സിബിഎസ്ഇ ത്രിഭാഷ നയം; ആറാം ക്ലാസുകാര്‍ക്ക് ഇളവ് നല്‍കാന്‍ സുപ്രീംകോടതി നിര്‍ദേശം
ന്യൂഡൽഹി: സിബിഎസ്ഇയുടെ പുതിയ ത്രിഭാഷാ നയത്തിൽ ആറാം ക്ലാസ് വിദ്യാർഥികൾക്കും ഇളവ് അനുവദിച്ച് സുപ്രീം കോടതി. നിലവിൽ ഏഴ്, എട്ട്, ഒമ്പത് ക്ലാസുകളിലെ വിദ്യാർഥികൾക്ക് ലഭിച്ചിരുന്ന ഇളവ് ആറാം ക്ലാസുകാർക്കും നൽകണമെന്ന് കോടതി നിർദേശിച്ചു. ജസ്റ്റിസുമാരായ സൂര്യകാന്ത്, ജോയ്മാല്യ ബാഗ്ചി, വി. മോഹൻ എന്നിവരടങ്ങിയ ബെഞ്ചാണ് ഹർജി പരിഗണിച്ചത്. വിദ്യാർഥികളുടെ ഭാവി പരിഗണിച്ചാണ് ആറാം ക്ലാസുകാർക്കും ഇളവ് നൽകാനുള്ള തീരുമാനം കോടതി സ്വീകരിച്ചത്. നിലവിലെ ആറാം ക്ലാസ് ബാച്ചിന് ഇളവ് അനുവദിക്കുന്നതിനോട് യോജിക്കാനാകില്ലെന്ന് കേന്ദ്ര സർക്കാരിന് വേണ്ടി […]
Read more