മധുബാല-ഇന്ദ്രൻസ് ചിത്രം “ചിന്ന ചിന്ന ആസൈ” ട്രെയ്‌ലർ പുറത്തിറങ്ങി
മധുബാലയെയും ഇന്ദ്രൻസിനെയും കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗത സംവിധായിക വർഷാ വാസുദേവ് ഒരുക്കുന്ന “ചിന്ന ചിന്ന ആസൈ”യുടെ ട്രെയ്‌ലർ പുറത്തിറങ്ങി. ജൂൺ 19ന് ചിത്രം ആഗോളതലത്തിൽ തിയേറ്ററുകളിലെത്തും. ദുൽഖർ സൽമാന്റെ വേഫെറർ ഫിലിംസാണ് കേരളത്തിലെ വിതരണ ചുമതല വഹിക്കുന്നത്. ബാബുജി പ്രൊഡക്ഷൻസിന്റെ ബാനറിൽ അഭിജിത് ബാബുജി നിർമ്മിക്കുന്ന ചിത്രത്തിന് അടുത്തിടെ ക്ലീൻ യു സർട്ടിഫിക്കറ്റ് ലഭിച്ചിരുന്നു. കൊച്ചിയിലെ ഫോറം മാളിലെ പി.വി.ആർ സിനിമാസിൽ നടന്ന ചടങ്ങിലാണ് ട്രെയ്‌ലർ ലോഞ്ച് നടത്തിയത്. സിനിമയുടെ അണിയറ പ്രവർത്തകരും താരങ്ങളും മലയാള സിനിമാ […]
Read more