒരു ഗ്രാം സ്വർണത്തിന് 12,775 രൂപയും ഒരു പവന് 1,02,200 രൂപയുമായി. കേരള ഗോൾഡ് ആൻഡ് സിൽവർ മെർച്ചന്റ്സ് അസോസിയേഷനാണ് പുതിയ വിലവിവരങ്ങൾ പുറത്തുവിട്ടത്. കഴിഞ്ഞ രണ്ട് ദിവസമായി ഒരു പവൻ സ്വർണത്തിന് 1,01,840 രൂപയായിരുന്നു വില. ഇതിനുമുമ്പുള്ള ദിവസങ്ങളിൽ സ്വർണവിലയിൽ വലിയ ഇടിവ് രേഖപ്പെടുത്തിയിരുന്നു. അന്താരാഷ്ട്ര വിപണിയിലെ വിലമാറ്റങ്ങളാണ് സംസ്ഥാനത്തെ സ്വർണവിലയെയും […]
Read more

സംസ്ഥാനത്ത് സ്വർണവിലയിൽ നേരിയ വർധന; പവന് 80 രൂപ കൂടി

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ നേരിയ വർധന. 22 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 20 രൂപയും പവന് 80 രൂപയുമാണ് വർധിച്ചത്. കേരള ഗോൾഡ് ആൻഡ് സിൽവർ മെർച്ചന്റ്സ് അസോസിയേഷൻ പുറത്തുവിട്ട കണക്കുകൾ പ്രകാരം ഒരു ഗ്രാം സ്വർണത്തിന് 13,070 രൂപയും ഒരു പവന് 1,04,560 രൂപയുമാണ് ഇന്നത്തെ വില. കഴിഞ്ഞ രണ്ട് ദിവസത്തിനിടെ സ്വർണവിലയിൽ 2,640 രൂപയുടെ കുറവുണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് ഇന്ന് വിലയിൽ നേരിയ വർധന രേഖപ്പെടുത്തിയത്. അന്താരാഷ്ട്ര വിപണിയിൽ സ്വർണവില 4,000 ഡോളറിന് […]
Read more

സംസ്ഥാനത്ത് സ്വർണവിലയിൽ വൻ ഇടിവ്; പവന് 1,240 രൂപ കുറഞ്ഞു

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവിലയിൽ വൻ കുറവ്. 22 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 155 രൂപയും പവന് 1,240 രൂപയുമാണ് കുറഞ്ഞത്. ഇതോടെ ഒരു ഗ്രാം സ്വർണത്തിന്റെ വില 13,235 രൂപയായി. ഒരു പവൻ സ്വർണത്തിന് ഇന്ന് 1,05,880 രൂപ നൽകണം. ചൊവ്വാഴ്ച വൈകുന്നേരവും സ്വർണവിലയിൽ കുറവുണ്ടായിരുന്നു. അന്ന് പവന് ഏകദേശം 800 രൂപ കുറഞ്ഞ് ഗ്രാമിന് 13,390 രൂപയും പവന് 1,07,120 രൂപയുമായിരുന്നു വില. ഇതിന് പിന്നാലെ ഇന്നലെ രാവിലെ വിലയിൽ മാറ്റമുണ്ടായിരുന്നില്ല. എന്നാൽ ഇന്ന് വീണ്ടും […]
Read more

സംസ്ഥാനത്ത് സ്വർണവിലയിൽ നേരിയ ഇടിവ്

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവിലയിൽ നേരിയ കുറവ്. ഇന്ന് 22 കാരറ്റ് ഒരു പവൻ സ്വർണത്തിന് 120 രൂപ കുറഞ്ഞു. ഇന്നലെ പവന് 120 രൂപ വർധിച്ചിരുന്നു. ഇതോടെ ഇന്ന് കേരളത്തിൽ ഒരു ഗ്രാം സ്വർണത്തിന് 13,995 രൂപയും ഒരു പവന് 1,11,960 രൂപയുമായി. കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷന്റെ കണക്കുപ്രകാരമാണിത്. അതേസമയം, വെള്ളിവിലയിൽ മാറ്റമില്ല. ഇന്ന് ഒരു ഗ്രാം വെള്ളിക്ക് 245 രൂപയും ഒരു പവന് 2,450 രൂപയുമാണ് വില.
Read more

സംസ്ഥാനത്ത് സ്വർണ വില കുറഞ്ഞു; പവന് 440 രൂപയുടെ ഇടിവ്

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണ വിലയിൽ ഇന്ന് ഇടിവ്. 22 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 55 രൂപയും പവന് 440 രൂപയുമാണ് കുറഞ്ഞത്. ഇതോടെ ഒരു ഗ്രാം സ്വർണത്തിന്റെ വില 14,010 രൂപയായി. ഒരു പവൻ സ്വർണത്തിന് 1,12,080 രൂപയാണ് ഇന്നത്തെ വില. ഇന്നലെ ഗ്രാമിന് 14,065 രൂപയിലും പവന് 1,12,520 രൂപയിലുമായിരുന്നു വ്യാപാരം. അന്താരാഷ്ട്ര വിപണിയിലെ സ്വർണവിലയിലെ മാറ്റങ്ങളാണ് സംസ്ഥാനത്തെ വിലയിലും പ്രധാനമായും പ്രതിഫലിക്കുന്നത്. അതേസമയം, വെള്ളി വിലയിൽ ഇന്ന് മാറ്റമില്ല. ഒരു ഗ്രാം വെള്ളിക്ക് 245 […]
Read more

ICICI പ്രു ഐപ്രൊട്ടക്റ്റ് സ്മാർട്ട് പ്ലസ്; കുറഞ്ഞ പ്രീമിയത്തിൽ 10 വർഷത്തെ ലൈഫ് കവർ

കൊച്ചി: ഭവന വായ്പ, കുട്ടികളുടെ വിദ്യാഭ്യാസം, ബിസിനസ് വായ്പ തുടങ്ങിയ ഹ്രസ്വകാല സാമ്പത്തിക ബാധ്യതകളുള്ളവർക്കായി ഐസിഐസിഐ പ്രുഡൻഷ്യൽ ലൈഫ് ഇൻഷുറൻസ് ഐസിഐസിഐ പ്രു ഐപ്രൊട്ടക്റ്റ് സ്മാർട്ട് പ്ലസിൽ 10 വർഷത്തെ ലൈഫ് കവർ ഓപ്ഷൻ അവതരിപ്പിച്ചു. കുറഞ്ഞ പ്രീമിയത്തിൽ ഉയർന്ന ലൈഫ് കവർ ലഭ്യമാക്കുന്ന ഈ പ്ലാനിൽ 67,100 രൂപ വരെ മൂല്യമുള്ള കോംപ്ലിമെന്ററി ഹെൽത്ത് ആൻഡ് വെൽനസ് സേവനങ്ങൾ, മൂന്ന് ലക്ഷം രൂപ വരെ തൽക്ഷണ ക്ലെയിം പേഔട്ട്, രോഗനിർണയത്തിൽ 100% പേഔട്ട് എന്നിവ ലഭിക്കും. […]
Read more

പുതിയ ലക്ഷ്യവും ബ്രാന്‍ഡ് ഐഡന്‍റിറ്റിയും പ്രഖ്യാപിച്ച് ഗോദ്റെജ് ഇന്‍ഡസ്ട്രീസ്; 2031-ഓടെ 5,00,000 കോടി രൂപയുടെ വിറ്റുവരവ് ലക്ഷ്യം

കൊച്ചി: ഗോദ്റെജ് ഇന്‍ഡസ്ട്രീസ് ഗ്രൂപ്പിന്‍റെ പുതിയ ലക്ഷ്യവും ബ്രാന്‍ഡ് ഐഡന്‍റിറ്റിയും പ്രഖ്യാപിച്ചു. ഗ്രൂപ്പിന്‍റെ വളര്‍ച്ചയുടെ അടുത്ത ഘട്ടത്തിലേക്ക് കടക്കുമ്പോള്‍ ഐഡന്‍റിറ്റിയും തന്ത്രവും ലക്ഷ്യങ്ങളും ഏകീകരിക്കുന്ന നിര്‍ണായക ഘട്ടമാണിതെന്ന് കമ്പനി അറിയിച്ചു. 129 വര്‍ഷത്തെ പാരമ്പര്യത്തിന്‍റെ കരുത്തിലും പുതിയ രൂപത്തില്‍ രണ്ട് വര്‍ഷം മാത്രം പ്രായമുള്ള ഒരു ഗ്രൂപ്പിന്‍റെ ഊര്‍ജ്ജവും ഉള്‍ക്കൊള്ളുന്നതാണ് ഈ മാറ്റം. പുതിയ ലക്ഷ്യവും ഐഡന്‍റിറ്റിയും ഗ്രൂപ്പ് എവിടെ നിന്നാണ് ആരംഭിച്ചതെന്നും എവിടേക്കാണ് പോകുന്നതെന്നും വ്യക്തമാക്കുന്നതാണ്. ഉപഭോക്തൃ ഉല്‍പ്പന്നങ്ങള്‍, റിയല്‍ എസ്റ്റേറ്റ്, സാമ്പത്തിക സേവനങ്ങള്‍, കൃഷി, […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix