Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: CPM

സുപ്രീം കോടതിയേക്കാൾ വലിയ ആളാണോ വി.ഡി സതീശൻ: കെ കെ രാകേഷ്

കണ്ണൂർ: എഡിഎം നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട കേസിന്റെ അന്വേഷണം സിബിഐയ്ക്ക് വിടാനുള്ള സംസ്ഥാന സർക്കാരിന്റെ നീക്കത്തെ വിമർശിച്ച് സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി കെ.കെ. രാഗേഷ്. ഈ തീരുമാനം രാഷ്ട്രീയപ്രേരിതമാണെന്നാണ് അദ്ദേഹത്തിന്റെ ആരോപണം. നവീൻ ബാബുവിന്റെ കുടുംബം സിബിഐ അന്വേഷണം ആവശ്യപ്പെട്ട് നൽകിയ ഹർജി ഹൈക്കോടതിയും സുപ്രീം കോടതിയും തള്ളിയിരുന്നുവെന്ന് രാഗേഷ് പറഞ്ഞു. സുപ്രീം കോടതിയേക്കാൾ വലിയ ആളാണോ കേരളത്തിലെ മുഖ്യമന്ത്രിയെന്നും അദ്ദേഹം ചോദിച്ചു. പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെതിരെയും രാഗേഷ് വിമർശനം ഉന്നയിച്ചു. കേരളത്തിലെ […]
Read more

വ്യക്തമായ നയവും നിലപാടും ഇല്ലാത്ത സര്‍ക്കാരാണ്‌ യുഡിഎഫിന്റേത്‌: സിപിഎം

തിരുവനന്തപുരം: യു‍ഡിഎഫ് സർക്കാരിന്റെ നയപ്രഖ്യാപനം വ്യക്തമായ നയവും നിലപാടും ഇല്ലാത്ത സർക്കാരാണെന്ന് തെളിയിക്കുന്നതാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് വിമർശിച്ചു. ബി‌ജെപിയെയും കേന്ദ്ര സർക്കാരിനെയും ഒരു വാക്ക് പോലും വിമർശിക്കാത്ത സമീപനമാണ് നയപ്രഖ്യാപനത്തിലുണ്ടായതെന്ന് സിപിഎം പ്രസ്താവനയിൽ ആരോപിച്ചു. കേന്ദ്രത്തിന്റെ സാമ്പത്തിക നയങ്ങളോടും സംസ്ഥാനങ്ങളുടെ അധികാരങ്ങൾ കുറയ്ക്കുന്ന നടപടികളോടും യു‍ഡിഎഫ് സർക്കാർ യോജിച്ചാണ് മുന്നോട്ട് പോകുന്നതെന്നും വിമർശനമുണ്ട്. കേരളം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണെന്ന പ്രചാരണം നയപ്രഖ്യാപനത്തിൽ ആവർത്തിച്ചുവെന്നും സിപിഎം പറഞ്ഞു. എന്നാൽ റിസർവ് ബാങ്കിന്റെ കണക്കുപ്രകാരം 5,429 കോടി രൂപ […]
Read more

ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; ഐ പി ബിനു അടക്കം 13 സിപിഎം പ്രവർത്തകർ റിമാൻഡിൽ

തിരുവനന്തപുരം: ഇ.ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ സിപിഎം പാളയം ലോക്കൽ കമ്മിറ്റി സെക്രട്ടറി ഐ.പി. ബിനു ഉൾപ്പെടെ 13 പ്രതികളെ ജൂൺ 12 വരെ റിമാൻഡ് ചെയ്തു. പ്രതികളുടെ ജാമ്യാപേക്ഷയിൽ ഉച്ചയ്ക്ക് ശേഷം കോടതി വാദം കേൾക്കും. ഇതിനിടെ ആക്രമണത്തിൽ പങ്കെടുത്ത സിപിഎം പ്രവർത്തകൻ ദിനകരിനെ ഇന്ന് രാവിലെ പൊലീസ് അറസ്റ്റ് ചെയ്തു. ഇ.ഡിയുടെ വാഹനത്തിന്റെ ചില്ലിൽ കൈകൊണ്ടും പിന്നീട് വലിയ വടികൊണ്ടും ദിനകർ ആക്രമിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. ദിനകരിനെ കണ്ടെത്താനായി പൊലീസ് വിവിധ സ്ഥലങ്ങളിൽ തിരച്ചിൽ […]
Read more

പിണറായി ഇടപെട്ടു; 3 വർഷത്തിനുശേഷം ബിനീഷിന് പാർട്ടിയിൽ അംഗത്വം

തിരുവനന്തപുരം: സിപിഎം മുൻ സംസ്ഥാന സെക്രട്ടറിയായിരുന്ന കോടിയേരി ബാലകൃഷ്ണന്റെ മകൻ ബിനീഷ് കോടിയേരിക്ക് മൂന്ന് വർഷത്തിന് ശേഷം പാർട്ടി അംഗത്വം തിരിച്ചുനൽകി. നിരവധി തവണ അപേക്ഷ നൽകിയിട്ടും അംഗത്വം പുതുക്കാത്തത് വിവാദമായ സാഹചര്യത്തിലാണ് ഇപ്പോൾ പാർട്ടി തീരുമാനം വന്നത്. ലഹരിക്കേസിൽ പേര് വന്നതിനെ തുടർന്ന് ബിനീഷിന്റെ അംഗത്വം നേരത്തെ റദ്ദാക്കിയിരുന്നു. പിന്നീട് 2023ൽ കേസിൽ നിന്ന് കുറ്റവിമുക്തനായെങ്കിലും പാർട്ടി അംഗത്വം തിരിച്ചുനൽകാൻ സംസ്ഥാന നേതൃത്വം തയ്യാറായിരുന്നില്ല. അംഗത്വം പുനഃസ്ഥാപിക്കണമെന്നാവശ്യപ്പെട്ട് ബിനീഷ് നാല് തവണ സംസ്ഥാന നേതൃത്വത്തെ സമീപിച്ചിരുന്നുവെന്നാണ് […]
Read more

എറണാകുളത്തെ സിപിഎം മാർച്ചിനെതിരെ നടപടി; പി രാജീവും എം സ്വരാജും അടക്കം പ്രതികൾ

കൊച്ചി: സംസ്ഥാനത്ത് ഇ.ഡി നടത്തിയ റെയ്ഡിനെതിരെ സി.പി.ഐ(എം) നടത്തിയ പ്രതിഷേധ മാർച്ചിനെ തുടർന്ന് എറണാകുളം സെൻട്രൽ പോലീസ് കേസെടുത്തു. പ്രതിഷേധത്തിൽ പങ്കെടുത്ത പ്രമുഖ നേതാക്കൾ ഉൾപ്പെടെ കണ്ടാലറിയാവുന്ന ഇരുപതോളം പ്രവർത്തകർക്കെതിരെയാണ് നടപടി. സി.പി.എം എറണാകുളം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന മാർച്ചിൽ ജില്ലാ സെക്രട്ടറി എസ്. സതീഷ്, കേന്ദ്ര കമ്മിറ്റി അംഗം പി. രാജീവ്, സംസ്ഥാന കമ്മിറ്റി അംഗം എം. സ്വരാജ്, ജില്ലാ കമ്മിറ്റി അംഗം അഡ്വ. അരുൺ കുമാർ, മുൻ എം.എൽ.എ കെ.എൻ. ഉണ്ണികൃഷ്ണൻ എന്നിവരുടെ […]
Read more

ഇ ഡിയെ ആക്രമിച്ച കേസ്: 7 പ്രതികൾ അറസ്റ്റിൽ, 6 പ്രതികളെ പൊലീസിന് കൈമാറി സിപിഎം

തിരുവനന്തപുരം: എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥർക്കെതിരായ ആക്രമണവുമായി ബന്ധപ്പെട്ട കേസിൽ 7 പേർ അറസ്റ്റിലായതായി പൊലീസ് അറിയിച്ചു. മുൻ മുഖ്യമന്ത്രി പിണറായി വിജയൻറെ വസതിയിൽ നടത്തിയ പരിശോധനയ്ക്ക് ശേഷം മടങ്ങിയ ED സംഘത്തിനുനേരെയാണ് ആക്രമണം നടന്നത്. സംഭവത്തിൽ ഇഡി വാഹനത്തിന്റെ ചില്ല് തകർന്നതായും ഡ്രൈവർക്ക് കണ്ണിന് പരിക്കേറ്റതായും റിപ്പോർട്ടുകളുണ്ട്. കേസുമായി ബന്ധപ്പെട്ട് ആറു പ്രതികളെ സിപിഎം നേതൃത്വത്തിൽ പൊലീസിന് കൈമാറിയതായും വിവരം ലഭിച്ചിട്ടുണ്ട്. നിലവിൽ ഇവരെയടക്കം ഉൾപ്പെടുത്തി അന്വേഷണം പുരോഗമിക്കുകയാണ്. സംഭവത്തിന്റെ പശ്ചാത്തലത്തിൽ പ്രദേശത്ത് പൊലീസ് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.
Read more

ഇഡിക്ക് നേരെ ആക്രമണം:പ്രതികളെ തിരിച്ചറിഞ്ഞു; ചിത്രങ്ങൾ സിപിഎം നേതാക്കൾക്ക് കൈമാറി

തിരുവനന്തപുരം: മുൻ മുഖ്യമന്ത്രി പിണറായി വിജയൻറെ വസതിയിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് റെയ്ഡിനിടെ ഉദ്യോഗസ്ഥരെ ആക്രമിക്കാൻ ശ്രമിച്ച സംഭവത്തിൽ പ്രതികളെ തിരിച്ചറിഞ്ഞതായി പൊലീസ് അറിയിച്ചു. സംഭവവുമായി ബന്ധപ്പെട്ട് മുൻ കൗൺസിലർ ആറ്റുകാൽ ഉണ്ണി, പാളയം സന്തോഷ്, ആദർശ് എന്നിവർ ഉൾപ്പെടെ 10 പേരുടെ ചിത്രങ്ങൾ സിപിഎം നേതാക്കൾക്ക് പൊലീസ് കൈമാറിയതായാണ് റിപ്പോർട്ട്. പ്രതികളിൽ പലരും പാർട്ടി ഓഫീസുകളിലുണ്ടെന്നാണ് പൊലീസ് സൂചന. സംഭവത്തിൽ ഉൾപ്പെട്ടവരെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും, തുടർനടപടികൾ പുരോഗമിക്കുകയാണെന്നും പൊലീസ് അറിയിച്ചു. ഇഡി ഉദ്യോഗസ്ഥരുടെ വാഹനത്തിന് നേരെയുണ്ടായ ആക്രമണവും സംഘർഷവുമാണ് […]
Read more

‘ഇഡി സർക്കാരിന്റെ സൈന്യമല്ല: രൂക്ഷ വിമർശനവുമായി മഹുവ മൊയിത്ര

കൊൽക്കത്ത: മുൻ മുഖ്യമന്ത്രി പിണറായി വിജയൻറെ വസതിയിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) നടത്തിയ റെയ്ഡിനെതിരെ രൂക്ഷ വിമർശനവുമായി മഹുവ മൊയിത്ര. പ്രതിപക്ഷ നേതാക്കളെയാണ് ഇഡി ലക്ഷ്യമിടുന്നതെന്ന് മഹുവ ആരോപിച്ചു. “ഇഡി സർക്കാർയുടെ സ്വകാര്യ സൈന്യമല്ല. ജനങ്ങളുടെ നികുതിപ്പണം കൊണ്ടാണ് പ്രവർത്തിക്കുന്നത് എന്നത് ഓർക്കണം,” എന്നാണ് മഹുവ മൊയിത്ര പ്രതികരിച്ചത്. ഇഡി നടപടിക്കെതിരെ അരവിന്ദ് കെജ്രിവാളും പ്രതികരിച്ചിട്ടുണ്ട്. മാസപ്പടി കേസുമായി ബന്ധപ്പെട്ട് തിരുവനന്തപുരം, കണ്ണൂർ എന്നിവിടങ്ങളിലെ പിണറായി വിജയന്റെ വീടുകൾ ഉൾപ്പെടെ 12 ഇടങ്ങളിലാണ് ഇഡി റെയ്ഡ് നടത്തിയത്. […]
Read more

പിണറായിയെ വേട്ടയാടുന്നതില്‍ ബിജെപിക്ക്‌ കോണ്‍ഗ്രസിന്റെ സഹായം: സിപിഎം

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് പിണറായി വിജയനെതിരെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) നടപടിയെ രാഷ്ട്രീയ വേട്ടയെന്ന് ആരോപിച്ച് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് രംഗത്ത്. കോൺഗ്രസിന്റെ പിന്തുണയോടെ കേരളത്തിൽ സിപിഎമ്മിനെതിരെ ബിജെപി രാഷ്ട്രീയ പകപോക്കൽ നടത്തുകയാണെന്നും പാർട്ടി ആരോപിച്ചു. പിണറായി വിജയന്റെ വീട്ടിൽ നടത്തിയ റെയ്ഡ് രാഷ്ട്രീയ ലക്ഷ്യത്തോടെയാണെന്ന് സിപിഎം വാർത്താകുറിപ്പിൽ പറഞ്ഞു. “ഇത്തരത്തിലുള്ള നടപടികളിലൂടെ പിണറായി വിജയനെയോ ഇടതുപക്ഷത്തെയോ തകർക്കാമെന്ന വ്യാമോഹം ബിജെപിക്ക് വേണ്ട” എന്നും പാർട്ടി വ്യക്തമാക്കി. രാഷ്ട്രീയ എതിരാളികളെ ഇല്ലാതാക്കാൻ കേന്ദ്ര ഏജൻസികളെ ആയുധമാക്കുന്നതാണ് കേന്ദ്ര […]
Read more

സിപിഎമ്മിനെ ഭയപ്പെടുത്തുകയാണ് ലക്ഷ്യമെങ്കിൽ പുല്ലാണ്: എൻ എൻ കൃഷ്ണദാസ്

പാലക്കാട്: പിണറായി വിജയൻറെ വീട്ടിൽ നടക്കുന്ന റെയ്ഡിനെതിരെ രൂക്ഷ വിമർശനവുമായി സിപിഐഎം നേതാവ് എൻ എൻ കൃഷ്ണദാസ് രംഗത്ത്. റെയ്ഡ് നീചമായ രാഷ്ട്രീയ വേട്ടയാടൽ ആണെന്നും ഇതിന് പിന്നിൽ കോൺഗ്രസും ബിജെപിയും ചേർന്നുള്ള ഗൂഢാലോചനയുണ്ടെന്നും അദ്ദേഹം ആരോപിച്ചു. മുഖ്യമന്ത്രി പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയതിന് പിന്നാലെയാണ് റെയ്ഡ് നടന്നതെന്നും കൃഷ്ണദാസ് ചൂണ്ടിക്കാട്ടി. സിപിഐഎമ്മിനെ തകർക്കുകയാണ് ലക്ഷ്യം. പക്ഷേ അത് നടക്കില്ല. ജനലക്ഷങ്ങൾ അണിനിരന്ന് ഇതിനെ നേരിടും,” എന്നാണ് അദ്ദേഹത്തിന്റെ പ്രതികരണം. പിണറായി വിജയൻ സിപിഐഎം നേതാവായതുകൊണ്ടാണ് വേട്ടയാടപ്പെടുന്നതെന്നും അദ്ദേഹം […]
Read more
Advertisement
WhiteswanTV Footer