Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: co-operative bank

കാരശ്ശേരി ബാങ്കില്‍ വൻ ക്രമക്കേട്; ചെയര്‍മാനും മക്കള്‍ക്കും ബന്ധുക്കള്‍ക്കും അനധികൃത ലോണ്‍ നല്‍കിയതായി കണ്ടെത്തി

കോഴിക്കോട്: കാരശ്ശേരി ബാങ്കില്‍ വൻ ക്രമക്കേട് നടന്നതായി സഹകരണ വകുപ്പ് ഓഡിറ്റ് റിപ്പോർട്ട്. ചെയർമാൻ എൻ.കെ അബ്ദുറഹ്മാൻ മക്കള്‍ക്കും ബന്ധുക്കള്‍ക്കും അനധികൃത ലോണ്‍ നല്‍കിയതായാണ് കണ്ടെത്തല്‍. ഭാര്യക്കും മക്കള്‍ക്കുമായി നാലരക്കോടി രൂപയുടെ വായ്പയാണ് നല്‍കിയത്. കൂടാതെ ബന്ധുക്കള്‍ക്ക് 50 ലക്ഷം രൂപയുടെ പലിശ ഇളവും നല്‍കുകയും ചെയ്തു.‌ ഒരേ ആധാരത്തില്‍ ഒന്നില്‍ കൂടുതല്‍ വായ്പ അനുവദിച്ചതായും കണ്ടെത്തിയിട്ടുണ്ട്. മറ്റു വ്യക്തികളുടെ ആധാരത്തില്‍ പവർ ഓഫ് അറ്റോണി ഇല്ലാതെയാണ് വായ്പ നല്‍കിയത്. പലിശ ഇളവ് നല്‍കിയവർക്ക് വീണ്ടും ലോണ്‍ […]
Read more

നിക്ഷേപകരുടെ അവകാശ സംരക്ഷണം; എകെസിഡിഎഫ് ജില്ലാ യോഗം 8ന് പാലായിൽ ചേരും

കോട്ടയം: സഹകരണ ബാങ്ക് നിക്ഷേപകരുടെ ജില്ലാതല യോഗം വ്യാഴാഴ്ച പാലായിൽ സഹകരണ ബാങ്കുകളിലെ സാമ്പത്തിക പ്രതിസന്ധിയെത്തുടർന്ന് നിക്ഷേപത്തുക തിരികെ ലഭിക്കാതെ ദുരിതത്തിലായവരുടെ പ്രശ്നപരിഹാരത്തിനായി രൂപീകരിച്ച ‘ആൾ കേരളാ സഹകരണ ബാങ്ക് നിക്ഷേപക ഫോറത്തിന്റെ’ (AKCDF) കോട്ടയം ജില്ലാതല യോഗം ജനുവരി 8 വ്യാഴാഴ്ച നടക്കും. പാലാ കെ.എസ്.ആർ.ടി.സി സ്റ്റാൻഡിന് സമീപമുള്ള ടോംസ് ചേമ്പറിൽ ഉച്ചകഴിഞ്ഞ് 2 മണി മുതൽ 5 മണി വരെയാണ് നിക്ഷേപക കൂട്ടായ്മ സംഘടിപ്പിച്ചിരിക്കുന്നത്. സംസ്ഥാനത്തെ സഹകരണ മേഖലയിലെ പ്രതിസന്ധി മൂലം നിക്ഷേപകർ തങ്ങളുടെ […]
Read more

50 കോടിയിലധികം ടേണോവർ ഉള്ള സഹകരണ സംഘങ്ങളിലെ നിക്ഷേപങ്ങൾക്ക് ടിഡിഎസ് ബാധകം; ഹൈക്കോടതി

കൊച്ചി: വാർഷിക ടേണോവർ 50 കോടിയിലധികമുള്ള സഹകരണ സംഘങ്ങളിലെ നിക്ഷേപങ്ങളുടെ പലിശയ്ക്ക് ടിഡിഎസ് ബാധകമാക്കി ഹൈക്കോടതി. നികുതിയുടെ കാര്യത്തിൽ പ്രാഥമിക സഹകരണ സംഘങ്ങൾക്ക് അനുവദിച്ചിരുന്ന ചില ഇളവുകൾ ഇല്ലാതാക്കുന്നതാണെന്ന് ഭേദഗതി എന്ന വാദം തള്ളി ജസ്റ്റിസ് എ.എ. സിയാദ് റഹ്‌മാനാണ് ഉത്തരവിട്ടത്. മുന്നൂറിലധികം വരുന്ന പ്രാഥമിക സഹകരണ സംഘങ്ങൾ നൽകിയ ഹർജികളാണ് കോടതി തള്ളിയത്. ടിഡിഎസിന്റെ കാര്യത്തിൽ നേരത്തേ പുറപ്പെടുവിച്ച ഇടക്കാല ഉത്തരവുകൾ അന്തിമമാക്കി. പ്രാഥമിക സഹകരണ സംഘങ്ങൾ അപെക്സ് സൊസൈറ്റിയായ കേരള ബാങ്ക് അക്കൗണ്ടിലാണ് പണം […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix