കേന്ദ്രസാഹിത്യ അക്കാദമി വിശിഷ്ടാംഗത്വം സി രാധാകൃഷ്ണന്‍ രാജിവച്ചു
കേന്ദ്രസാഹിത്യ അക്കാദമി വിഷിടാംഗത്വം രാജി വച്ച് പ്രമുഖ സാഹിത്യകാരന്‍ സി.രാധാകൃഷ്ണന്‍.ഈ വര്‍ഷത്തെ അക്കാദമി ഫെസ്റ്റിവല്‍ കേന്ദ്ര ക്യാബിനറ്റ് മന്ത്രി ഉദ്ഘാടനം ചെയ്തതില്‍ പ്രതിഷേധിച്ചാണ് രാജി. സാഹിത്യത്തില്‍ യതൊരു പരിചയമില്ലാത്ത വ്യക്തി ഇത്തരത്തില്‍ ഒരു പരിപാടി ഉദ്ഘാടനം ചെയ്തത് അക്കാദമിയുടെ ചരിത്രത്തില്‍ തന്നെ ആദ്യമാണെന്ന് രാധാക്യഷ്ണന്‍ കത്തില്‍ ചൂണ്ടികാട്ടി. അക്കാദമി സെക്രട്ടറിയ്ക്ക് അയച്ച കത്തിന്റെ പൂര്‍ണ്ണരൂപം ഈ വര്‍ഷത്തെ അക്കാദമി ഫെസ്റ്റിവല്‍ ഇന്ത്യന്‍ ഗവണ്‍മെന്റിന്റെ കാബിനറ്റ് മന്ത്രി ഉദ്ഘാടനം ചെയ്തതില്‍ ഞാന്‍ ശക്തമായി പ്രതിഷേധിക്കുന്നു, സാഹിത്യത്തില്‍ യാതൊരു പരിചയവുമില്ലാത്ത […]
Read more

