Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: cinema

വ്യക്തിപരമായ ആക്രമണങ്ങൾ സഹിക്കാനാകില്ല; ടിനി ടോമിനെതിരെ അൻസിബ

എറണാകുളം: അമ്മ സംഘടനയിൽ നിന്ന് രാജിവെച്ചതിനെ തുടർന്ന് നടൻ ടിനി ടോമിനെതിരെ ഗുരുതര ആരോപണങ്ങളുമായി നടി അൻസിബ ഹസൻ രംഗത്ത്. ജോയിന്റ് സെക്രട്ടറിയായി എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടതുമുതൽ തന്നെ തനിക്കെതിരെ ആരോപണങ്ങൾ തുടങ്ങിയതായും, കമ്മിറ്റിയിലെ അഭിപ്രായ വ്യത്യാസങ്ങളെ വ്യക്തിപരമായി കാണുകയാണെന്നും അൻസിബ പറഞ്ഞു. തനിക്കെതിരെ അവിഹിത കഥകൾ പ്രചരിപ്പിക്കുന്നുവെന്നും, ഇത് സ്ത്രീകളെ അപമാനിക്കുന്ന രീതിയിലുള്ള ആക്രമണമാണെന്നും വ്യക്തമാക്കി. ഒരു പെണ്ണിനെ തകർക്കാനുള്ള എളുപ്പവഴി അവിഹിത കഥകളാണെന്നും കൂട്ടിച്ചേർത്തു. കൂടാതെ, ടിനി ടോമിന്റെ ഡ്രൈവറെ ഉൾപ്പെടെ ഇസ്ലാമിലേക്ക് പരിവർത്തനം ചെയ്യാൻ […]
Read more

ഹോളിവുഡിന്റെ”ഹീമാനായി” ഉണ്ണിമുകുന്ദൻ; സോണി പിച്ചേഴ്സും-എംജിഎമ്മുമായി കൈകോർക്കുന്നു

ഹോളിവുഡ് സിനിമാലോകം ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന സോണി പിക്ചേഴ്സ്–എംജിഎം ലൈവ്-ആക്ഷൻ ഫാന്റസി ചിത്രം ‘മാസ്റ്റേഴ്സ് ഓഫ് ദ് യൂണിവേഴ്സ്’ ഔദ്യോഗിക മലയാളം പതിപ്പിൽ നായക കഥാപാത്രമായ ‘ഹീ-മാന്’ ശബ്ദം നൽകി മലയാളി പ്രേക്ഷകരുടെ പ്രിയതാരം ഉണ്ണി മുകുന്ദൻ. എംജിഎം, സോണി പിക്ച്ചേഴ്സ് പോലുള്ള ഹോളിവുഡ് സ്റ്റുഡിയോസുമായി സഹകരിക്കുന്ന ആദ്യ മലയാള നടൻ കൂടിയാണ് ഉണ്ണിമുകുന്ദൻ. കോമിക്സുകളിലൂടെയും ടെലിവിഷൻ സ്ക്രീനുകളിലൂടെയും ലോകമെമ്പാടുമുള്ള സിനിമാപ്രേമികളെ ആവേശത്തിലാഴ്ത്തിയ ഇതിഹാസ കഥാപാത്രത്തിന് ശബ്ദം പകരാൻ കഴിഞ്ഞത് തന്റെ ജീവിതം പൂർണമാക്കിയ നിമിഷമാണെന്ന് താരം […]
Read more

മോഹൻലാൽ-സിബി മലയിൽ- ലോഹിതദാസ് കൂട്ടുകെട്ടിലെ മികച്ച ക്ലാസിക്‌; “കിരീടം” റീറിലീസിന് ഒരുങ്ങി

36 വർഷങ്ങൾക്ക് ശേഷം 4K ദൃശ്യഭംഗിയിലാണ് ചിത്രം പ്രേക്ഷകർക്ക് മുൻപിൽ എത്തുന്നത്.. മോഹൻലാൽ എന്ന നടന്റെ കരിയർ ബ്രേക്കുകളിൽ ഒന്നായ ചിത്രം ഏതെന്ന ചോദ്യം വരുമ്പോൾ തന്നെ ഉയർന്നു കേൾക്കുന്ന പ്രധാന പേരായിരിക്കും ‘കിരീടം’. സേതുമാധവൻ എന്ന ആ കഥാപാത്രവും ചിത്രവും ഇന്നും മലയാളികൾ നെഞ്ചേറ്റുന്നവയാണ്. മലയാള സിനിമ ചരിത്രത്തില്‍ ഇടം നേടിയ ചിത്രമാണ് ലോഹിതദാസ്–സിബി മലയിൽ ടീമിന്റെ കിരീടം. മോഹന്‍ലാലിന്റെ കരിയറിലെ ഏറ്റവും മികച്ച കഥാപാത്രങ്ങിലൊന്നായി സേതുമാധവന്‍ മാറി. 1989ൽ പുറത്തിറങ്ങിയ ചിത്രം ഇപ്പോൾ റിലീസ് […]
Read more

എം.പദ്മകുമാർ സംവിധാനം ചെയ്ത് റോഷൻ മാത്യു നായകനാകുന്ന ചിത്രം ‘ഉയിർ’ ജൂൺ 26ന് തിയേറ്ററുകളിലെത്തും

മലയാള സിനിമാസ്വാദകർക്ക് പ്രിയപ്പെട്ട ‘ജോസഫ്’, ‘ശിക്കാർ’, ‘വർഗം’, ‘വാസ്തവം’ തുടങ്ങിയ ചിത്രങ്ങൾക്ക് ശേഷം സംവിധായകൻ എം. പത്മകുമാർ ഒരുക്കുന്ന പുതിയ അന്വേഷണ ത്രില്ലർ ചിത്രം ‘ഉയിർ’ ജൂൺ 26ന് തിയേറ്ററുകളിലെത്തും. യഥാർത്ഥ സംഭവത്തെ ആസ്പദമാക്കി ഒരുക്കുന്ന ചിത്രത്തിൽ റോഷൻ മാത്യുവാണ് നായകൻ. കണ്ണൂർ ജില്ലയിലെ ധർമടം പൊലീസ് സ്റ്റേഷനിൽ പ്രൊബേഷൻ കാലയളവിൽ ജോലി ചെയ്യുന്ന സബ് ഇൻസ്പെക്ടർ അജീബ് എന്ന കഥാപാത്രത്തെയാണ് റോഷൻ മാത്യു അവതരിപ്പിക്കുന്നത്. അൻഷാദ് എന്ന പൊലീസ് ഉദ്യോഗസ്ഥന്റെ ജീവിതവുമായി ബന്ധപ്പെട്ട സംഭവങ്ങളാണ് ചിത്രത്തിന്റെ […]
Read more

രാം ചരൺ നായകനാകുന്ന ചിത്രം ‘പെദ്ധി’ ട്രെയ്‌ലർ പുറത്ത്; റിലീസ് ജൂൺ നാലിന്

മുംബൈ: തെലുങ്ക് സൂപ്പർതാരം രാം ചരൺ നായകനാകുന്ന പാൻ ഇന്ത്യൻ ചിത്രം ‘പെദ്ധി’യുടെ ട്രെയ്‌ലർ പുറത്തിറങ്ങി. 2026 ജൂൺ 4ന് ചിത്രം ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ റിലീസ് ചെയ്യും. ദേശീയ പുരസ്‌കാര ജേതാവായ ബുചി ബാബു സന സംവിധാനം ചെയ്യുന്ന ചിത്രം വൃദ്ധി സിനിമാസിന്റെ ബാനറിൽ വെങ്കട സതീഷ് കിലാരുവാണ് നിർമിക്കുന്നത്. മൈത്രി മൂവി മേക്കേഴ്‌സും സുകുമാർ റൈറ്റിംഗ്സും ചേർന്നാണ് ചിത്രം അവതരിപ്പിക്കുന്നത്. മുംബൈയിലെ ജിയോ വേൾഡ് ഡ്രൈവിൽ നടന്ന ചടങ്ങിലാണ് ട്രെയ്‌ലർ പുറത്തിറക്കിയത്. തെലുങ്ക്, തമിഴ്, മലയാളം, […]
Read more

‘കറുപ്പി’ന്റെ വിജയാഹ്ലാദ കുറിപ്പിൽ തൃഷയെ പരാമർശിക്കാതെ സൂര്യ

ചെന്നൈ: സൂര്യ നായകനായ കറുപ്പ് തിയേറ്ററുകളിൽ മികച്ച വിജയത്തോടെ മുന്നേറവേ സിനിമയുടെ വിജയത്തെക്കുറിച്ച് താരം പങ്കുവെച്ച സോഷ്യൽ മീഡിയ പോസ്റ്റ് പുതിയ ചർച്ചകൾക്ക് വഴിവെച്ചു. ചിത്രത്തിന് ലഭിക്കുന്ന മികച്ച പ്രതികരണങ്ങൾക്ക് നന്ദി അറിയിച്ചുകൊണ്ട് സൂര്യ രണ്ടുദിവസം മുൻപ് ഒരു കുറിപ്പ് പങ്കുവെച്ചിരുന്നു. നിർമാതാവ് എസ്.ആർ. പ്രഭു, സംവിധായകൻ ആർ.ജെ. ബാലാജി, സംഗീത സംവിധായകൻ സായ് അഭ്യങ്കർ, ഛായാഗ്രാഹകൻ ജി.കെ. വിഷ്ണു, എഡിറ്റർ കലൈവാണൻ എന്നിവരെ പോസ്റ്റിൽ പ്രത്യേകം പരാമർശിച്ചിരുന്നു. എന്നാൽ ചിത്രത്തിലെ നായികയായ തൃഷയെ പോസ്റ്റിൽ പരാമർശിക്കാത്തതാണ് […]
Read more

ശ്രീലീല ക്രിക്കറ്റ് താരവുമായി പ്രണയത്തിൽ?

മുംബൈ: നടി ശ്രീലീലയും ക്രിക്കറ്റ് താരം തിലക് വർമയും തമ്മിൽ പ്രണയത്തിലാണെന്ന തരത്തിൽ സാമൂഹികമാധ്യമങ്ങളിൽ പ്രചരിച്ച വാർത്തകൾക്ക് അടിസ്ഥാനമില്ലെന്ന് വിശദീകരണം. കഴിഞ്ഞ ദിവസം ധരംശാലയിൽ നടന്ന പഞ്ചാബ് കിങ്‌സ്–മുംബൈ ഇന്ത്യൻസ് മത്സരത്തിന് ശേഷമാണ് ഇരുവരെയും ബന്ധപ്പെടുത്തി അഭ്യൂഹങ്ങൾ വ്യാപകമായത്. മത്സരം കാണാൻ ശ്രീലീലയുടെ അമ്മ സ്വർണ്ണലത എത്തിയതും, തിലക് വർമയുടെ പേരുള്ള ജേഴ്‌സി നടി ധരിച്ചതായും ചിലർ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ചു. ഇതോടൊപ്പം, മുംബൈ ഇന്ത്യൻസ് താരം തിലക് വർമയെ സഹതാരം സൂര്യകുമാർ യാദവ് തമാശയായി “അവൻ […]
Read more

രജനീകാന്തിനോട് അസൂയ ഇല്ല, സിനിമാരംഗത്ത് അദ്ദേഹവുമായി മത്സരമുണ്ട്: കമൽഹാസൻ

ചെന്നൈ: തനിക്ക് രജനികാന്തിനോട് അസൂയയില്ലെന്നും, എന്നാൽ സിനിമാരംഗത്ത് അദ്ദേഹവുമായി ആരോഗ്യകരമായ മത്സരമുണ്ടെന്നും കമൽഹാസൻ. മധുരയിൽ മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടി പറയുന്നതിനിടെയായിരുന്നു കമലിന്റെ പ്രതികരണം. “വിജയ് മുഖ്യമന്ത്രിയായതിൽ എനിക്ക് അസൂയയില്ല. കമൽഹാസൻ മുഖ്യമന്ത്രിയായാലും എനിക്ക് അസൂയയുണ്ടാകില്ല” എന്ന് രജനീകാന്ത് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഇതിനെക്കുറിച്ച് ചോദിച്ചപ്പോഴാണ് കമൽഹാസൻ പ്രതികരിച്ചത്. അതേസമയം, രാജ്യസഭാംഗവും മക്കൾ നീതിമയ്യം നേതാവുമായ കമൽഹാസൻ ശനിയാഴ്ച തമിഴ്നാട് മുഖ്യമന്ത്രി ജോസഫ് വിജയ്യെ സന്ദർശിച്ചു. സിനിമാരംഗത്തിന്റെ വികസനത്തിനായി ആറു നിർദേശങ്ങൾ അദ്ദേഹം മുഖ്യമന്ത്രിക്ക് സമർപ്പിച്ചു. മുഖ്യമന്ത്രിയായതിൽ വിജയിനെ […]
Read more

സിനിമ വകുപ്പ് രാജ്മോഹന് നൽകിയതിനെതിരെ നടൻ വിശാൽ വിമർശനവുമായി രംഗത്ത്

ചെന്നൈ: രാജ്മോഹന് സിനിമാ വകുപ്പ് നൽകിയതിനെതിരെ നടൻ വിശാൽ രംഗത്ത് . സിനിമ സാങ്കേതികവിദ്യ, സിനിമാട്ടോഗ്രാഫ് നിയമം എന്നീ നിർണായക വകുപ്പുകളാണ് മന്ത്രി രാജ്മോഹന് വിജയ് നല്‍കിയത്. മേയ് 10ന് അധികാരമേറ്റ വിജയ് മന്ത്രിസഭയിലെ അംഗങ്ങളുടെ വകുപ്പുകൾക്ക് ശനിയാഴ്ച ഗവർണർ രാജേന്ദ്ര അർലേക്കർ അംഗീകാരം നൽകിയിരുന്നു. ഇതിന് തൊട്ട് പിന്നാലെ വിശാൽ തന്റെ നിലപാട് വ്യക്തമാക്കിയത്. സിനിമാ ലോകവുമായി പതിറ്റാണ്ടുകളുടെ അടുത്ത ബന്ധമുള്ള മുഖ്യമന്ത്രി വിജയ് തന്നെ ഈ വകുപ്പുകൾ കൈകാര്യം ചെയ്യുന്നതായിരുന്നു കൂടുതൽ അനുയോജ്യമെന്ന് വിശാൽ […]
Read more

തൃഷയ്ക്ക് വേണ്ടി ശബ്ദം നൽകിയ വിവരം പുറത്തുപറയാൻ ഭയമായിരുന്നു; ചിൻമയി

ചെന്നൈ:സൂര്യയും തൃഷയും നായികാനായകൻമാരായി എത്തിയ ‘കറുപ്പ്’ തിയറ്ററുകളിൽ മികച്ച പ്രതികരണം നേടി മുന്നേറുമ്പോൾ, ചിത്രത്തിൽ തൃഷയ്ക്ക് വേണ്ടി ഡബ്ബ് ചെയ്തതിനെക്കുറിച്ചുള്ള ഭയവും ആശങ്കകളും തുറന്നുപറഞ്ഞ് ഗായിക ചിൻമയി ശ്രീപദ. സാമ്പത്തിക പ്രശ്നങ്ങൾ മൂലം റിലീസ് വൈകിയെങ്കിലും മികച്ച രീതിയിലാണ് ചിത്രം സ്വീകരിക്കപ്പെടുന്നത്. എന്നാൽ ഇതിൽ തൃഷയ്ക്ക് വേണ്ടി ശബ്ദം നൽകിയ വിവരം പുറത്തുപറയാൻ തനിക്ക് വലിയ ഭയമായിരുന്നുവെന്നാണ് ചിൻമയി ഇപ്പോൾ വെളിപ്പെടുത്തിയിരിക്കുന്നത്. മുൻപ് ലോകേഷ് കനകരാജ്-വിജയ്‍ കൂട്ടുകെട്ടിൽ പുറത്തിറങ്ങിയ ‘ലിയോ’ എന്ന ചിത്രത്തിൽ തൃഷയ്ക്ക് വേണ്ടി താൻ […]
Read more
Advertisement
WhiteswanTV Footer