എൻ എം വിജയന്റെ മരണം; എംപിയുടെ സ്റ്റാഫ് അംഗങ്ങളുടെ മൊഴിയെടുത്ത് വിജിലൻസ്
വയനാട്: അന്തരിച്ച വയനാട് ഡിസിസി ട്രഷറർ എൻ എം വിജയൻ്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് വയനാട് എംപി യുടെ സ്റ്റാഫംഗങ്ങളുടെ മൊഴിയെടുത്ത് വിജിലൻസ്. സർക്കാർ ജീവനക്കാരായ രതീഷ്, മുജീബ് എന്നിവരെയാണ് വിജിലൻസ് ചോദ്യം ചെയ്തത്. എൻ എം വിജയന്റെ ആത്മഹത്യ കുറിപ്പിൽ പണമിടപാട് അറിയാമായിരുന്നെന്ന് പരാമർശിച്ച വയനാട് എം പിയുടെ പേഴ്സണൽ അസിസ്റ്റൻഡ് രതീഷ് കുമാർ ,എൻ ജി ഒ അസോസിയേഷൻ നേതാവ് മുജീബ് എന്നിവരുടെ മൊഴിയാണ് വിജിലൻസ് രേഖപ്പെടുത്തിയത്. ഇരുവരേയും പൊലീസിന്റെ പ്രത്യേക അന്വേഷണ സംഘവും ചോദ്യം […]
Read more