സേവനം മോശമെന്ന് പരാതി; കുറിയർ സര്‍വീസ് താത്കാലികമായി നിര്‍ത്തി KSRTC
തിരുവനന്തപുരം: സേവനം മോശമാണെന്ന വ്യാപക പരാതിയെ തുടർന്ന് കെഎസ്ആർടിസി കുറിയർ സർവീസ് താൽക്കാലികമായി നിർത്തിവച്ചു. സർവീസിന്റെ നടത്തിപ്പ് ചുമതല വഹിച്ചിരുന്ന ആന്ധ്ര ആസ്ഥാനമായ സ്വകാര്യ ഏജൻസിയായ സിംഗു സൊല്യൂഷൻസിനോട് സേവനം അവസാനിപ്പിക്കാൻ കെഎസ്ആർടിസി നോട്ടീസ് നൽകി. കുറിയർ കൃത്യസമയത്ത് വിതരണം ചെയ്യാൻ കഴിയാത്തതും വരുമാനത്തിൽ ഇടിവുണ്ടായതുമാണ് സ്വകാര്യ ഏജൻസിയെ ഒഴിവാക്കാനുള്ള പ്രധാന കാരണങ്ങളെന്ന് കെഎസ്ആർടിസി അറിയിച്ചു. ജൂലൈ 29 മുതൽ പുതിയ ബുക്കിങ് സ്വീകരിക്കേണ്ടതില്ലെന്ന് ജീവനക്കാർക്ക് നിർദേശം നൽകിയിട്ടുണ്ട്. കെഎസ്ആർടിസി നേരിട്ട് കുറിയർ സർവീസ് നടത്തിയിരുന്ന സമയത്ത് […]
Read more