Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: businessnews

എയു സ്മോൾ ഫിനാൻസ് ബാങ്കിന്റെ കോഴിക്കോട് ശാഖ നവീകരിച്ചു; എൻആർഐ, എംഎസ്എംഇ മേഖലകൾക്ക് കൂടുതൽ കരുത്തേകും

കോഴിക്കോട്: ഇന്ത്യയിലെ ഏറ്റവും വലിയ സ്മോൾ ഫിനാൻസ് ബാങ്കും യൂണിവേഴ്സൽ ബാങ്കായി മാറുന്നതിന് റിസർവ് ബാങ്കിന്റെ അനുമതി ലഭിച്ച എയു സ്മോൾ ഫിനാൻസ് ബാങ്കിൻ്റെ കോഴിക്കോട് വൈഎംസിഎ റോഡിലെ നവീകരിച്ച ശാഖ ഉദ്ഘാടനം ചെയ്തു. പ്രവാസി സംരംഭകനും ജീവകാരുണ്യ പ്രവർത്തകനുമായ ശ്രീകുമാർ കോർമത്ത് ആണ് നവീകരിച്ച ശാഖയുടെ ഉദ്ഘാടനം നിർവഹിച്ചത്. എയു സ്മോൾ ഫിനാൻസ് ബാങ്കിലെ മുതിർന്ന ഉദ്യോഗസ്ഥർ, ഉപഭോക്താക്കൾ, പ്രദേശത്തെ പ്രമുഖർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു. ഉപഭോക്താക്കൾക്ക് കൂടുതൽ സൗകര്യപ്രദവും മികച്ച ബാങ്കിംഗ് അനുഭവവും ലഭ്യമാക്കുന്ന […]
Read more

ടാറ്റാ സൺസ് ചെയർമാൻ സ്ഥാനത്ത് നിന്ന് രാജി വച്ച് എൻ. ചന്ദ്രശേഖരൻ

മുംബൈ: ടാറ്റാ ഗ്രൂപ്പിന്റെ മാതൃ കമ്പനിയായ ടാറ്റാ സൺസിന്റെ ചെയർമാൻ സ്ഥാനത്ത് നിന്ന് എൻ. ചന്ദ്രശേഖരൻ രാജിവച്ചതായി റിപ്പോർട്ട്. ഓഗസ്റ്റ് 18ന് നടക്കാനിരിക്കുന്ന കമ്പനിയുടെ വാർഷിക പൊതുയോഗത്തിന് മുന്നോടിയായാണ് അപ്രതീക്ഷിത നീക്കം. ചെയർമാൻ സ്ഥാനത്ത് തുടരാൻ താൽപര്യമില്ലെന്ന് എൻ. ചന്ദ്രശേഖരൻ നേരത്തെ വ്യക്തമാക്കിയിരുന്നതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. ഓഹരി ഉടമകളുമായുള്ള അഭിപ്രായവ്യത്യാസങ്ങളും തർക്കങ്ങളുമാണ് രാജിക്ക് പിന്നിലെന്നാണ് സൂചന. 2017 ജനുവരിയിലാണ് എൻ. ചന്ദ്രശേഖരൻ ടാറ്റാ സൺസിന്റെ ചെയർമാൻ സ്ഥാനത്ത് എത്തിയത്. അദ്ദേഹത്തിന്റെ അപ്രതീക്ഷിത പടിയിറക്കം ടാറ്റാ […]
Read more

ഉജ്ജീവൻ സ്മോൾ ഫിനാൻസ് ബാങ്കിന്റെ അറ്റാദായം 317 കോടി രൂപയായി ഉയർന്നു

കൊച്ചി: പ്രമുഖ പൊതുമേഖലാ ബാങ്കിങ് സ്ഥാപനമായ ഉജ്ജീവൻ സ്മോൾ ഫിനാൻസ് ബാങ്ക് ലിമിറ്റഡ് 2026 ജൂണിൽ അവസാനിച്ച സാമ്പത്തിക വർഷത്തിലെ ആദ്യ പാദത്തിൽ മുൻവർഷത്തെ ഇതേ പാദത്തെ അപേക്ഷിച്ച് അറ്റാദായത്തിൽ 206.7 ശതമാനം വളർച്ചയോടെ 317 കോടി രൂപയായി ഉയർന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ബാങ്ക് തങ്ങളുടെ 2027 സാമ്പത്തിക വർഷത്തെ ആസ്തിയിന്മേലുള്ള ആദായ ലക്ഷ്യം 1.8 ശതമാനം മുതൽ 2.0 ശതമാനമായി ഉയർത്തി നിശ്ചയിച്ചു. 38.6 ശതമാനം വാർഷിക വളർച്ചയോടെ ബാങ്കിന്റെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന ത്രൈമാസ […]
Read more

വായ്പ വിതരണത്തിൽ 31 ശതമാനവും അറ്റാദായത്തിൽ 15 ശതമാനവും വളർച്ച രേഖപ്പെടുത്തി ടിവിഎസ് ക്രെഡിറ്റ്

കൊച്ചി: ടിവിഎസ് വേണുവിന്റെ ഭാഗവും പ്രമുഖ എൻബിഎഫ്സിയുമായ ടിവിഎസ് ക്രെഡിറ്റ് സർവീസസ് ലിമിറ്റഡിന്റെ നടപ്പ് സാമ്പത്തിക വർഷത്തിന്റെ ആദ്യ പാദത്തിലെ അറ്റാദായം 15 ശതമാനം വർദ്ധനവോടെ 208 കോടി രൂപയായി. ഒന്നാം പാദത്തിൽ കമ്പനിയുടെ ആകെ വരുമാനം 1,918 കോടി രൂപയാണ്. ഇത് മുൻ സാമ്പത്തിക വർഷത്തെ ഇതേ കാലയളവിനെ അപേക്ഷിച്ച് 13 ശതമാനം വർധനവാണ്. കൈകാര്യം ചെയ്യുന്ന ആസ്തികൾ 32,053 കോടി രൂപയായി ഉയർന്നു. മുൻവർഷത്തെ ഇതേ കാലയളവിനെ അപേക്ഷിച്ച് 19 ശതമാനം വളർച്ചയാണിത്. മെച്ചപ്പെട്ട […]
Read more

സ്വര്‍ണവില കുത്തനെ ഇടിഞ്ഞു; ഒറ്റയടിക്ക് കുറഞ്ഞത് 1280 രൂപ

സ്വർണ്ണ പ്രേമികൾക്ക് ആശ്വാസമായി സംസ്ഥാനത്ത് ഇന്ന് സ്വർണവില കുത്തനെ കുറഞ്ഞു. പവന് ഇന്ന് 1280 രൂപയാണ് കുറഞ്ഞത്. സമീപകാലത്തെ ഏറ്റവും വലിയ ഇടിവാണ് ഇന്ന് സ്വർ‍ണവിലയിലുണ്ടായിരിക്കുന്നത്. വിപണിയിൽ ഇന്ന് ഒരു പവൻ സ്വർണത്തിന്റെ വില 67,200 രൂപയാണ്. 10 പത്ത് ദിവസങ്ങൾക്ക് ശേഷമാണ് ഇന്ന് സ്വർണവില കുറഞ്ഞത്. ഡൊണാൾഡ് ട്രംപിന്റെ അധിക താരിഫ് നയം പുറത്തു വന്നതോടുകൂടി സ്വർണവില റെക്കോർഡിലെത്തിയെങ്കിലും മണിക്കൂറുകൾക്കുള്ളിൽ വൻകിട നിക്ഷേപകരെല്ലാം ലാഭമെടുത്ത് പിരിയാൻ തുടങ്ങി. ഇതാണ് വില കുറയുന്നതിന്റെ പ്രധാന കാരണം. ഒരു […]
Read more

പിയേഴ്‌സണ്‍ കൊച്ചിയില്‍ പങ്കാളികളുടെ യോഗം സംഘടിപ്പിച്ചു;വളര്‍ച്ചാ പദ്ധതികള്‍ അവതരിപ്പിച്ചു

കൊച്ചി:ലോകത്തെ പ്രമുഖ ലേര്‍ണിംഗ് കമ്പനിയായ പിയേഴ്‌സണ്‍ കൊച്ചിയില്‍ പങ്കാളികളുടെ യോഗം സംഘടിപ്പിച്ചു.പിയേഴ്‌സണ്‍ ടെസ്റ്റ് ഓഫ് ഇംഗ്ലീഷിന്റെ (പിടിഇ) സംസ്ഥാനത്തെ വളര്‍ച്ചാ പദ്ധതികള്‍ യോഗത്തില്‍ അവതരിപ്പിച്ചു.നിര്‍ണായക സഹകാരികള്‍, ഓഹരി ഉടമകള്‍, വ്യവസായത്തിലെ പ്രമുഖര്‍ തുടങ്ങി 100ലധികം പേര്‍ തന്ത്രപരമായ സഹകരണം ചര്‍ച്ച ചെയ്യാന്‍ ഒത്തുകൂടി.ഉപഭോക്തൃ സേവനം വര്‍ധിപ്പിച്ചുകൊണ്ടും ബൃഹത്തായ പരിശീലന പരിപാടികളിലൂടെയും വിപണി ട്രെന്‍ഡുകളെക്കുറിച്ചും അവസരങ്ങളെക്കുറിച്ചും മനസിലാക്കി കൊടുത്തും സഹകാരികളുടെ പരിസ്ഥിതി എങ്ങനെ വിപുലമാക്കാം എന്നതായിരുന്നു ചര്‍ച്ചയിലെ ശ്രദ്ധാകേന്ദ്രം. സഹകാരികളെ ശാക്തീകരിക്കുക എന്ന ലക്ഷ്യവുമായി നടത്തിയ യോഗം വളരെ […]

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix