Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: conflict

നിയമസഭ പിരിച്ചു വിടാന്‍ കാരണം പ്രതിപക്ഷം; പി രാജീവ്

തിരുവനന്തപുരം: നിയമസഭയില്‍ വാക്ക്‌പോരും കയ്യാങ്കളിയും മൂലം സഭ പിരിച്ചുവിട്ടതില്‍ പ്രതികരണവുമായി മന്ത്രിമാര്‍. സഭ പിരിച്ചുവിട്ടതിന് പിന്നാലെ മീഡിയ റൂമില്‍ നടന്ന വാര്‍ത്താ സമ്മേളനത്തിലാണ് മന്ത്രിമാര്‍ പ്രതിപക്ഷത്തെ വിമര്‍ശിച്ചത്. സഭ ഇന്ന് പിരിച്ചുവിട്ടതിന് കാരണക്കാര്‍ പ്രതിപക്ഷമാണെന്ന് മന്ത്രിമാര്‍ ആരോപിച്ചു. മുഖ്യമന്ത്രിയുടെ അഭിമുഖത്തിലെ മലപ്പുറം പരാമര്‍ശം സംബന്ധിച്ച് അടിയന്തിര പ്രമേയം ചര്‍ച്ച ചെയ്യാന്‍ മുഖ്യമന്ത്രി സമ്മതിച്ചതോടെ പ്രതിപക്ഷം വെട്ടിലായെന്നും അതിനാലാണ് സഭ പ്രതിപക്ഷം അലങ്കോലപ്പെടുത്തിയതെന്നും മന്ത്രി പി രാജീവ് കുറ്റപ്പെടുത്തി. പ്രതിപക്ഷം ഭീരുക്കളാണെന്നും അടിയന്തിര പ്രമേയം ചര്‍ച്ചയ്ക്ക് എടുത്തപ്പോള്‍ സഭയില്‍ […]
Read more

നിയമസഭയില്‍ വാക്ക്‌പോരും കയ്യാങ്കളിയും; സഭ ഇന്നത്തേക്ക് പിരിഞ്ഞു

തിരുവനന്തപുരം: നിയമസഭയില്‍ അസാധാരണ നാടകീയ സംഭവങ്ങള്‍. മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും തമ്മിലുളള വാക്ക്‌പോര് സഭയില്‍കയ്യാങ്കളിയിലേയ്ക്ക് എത്തിച്ചു. എംഎല്‍എമാര്‍ക്കെതിരെ ബലപ്രയോഗം നടന്നതോടെ പ്രതിപക്ഷ അംഗങ്ങള്‍ സ്പീക്കര്‍ ഡയസിന് മുകളില്‍ കയറി. ഇതോടെ അടിയന്തരപ്രമേയ ചര്‍ച്ചയ്ക്ക നില്‍ക്കാതെ സഭ ഇന്നത്തേക്ക് പിരിഞ്ഞു. നക്ഷത്രമിട്ട ചോദ്യങ്ങള്‍ പട്ടികയില്‍ നിന്ന് നീക്കം ചെയ്തതുമായി ബന്ധപ്പെട്ടായിരുന്നു പ്രതിഷേത്തിന്റെ തുടക്കം. സഭയില്‍ പ്രതിപക്ഷത്തിന്റെ ചോദ്യങ്ങള്‍ ചോദിക്കാനുള്ള അവകാശം ഹനിച്ചുവെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ പറഞ്ഞു. മുഖ്യമന്ത്രിയെ അഴിമതിക്കാരനെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ […]
Read more

അവസാനിക്കാത്ത കോലി ഗാംഗുലി പോര്;ചര്‍ച്ചയാക്കി ക്രിക്കറ്റ് ലോകം

ബെംഗളൂരു:2021 മുതല്‍ ഇന്ത്യന്‍ ക്രിക്കറ്റില്‍ ആരംഭിച്ച കോലി-ഗാംഗുലി പ്രശ്നങ്ങള്‍ അവസാനിക്കുന്നില്ല.ഇപ്പോളിതാ സൗരവ് ഗാംഗുലിയും വിരാട് കോഹ്ലിയും തമ്മിലുള്ള അസ്വസ്ഥതകള്‍ ക്രിക്കറ്റ് ലോകത്ത് വീണ്ടും ചര്‍ച്ചയാകുന്നു.ഐപിഎല്ലില്‍ റോയല്‍ ചലഞ്ചേഴ്സും ഡല്‍ഹി ക്യാപിറ്റല്‍സും തമ്മിലുള്ള മത്സരത്തിന് ശേഷമുള്ള പുതിയ ദൃശ്യങ്ങള്‍ ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. മത്സരശേഷം കോലിക്ക് ഹസ്തദാനം നല്‍കാനായി ഗാംഗുലി ആദരവോടെ തൊപ്പി ഊരിമാറ്റി. ഒരു പുഞ്ചിരി മാത്രമായിരുന്നു വിരാട് കോലിയുടെ മറുപടി. പ്രതിസന്ധി ഒഴിയുന്നില്ല;എയര്‍ ഇന്ത്യ സര്‍വ്വീസ് ഇന്നും മൂടങ്ങി 2021-ല്‍ ബിസിസിഐ പ്രസിഡന്റായിരുന്ന സൗരവ് ഗാംഗുലി […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix