കഫെ സ്റ്റൈല്‍ കപ്പൂച്ചിനോ വീട്ടില്‍ തന്നെ ഉണ്ടാക്കിയാലോ
ചേരുവകൾ ഇൻസ്റ്റന്റ് കോഫി പൗഡർ – 1 ടേബിൾ സ്പൂൺപഞ്ചസാര – 2 ടേബിൾ സ്പൂൺഉപ്പ് – 1 നുള്ള്ഐസ് ക്യൂബുകൾ – 1പാൽ – 1 1/2 കപ്പ്വെള്ളം – 1/2 കപ്പ് തയാറാക്കുന്ന വിധം വെള്ളവും പാലും തിളപ്പിക്കുക. മിക്സിയുടെ ഒരു ചെറിയ ജാറിലേക്ക് കോഫി പൗഡർ, ഉപ്പ്, പഞ്ചസാര എന്നിവ ചേർത്ത് 15 സെക്കൻഡ് പൊടിക്കുക.1 ഐസ് ക്യൂബ് ചേർത്ത് ക്രീം ആകുന്നതുവരെ അടിക്കുക. ഒരു ഗ്ലാസിൽ 1 ടേബിൾ സ്പൂൺ കോഫി […]
Read more

