മുരിയാട് സുരേന്ദ്രൻ ചിത്രം ‘ചിന്നക്കുയിൽ’ ചിത്രീകരണം ആരംഭിച്ചു
കൊച്ചി : തമിഴ്നാടോടികളുടെ ജീവിതം പ്രമേയമാക്കി മുതിർന്ന ചലച്ചിത്ര പ്രവർത്തകൻ മുരിയാട് സുരേന്ദ്രൻ രചനയും സംവിധാനവും നിർവ്വഹിക്കുന്ന തമിഴ് ചിത്രം ” ചിന്നക്കുയിൽ “ചിത്രീകരണം തൃശ്ശൂരിൽ ആരംഭിച്ചു. തമിഴ് ഗ്രാമീണ പശ്ഛാത്തലത്തിൽ ഒരുങ്ങുന്ന ചിത്രം. ഗ്രാമവാസികളുടെ പ്രതിസന്ധികളും സഘർഷവും പറയുന്നു. തിരക്കഥയും സംഭാഷണവും സംവിധാനവും ഗാനരചനയും സംഗീതവും മുരിയാട്സുരേന്ദ്രൻ നിർവ്വഹിക്കുന്നു. പുതുമുഖങ്ങളായ ഗൗതംമേനോനും ദേവനന്ദയുമാണ് കേന്ദ്ര കഥാപാത്രങ്ങളാകുന്നത്. പൊള്ളാച്ചി- തെന്മല തുടങ്ങിയ പ്രദേശങ്ങളാണ് മറ്റു ലൊക്കേഷൻ. അൻവർ ആൽവ വിജയൻ കോടനാട് ജയേഷ് കരുവാരക്കുണ്ട് ,ഷഹീർ മാഞ്ഞാലി […]
Read more

