Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: chenkotta

ചെങ്കോട്ട സ്ഫോടന കേസ്; ഡോക്ടർമാരെ ഉൾപ്പെടുത്തി പുതിയ കുറ്റപത്രം സമർപ്പിച്ചു

ന്യൂഡൽഹി: ചെങ്കോട്ട സ്ഫോടനക്കേസിൽ പ്രതികളായ ഡോക്ടർമാരെ ഉൾപ്പെടുത്തി അന്വേഷണ ഏജൻസി പുതിയ കുറ്റപത്രം സമർപ്പിച്ചു. നൗഗാം പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ പത്ത് പേരെയാണ് പ്രതികളാക്കി ചാർജ് ചെയ്തത്. ഡോക്ടർ എന്ന തിരിച്ചറിയൽ മറയാക്കി ഭീകരപ്രവർത്തനങ്ങളിൽ ഏർപ്പെട്ടതും ഉന്നത വിദ്യാഭ്യാസമുള്ളവരെ ലക്ഷ്യമിട്ട് സംഘത്തിൽ ചേർത്തതുമാണ് കുറ്റപത്രത്തിൽ പറയുന്നത്. ബന്ധപ്പെട്ട ഭീകരസംഘത്തെ പൂർണമായി പിടികൂടിയെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. കഴിഞ്ഞ വർഷം നവംബർ 10-ന് വൈകിട്ട് 6.52ഓടെ ദില്ലിയിലെ ചെങ്കോട്ടയ്ക്ക് സമീപമാണ് സ്ഫോടനം നടന്നത്. ചെങ്കോട്ട മെട്രോ സ്റ്റേഷന്റെ ഒന്നാം […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix