വില 3.25 ലക്ഷം; വെറും 5 മിനിറ്റ് ചാർജ് ചെയ്താൽ 50 കിമീ ഓടാം
രാജ്യത്ത് ഇലക്ട്രിക് കാറുകളോടെ ഡിമാൻഡ് വർദ്ധിച്ചുവരികയാണ്. ഇതിനിടെ വെറും 5 മിനിറ്റ് ചാർജ് ചെയ്താൽ 50 കിലോമീറ്റർ വരെ സഞ്ചരിക്കാൻ കഴിയുന്ന ഒരു ഇലക്ട്രിക് കാർ ഇപ്പോൾ ഇന്ത്യയിൽ ലഭ്യമാണ്. രാജ്യത്തെ ഏറ്റവും വിലകുറഞ്ഞ ഇലക്ട്രിക് കാറാണിത്. ഫുൾ ചാർജ്ജിൽ 250 കിലോമീറ്റർ വരെ സഞ്ചരിക്കാൻ ഇതിന് കഴിയും. പൂനെയിൽ നിന്നുള്ള ഒരു സ്റ്റാർട്ടപ്പ് കമ്പനി നിർമ്മിച്ച വായ്‌വേ ഇവാ എന്ന കാറാണിത്. ഈ കാറിന്റെ പ്രീ-ബുക്കിംഗ് ആരംഭിച്ചിരിക്കുന്നു. താമസിയാതെ ഈ ചെറുതും വിലകുറഞ്ഞതുമായ ഇലക്ട്രിക് കാർ […]
Read more