Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: CPM

മോദിയുടെ ഇന്ത്യയിൽ സിപിഎം ഭയക്കുക തന്നെ വേണം: ഷോൺ ജോർജ്

കൊച്ചി: മാസപ്പടി കേസിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) നടത്തുന്ന നടപടികൾ കേരള ഹൈക്കോടതിയുടെ ഇടപെടലിനെ തുടർന്നാണെന്ന് ഹർജിക്കാരനായ ഷോൺ ജോർജ് പറഞ്ഞു. കേസിൽ മുഖ്യമന്ത്രി പിണറായി വിജയൻ്റെ മകൾ വീണ വിജയൻ മൂന്നാം പ്രതിയാണെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. ഇഡി അന്വേഷണത്തിനെതിരെ ഉണ്ടായിരുന്ന സ്റ്റേ ഹൈക്കോടതി ഇന്നലെ നീക്കിയതോടെയാണ് ഇപ്പോഴത്തെ നടപടികൾ ആരംഭിച്ചതെന്ന് ഷോൺ ജോർജ് വ്യക്തമാക്കി. നേരത്തെ ഡൽഹി ഹൈക്കോടതിയിലും കേരള ഹൈക്കോടതിയിലും നിന്ന് സ്റ്റേ വാങ്ങി അന്വേഷണം തടസ്സപ്പെടുത്തിയിരുന്നുവെന്നും അദ്ദേഹം ആരോപിച്ചു. സീരിയസ് ഫ്രോഡ് […]
Read more

സിപിഎം നേതാക്കൾക്ക് കൗൺസലിങ് വേണമെന്ന് ലോക്കൽ കമ്മിറ്റിയിൽ വിമർശനം

ആലപ്പുഴ: ജനങ്ങളോട് എങ്ങനെ പെരുമാറണമെന്ന് സംബന്ധിച്ച് സിപിഎം നേതാക്കൾക്ക് കൗൺസലിങ് നൽകണമെന്ന് പാർട്ടി ലോക്കൽ കമ്മിറ്റി അംഗങ്ങൾ. നിയമസഭാ തിരഞ്ഞെടുപ്പ് അവലോകന യോഗത്തിലാണ് ഈ വിമർശനം ഉയർന്നത്. കഞ്ഞിക്കുഴി കണ്ണർകാട് ലോക്കൽ കമ്മിറ്റി യോഗത്തിൽ സംസാരിച്ച അംഗങ്ങൾ, ജനകീയ സർക്കാരിനെ ജനങ്ങളിൽ നിന്ന് അകറ്റിയത് പാർട്ടി നേതൃത്വത്തിന്റെ സമീപനമാണെന്ന് ആരോപിച്ചു. മുതിർന്ന നേതാക്കളുടെ പെരുമാറ്റശൈലി പുതിയ തലമുറ നേതാക്കളും പിന്തുടരുന്നതായി അംഗങ്ങൾ വിമർശിച്ചു. പുതുതായി നേതൃസ്ഥാനങ്ങളിലേക്ക് എത്തുന്നവർക്ക് ജനങ്ങളുമായി ഇടപെടാനുള്ള കഴിവ് ഉണ്ടോയെന്ന് പരിശോധിക്കണമെന്നും ആവശ്യപ്പെട്ടു. ഭരണകാലത്ത് […]
Read more

ബംഗാളിലെ ഫാൽത്ത മണ്ഡലത്തിൽ ബിജെപിക്ക് ജയം

ന്യൂഡൽഹി: പശ്ചിമ ബംഗാളിലെ ഫാൽത്ത മണ്ഡലത്തിലെ ഉപതിരഞ്ഞെടുപ്പിൽ വൻ ഭൂരിപക്ഷത്തോടെ ബിജെപിക്ക് ജയം. ബിജെപി സ്ഥാനാർത്ഥി ദേബാംഗ്ഷു പാണ്ഡ 1,00,921 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് വിജയിച്ചത്. ആകെ 1,49,666 വോട്ടുകൾ നേടിയാണ് അദ്ദേഹം മുന്നിലെത്തിയത്. സിപിഎം സ്ഥാനാർത്ഥി ശംഭുനാഥ് കുർമി 40,645 വോട്ടുകൾ നേടി രണ്ടാം സ്ഥാനത്തെത്തി.കോൺഗ്രസ് സ്ഥാനാർത്ഥി അബ്ദുർ റസാഖ് മൊല്ല 10,084 വോട്ടുകൾ നേടി മൂന്നാം സ്ഥാനത്താണ് എത്തിയത്. മത്സരത്തിൽ നിന്ന് പിന്മാറിയതായി പ്രഖ്യാപിച്ച തൃണമൂൽ സ്ഥാനാർത്ഥി ജഹാംഗീർ ഖാൻ 7,783 വോട്ടുകൾ നേടി നാലാം […]
Read more

ബിജെപിയിൽനിന്ന് പണം വാങ്ങി ശിവൻകുട്ടിയെ തോൽപിച്ചു’; ആരോപണം

തിരുവനന്തപുരം: സിപിഎമ്മിൽ നടന്ന വിവിധ പാർട്ടി യോഗങ്ങളിൽ നേതൃത്വത്തിനെതിരെ ശക്തമായ വിമർശനം ഉയർന്നു. ബിജെപിയിൽനിന്ന് കാശ് വാങ്ങി സിപിഎം നേതാക്കൾ നേമത്ത് വി. ശിവൻകുട്ടിയെ തോൽപ്പിച്ചതായി ആരോപണവും, ഇതിന് തെളിവുകൾ ഉണ്ടെന്നും ചില നേതാക്കൾ യോഗങ്ങളിൽ പറഞ്ഞു. ഈ വിഷയത്തിൽ പാർട്ടി കമ്മിഷനെ വച്ചാൽ തെളിവുകൾ നൽകാമെന്നും ചിലർ ആവശ്യപ്പെട്ടു. കോട്ടയം, കൊച്ചി എന്നിവിടങ്ങളിലെ യോഗങ്ങളിൽ എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ മുസ്ലിം സമുദായത്തെ വിമർശിച്ചപ്പോൾ അന്നത്തെ മന്ത്രി വി.എൻ. വാസവൻ എതിർത്തില്ലെന്നും, പിന്നീട് […]
Read more

പിണറായി രാജിവയ്ക്കണം, ശൈലജയെ പ്രതിപക്ഷ നേതാവാക്കണം: സിപിഎം

കോട്ടയം: സിപിഎം തലയോലപ്പറമ്പ് ഏരിയ കമ്മിറ്റി യോഗത്തിൽ പാർട്ടി നേതൃത്വത്തിനെതിരെ ശക്തമായ വിമർശനങ്ങൾ ഉയർന്നു. പിണറായി വിജയനെ എംഎൽഎ സ്ഥാനത്ത് നിന്ന് രാജിവയ്പിച്ച് കെ.കെ. ശൈലജയെ മത്സരിപ്പിച്ച് പ്രതിപക്ഷ നേതാവാക്കണമെന്ന ആവശ്യം യോഗത്തിൽ ചില അംഗങ്ങൾ ഉന്നയിച്ചതായി റിപ്പോർട്ട്. യോഗത്തിൽ നേതാക്കളുടെ നിലപാടുകളും പ്രവർത്തനരീതിയും സംബന്ധിച്ചും വിവിധ വിമർശനങ്ങൾ ഉയർന്നു. പി. ജയരാജനുവേണ്ടി പാട്ട് വന്നപ്പോൾ എതിർത്ത നേതൃത്വം, പിണറായി വിജയനുവേണ്ടി പാട്ട് ഉണ്ടായപ്പോൾ മൗനം പാലിച്ചുവെന്ന ആരോപണവും ഉയർന്നു. പി. ജയരാജനെ വീണ്ടും നേതൃനിരയിലേക്ക് ഉയർത്തിക്കൊണ്ടുവരണമെന്നും […]
Read more

ബംഗാളിലെ റീ പോളിങ്; ഫാൽറ്റയിൽ ബിജെപിക്ക് വൻ ലീഡ്

കൊൽക്കത്ത: പശ്ചിമ ബംഗാളിലെ ഫാൽറ്റ നിയമസഭാ മണ്ഡലത്തിൽ നടന്ന റീപോളിങ്ങിന്റെ വോട്ടെണ്ണൽ പുരോഗമിക്കുന്നു. ആദ്യഘട്ട ഫലസൂചനകൾ പ്രകാരം ബിജെപി സ്ഥാനാർഥി ദേബാങ്ഷു പാണ്ഡയ്ക്ക് വലിയ മുന്നേറ്റമാണ് ലഭിച്ചിരിക്കുന്നത്. ഏഴ് റൗണ്ടുകൾ പൂർത്തിയായപ്പോൾ ബിജെപി 26,339 വോട്ടുകളുടെ ലീഡ് നേടി. സിപിഎം സ്ഥാനാർഥി ശംഭു നാഥ് കുർമിയാണ് രണ്ടാം സ്ഥാനത്ത്. കോൺഗ്രസ് മൂന്നാം സ്ഥാനത്തും തൃണമൂൽ കോൺഗ്രസ് നാലാം സ്ഥാനത്തുമാണ്. തൃണമൂൽ കോൺഗ്രസിന്റെ സിറ്റിങ് സീറ്റായ ഫാൽറ്റയിൽ, വോട്ടെടുപ്പിന് രണ്ട് ദിവസം മുമ്പ് തന്നെ പാർട്ടി മത്സരത്തിൽ നിന്ന് […]
Read more

ഉദ്ദിഷ്ട കാര്യത്തിന്‌ ഉപകാരസ്‌മരണ; ചീഫ്‌ ഇലക്ടറല്‍ ഓഫീസറുടെ നിയമനത്തിൽ സിപിഎം

തിരുവനന്തപുരം: ചീഫ് ഇലക്ടറൽ ഓഫീസറെ മുഖ്യമന്ത്രിയുടെ സെക്രട്ടറിയായി നിയമിച്ചത് നിയമസഭാ തെരഞ്ഞെടുപ്പിന്റെ വിശ്വാസ്യതയെ ചോദ്യം ചെയ്യുന്ന നടപടിയാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ്. തെരഞ്ഞെടുപ്പിന് പിന്നാലെ ‘ഉപകാരസ്മരണ’ പോലെ നടന്ന ഈ നിയമനം കേരളത്തിൽ മുൻപ് ഉണ്ടായിട്ടില്ലാത്തതാണെന്നും പാർട്ടി വിമർശിച്ചു. തെരഞ്ഞെടുപ്പ് ഘട്ടത്തിൽ യു.ഡി.എഫിന് അനുകൂലമായി തിരഞ്ഞെടുപ്പ് കമ്മീഷൻ പക്ഷപാതപരമായ നിലപാട് സ്വീകരിച്ചുവെന്ന എൽ.ഡി.എഫ് ആരോപണങ്ങൾ ഈ നിയമനം കൂടി ശരിവെക്കുന്നതാണെന്ന് സിപിഎം കുറ്റപ്പെടുത്തി. ചീഫ് ഇലക്ടറൽ ഓഫീസർ ആയിരുന്ന ഉദ്യോഗസ്ഥനെ മുഖ്യമന്ത്രിയുടെ സെക്രട്ടറിയാക്കിയത് ഗുരുതരമായ സംശയങ്ങൾ ഉയർത്തുന്നതായും […]
Read more

ലൈഫ്‌ മിഷന്‍ പിരിച്ചുവിടുമെന്ന പ്രഖ്യാപനത്തിനെതിരെ സിപിഎം

തിരുവനന്തപുരം: ലൈഫ് മിഷൻ പിരിച്ചുവിടുമെന്ന തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രിയുടെ പ്രഖ്യാപനം ജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് ആരോപിച്ചു. സംസ്ഥാനത്ത് വീടില്ലാത്തവർക്ക് അഭയമൊരുക്കിയ പ്രധാന പദ്ധതിയാണ് ലൈഫ് മിഷൻ എന്നും, ഇത് വഴി ഇതുവരെ 5 ലക്ഷത്തിലേറെ വീടുകൾ യാഥാർത്ഥ്യമാക്കിയതായും സിപിഎം അറിയിച്ചു. കൂടാതെ ഒരു ലക്ഷത്തിലേറെ വീടുകൾ വിവിധ നിർമാണ ഘട്ടത്തിലാണെന്നും പാർട്ടി വ്യക്തമാക്കി. ഭൂമിയുള്ളവരും ഭൂമിയില്ലാത്തവരുമായ നിരവധി കുടുംബങ്ങൾ വീടിനായി കാത്തിരിക്കുകയാണെന്നും, ഈ കുടുംബങ്ങളുടെ പ്രതീക്ഷ തകർക്കുന്ന നടപടിയാണ് സർക്കാർ സ്വീകരിക്കുന്നതെന്നും സിപിഎം […]
Read more

തോൽവി മറക്കാൻ വർഗീയതയുടെ മേലങ്കിയണിഞ്ഞ് രക്ഷപ്പെടാൻ CPM ശ്രമം: വി കുഞ്ഞികൃഷ്ണൻ

കണ്ണൂർ: നിയമസഭാ തിരഞ്ഞെടുപ്പിൽ പരാജയത്തെ മുസ്ലിം വർഗീയത തിമിർത്താടിയ തിരഞ്ഞെടുപ്പാണ് നടന്നതെന്ന  സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി കെ.കെ. രാഗേഷ് നടത്തിയ പ്രസ്താവനയ്‌ക്കെതിരെ പയ്യന്നൂർ എംഎൽഎ വി. കുഞ്ഞികൃഷ്ണൻ ശക്തമായ വിമർശനവുമായി രംഗത്ത്. സിപിഎം പരാജയത്തെ തിരിച്ചറിയാൻ പരാജയപ്പെട്ടു. വടക്കൻ കേരളത്തിലെ പോരാട്ട പാരമ്പര്യവും ജനങ്ങളോടുള്ള ഉത്തരവാദിത്തവും മറന്ന്, വർഗീയതയുടെ മേലങ്കിയണിയിച്ച് രാഷ്ട്രീയ ലാഭം കണ്ടെത്താനുള്ള ശ്രമം കാണിക്കുന്നതു കണ്ണൂർ ജില്ലാ സെക്രട്ടറിയുടെ പ്രസംഗങ്ങളിൽ വ്യക്തമാണ് എന്നാണ് കുഞ്ഞികൃഷ്ണൻ ഫേസ്‌ബുക്കിലൂടെ നടത്തിയ പ്രസ്താവനയിൽ അദ്ദേഹം ചൂണ്ടിക്കാട്ടിയത്. തലകുനിച്ചും […]
Read more

എ. വിജയരാഘവന്റെ വീഡിയോ വിവാദം: വിശദീകരണവുമായി സിപിഎം

മലപ്പുറം: എസ്ഡിപിഐ നേതാവിനൊപ്പമെന്ന തരത്തിൽ പ്രചരിച്ച സിപിഎം പോളിറ്റ്ബ്യൂറോ അംഗം എ. വിജയരാഘവൻയുടെ വീഡിയോ സംബന്ധിച്ച് വിശദീകരണവുമായി സിപിഎം മലപ്പുറം ജില്ലാ സെക്രട്ടറിയേറ്റ് രംഗത്ത്. സാമൂഹിക മാധ്യമങ്ങളിൽ നടക്കുന്ന പ്രചാരണം അടിസ്ഥാനരഹിതവും അപലപനീയവുമാണെന്ന് സിപിഎം വ്യക്തമാക്കി. ജില്ലാ കമ്മിറ്റി അംഗം ഗഫൂർ പി. ലില്ലീസിന്റെ സഹോദരന്റെ ഗൃഹപ്രവേശന ചടങ്ങിലാണ് വിജയരാഘവൻ പങ്കെടുത്തതെന്ന് പാർട്ടി അറിയിച്ചു. ചടങ്ങിനോടനുബന്ധിച്ച് നടന്ന ഗാനമേളയിൽ എസ്ഡിപിഐയുടെ ഒരു പ്രാദേശിക നേതാവ് പാടുന്ന സമയത്ത് വിജയരാഘവൻ സമീപ ഹാളിൽ ഭക്ഷണം കഴിക്കുന്ന ദൃശ്യങ്ങളാണ് ഇപ്പോൾ […]
Read more
Advertisement
WhiteswanTV Footer