Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: CPM

ജി സുധാകരനെ പിണക്കരുതായിരുന്നു; സിപിഎമ്മിൽ വിമർശനം

ആലപ്പുഴ: സിപിഎം ആലപ്പുഴ ഏരിയ കമ്മിറ്റി യോഗത്തിൽ പാർട്ടി നേതൃത്വത്തിനെതിരെ രൂക്ഷ വിമർശനം. കായംകുളം, അരൂർ മണ്ഡലങ്ങളിൽ പുതിയ സ്ഥാനാർഥികളെ പരീക്ഷിക്കേണ്ടതായിരുന്നുവെന്ന അഭിപ്രായമാണ് പ്രധാനമായും ഉയർന്നത്. മുൻ മന്ത്രി ജി. സുധാകരൻയെ നേരത്തെ തന്നെ പാർട്ടിയിൽ സജീവമായി നിലനിർത്തേണ്ടതായിരുന്നുവെന്നും, അദ്ദേഹത്തെ കായംകുളത്ത് മത്സരിപ്പിച്ചിരുന്നെങ്കിൽ കായംകുളവും അമ്പലപ്പുഴയും ജയിക്കുമായിരുന്നുവെന്നും ഒരു അംഗം അഭിപ്രായപ്പെട്ടു. ജില്ലാ കമ്മിറ്റി യോഗം പൂർത്തിയായതിന് പിന്നാലെയാണ് ഏരിയ കമ്മിറ്റി യോഗങ്ങൾ ആരംഭിച്ചത്. സംസ്ഥാന നേതൃത്വത്തെ പ്രതിനിധീകരിച്ച് എം. വിജയകുമാർ യോഗത്തിൽ പങ്കെടുത്തു. പ്രതിസന്ധി ഘട്ടങ്ങളിൽ […]
Read more

ബിനീഷ് കോടിയേരിയുടെ അംഗത്വം പുതുക്കാതെ സിപിഎം

തിരുവനന്തപുരം: ബിനീഷ് കോടിയേരിയുടെ സിപിഎം പാർട്ടി അംഗത്വം പുതുക്കാനുള്ള അപേക്ഷ വീണ്ടും നിരസിച്ചു. നാല് തവണ നൽകിയ അപേക്ഷകളും പാർട്ടി നേതൃത്വം അംഗീകരിച്ചില്ല. 2020-ലാണ് ബിനീഷിന്റെ പാർട്ടി അംഗത്വം മരവിപ്പിച്ചത്. ലഹരിക്കേസിൽ അറസ്റ്റിലായതിനെ തുടർന്നായിരുന്നു നടപടി. 2001 മുതൽ 2020 വരെ ബിനീഷിന് സിപിഎം അംഗത്വമുണ്ടായിരുന്നു. 2023-ൽ കേസിൽ നിന്ന് ബിനീഷ് പൂർണമായും കുറ്റവിമുക്തനായി. തുടർന്ന് ജില്ലാ സെക്രട്ടറി വഴി അംഗത്വം തിരിച്ചുനൽകണമെന്ന് ആവശ്യപ്പെട്ട് നാല് തവണ അപേക്ഷ നൽകിയെങ്കിലും സിപിഎം സംസ്ഥാന നേതൃത്വം അപേക്ഷകൾ തുടർച്ചയായി […]
Read more

സിപിഎം ക്രോസ് വോട്ടിങ് നടത്തിയെന്ന് കേരള കോൺഗ്രസ് (എം)

കോട്ടയം: നിയമസഭാ തിരഞ്ഞെടുപ്പിൽ ക്രോസ് വോട്ടിങ് നടത്തിയത് സിപിഎം പ്രവർത്തകരാണെന്ന നിലപാടിൽ ഉറച്ച് കേരള കോൺഗ്രസ് (എം). എന്നാൽ സംസ്ഥാന സ്റ്റിയറിങ് കമ്മിറ്റിയുടെ നിലപാട് തെറ്റായി വ്യാഖ്യാനിക്കപ്പെട്ടതാണെന്ന് കേരള കോൺഗ്രസ് (എം) ജില്ലാ പ്രസിഡന്റും എൽഡിഎഫ് ജില്ലാ കൺവീനറുമായ ലോപ്പസ് മാത്യു വ്യക്തമാക്കി. സിപിഎം ശക്തി കേന്ദ്രങ്ങളായ കണ്ണൂർ, കാസർകോട്, ആലപ്പുഴ ജില്ലകൾ ഉൾപ്പെടെ സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലും ക്രോസ് വോട്ടിങ് നടന്നതായാണ് പാർട്ടിയുടെ വിലയിരുത്തൽ. കേരള കോൺഗ്രസ് (എം) മത്സരിച്ച മണ്ഡലങ്ങളിൽ മാത്രം ഇത്തരമൊരു സംഭവം […]
Read more

പിണറായിക്കെതിരായ വിമർശനം വിലക്കി; സിപിഎം നേതൃയോഗം ബഹിഷ്കരിച്ചു

കൊല്ലം: തിരഞ്ഞെടുപ്പ് ഫലം വിലയിരുത്താൻ ചേർന്ന സിപിഎം നേതൃയോഗത്തിൽ സംസ്ഥാന നേതൃത്വത്തിനെതിരായ വിമർശനത്തിന് വിലക്കുണ്ടായതിനെ തുടർന്ന് ലോക്കൽ കമ്മിറ്റി സെക്രട്ടറി യോഗം ബഹിഷ്കരിച്ചു. സിപിഎം കൊട്ടാരക്കരയും നെടുവത്തൂർ ഏരിയ കമ്മിറ്റികളും ചേർന്ന് നടത്തിയ യോഗത്തിലാണ് സംഭവം. ഏരിയ കമ്മിറ്റി അംഗങ്ങളും ലോക്കൽ കമ്മിറ്റി സെക്രട്ടറിമാരും പങ്കെടുത്ത യോഗത്തിൽ തിരഞ്ഞെടുപ്പ് പരാജയത്തെക്കുറിച്ച് ചർച്ച നടക്കുന്നതിനിടെയാണ് വിവാദം ഉണ്ടായത്. കരിപ്ര സൗത്ത് ലോക്കൽ സെക്രട്ടറി സി. അജയകുമാർ ആദ്യം തിരഞ്ഞെടുപ്പ് കമ്മിറ്റി സെക്രട്ടറി ജോർജ് മാത്യുവിനെ രൂക്ഷമായി വിമർശിച്ചു. കേരളത്തിലെ […]
Read more

മലയിടം തുരുത്തിലെ പൊലീസ് നടപടി; രാഷ്ട്രീയ വിഷയമാക്കാൻ സിപിഎം

കൊച്ചി: എറണാകുളം മലയിടം തുരുത്തിൽ ദളിത് കുടുംബങ്ങൾക്കെതിരായ പൊലീസ് നടപടിയെ രാഷ്ട്രീയ ആയുധമാക്കി ഉയർത്താനൊരുങ്ങി സിപിഎം. സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം പി. രാജീവ് ഉൾപ്പെടെയുള്ള നേതാക്കൾ പങ്കെടുക്കുന്ന പ്രതിഷേധ പരിപാടി ഇന്ന് മലയിടം തുരുത്തിൽ സംഘടിപ്പിക്കും. അതേസമയം, ബലപ്രയോഗം ഒഴിവാക്കണമെന്ന നിർദേശം ഉണ്ടായിട്ടും പൊലീസ് നടപടികൾ എങ്ങനെ സംഘർഷത്തിലേക്ക് നീങ്ങിയെന്ന കാര്യത്തിൽ ആലുവ റൂറൽ എസ്.പി ഇന്ന് എറണാകുളം റേഞ്ച് ഐജിക്ക് റിപ്പോർട്ട് സമർപ്പിക്കും. സുപ്രീംകോടതി ഉത്തരവിന്റെ അടിസ്ഥാനത്തിൽ മലയിടം തുരുത്തിലെ ഏഴ് പട്ടികജാതി കുടുംബങ്ങളെ ഒഴിപ്പിക്കാനുള്ള […]
Read more

ഗോവിന്ദൻ തികഞ്ഞ പരാജയം, തളിപ്പറമ്പിൽ മാത്രം ഒതുങ്ങി; സിപിഎം

തിരുവനന്തപുരം: തിരഞ്ഞെടുപ്പ് പരാജയത്തിന് പിന്നാലെ സിപിഐ ജില്ലാ നേതൃയോഗങ്ങളിൽ സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനെതിരെ രൂക്ഷ വിമർശനം. തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്ക് സംസ്ഥാനതലത്തിൽ നേതൃത്വം നൽകുന്നതിൽ എം.വി ഗോവിന്ദൻ പരാജയപ്പെട്ടുവെന്നാണ് പ്രധാന വിമർശനം. ഭാര്യ പി. കെ. ശ്യാമള തളിപ്പറമ്പിൽ മത്സരിച്ചതിനെ തുടർന്ന് അദ്ദേഹം കണ്ണൂരിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ചുവെന്നും യോഗത്തിൽ ആരോപണം ഉയർന്നു. സംസ്ഥാനത്തുടനീളം പ്രചാരണത്തിന് നേതൃത്വം നൽകേണ്ട പാർട്ടി സെക്രട്ടറി തളിപ്പറമ്പിൽ മാത്രം ഒതുങ്ങിനിന്നുവെന്ന വിമർശനവും യോഗത്തിൽ ശക്തമായി ഉയർന്നു. എം.വി ഗോവിന്ദന്റെ സാന്നിധ്യത്തിലായിരുന്നു വിമർശനങ്ങൾ […]
Read more

തോറ്റ ശേഷം സഖാക്കളെ അപമാനിച്ചു; പ്രതിഭയ്ക്കെതിരെ രൂക്ഷ വിമർശനം

ആലപ്പുഴ: തെരഞ്ഞെടുപ്പ് തോൽവിക്ക് പിന്നാലെ സിപിഐഎം ആലപ്പുഴ ജില്ലാ കമ്മിറ്റിയിൽ രൂക്ഷ വിമർശനം. വൻ പരാജയം നേതാക്കളുടെ ധാർഷ്ട്യത്തിനുള്ള തിരിച്ചടിയാണെന്ന് യോഗത്തിൽ അഭിപ്രായപ്പെട്ടു. പാർട്ടിയിൽ ഉൾപാർട്ടി ജനാധിപത്യവും ചർച്ചയും കുറഞ്ഞുവെന്നും തീരുമാനങ്ങൾ ഏകപക്ഷീയമായി നടപ്പാക്കുന്ന സാഹചര്യമാണെന്നും വിമർശനം ഉയർന്നു. ഏരിയാ കമ്മിറ്റികളുടെ അഭിപ്രായങ്ങൾ പരിഗണിക്കപ്പെടുന്നില്ലെന്നും പ്രവർത്തകർ ചൂണ്ടിക്കാട്ടി. അമ്പലപ്പുഴയിൽ ‘വികസന നായകൻ’ എന്ന പേരിൽ അറിയപ്പെട്ടിരുന്ന ജി സുധാകരൻറെ പ്രതിച്ഛായയെ മറികടക്കാനായില്ലെന്നും യോഗത്തിൽ അഭിപ്രായപ്പെട്ടു. അതേസമയം, യു. പ്രതിഭ വിമർശനം ഉയർന്നു. തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ പ്രവർത്തിച്ച സഖാക്കളെ […]
Read more

ഒരുപാട് ചിരിക്കുന്ന രാഷ്ട്രീയക്കാരെ സൂക്ഷിക്കണം: ജി സുധാകരൻ

ആലപ്പുഴ: സിപിഎം നേതൃത്വത്തെയും പാർട്ടിയിലെ നിലവിലെ സാഹചര്യങ്ങളെയും വിമർശിച്ച് മുൻ നേതാവ് ജി സുധാകരൻ രംഗത്ത്. പാർട്ടിയിൽ ആത്മാർഥത കുറവാണെന്നും ജനങ്ങളിൽ നിന്ന് പാർട്ടി അകന്നുപോയെന്നും അദ്ദേഹം കുറ്റപ്പെടുത്തി. 63 വർഷം പാർട്ടിക്കായി പ്രവർത്തിച്ചെങ്കിലും ഇന്ന് ആ രീതിയിൽ പ്രവർത്തിക്കാൻ കഴിയാത്ത അന്തരീക്ഷമാണ് പാർട്ടിയിലുള്ളതെന്നും അദ്ദേഹം പറഞ്ഞു. “സാധാരണ കഷായം കൊണ്ട് നന്നാവുന്നതല്ല സിപിഎം” എന്നും അദ്ദേഹം വിമർശിച്ചു. കാൽനൂറ്റാണ്ട് മുൻപ് മരിച്ച തന്റെ പിതാവിനെ പോലും വ്യക്തിപരമായി അധിക്ഷേപിക്കുന്ന സാഹചര്യമുണ്ടെന്ന് സുധാകരൻ ആരോപിച്ചു. പാർട്ടിക്കുള്ളിൽ മുതലാളിത്ത […]
Read more

പയ്യന്നൂരിലെയും തളിപ്പറമ്പിലെയും തോൽവി അന്വേഷിക്കാൻ സിപിഎം കമ്മിഷൻ

കണ്ണൂർ: സിപിഎം ജില്ലാ കമ്മിറ്റി യോഗത്തിന്റെ രണ്ടാം ദിവസവും നേതൃത്വത്തിനെതിരെ ശക്തമായ വിമർശനങ്ങൾ ഉയർന്നു. നിയമസഭ തിരഞ്ഞെടുപ്പ് പരാജയം വിലയിരുത്താനായി ചേർന്ന യോഗത്തിലാണ് വിവിധ വിഷയങ്ങളിൽ വിമർശനങ്ങൾ ഉണ്ടായത്. പയ്യന്നൂർ, തളിപ്പറമ്പ് മണ്ഡലങ്ങളിലെ വലിയ പരാജയം അന്വേഷിക്കാൻ രണ്ട് സംസ്ഥാന കമ്മിറ്റിയംഗങ്ങൾ ഉൾപ്പെടുന്ന അന്വേഷണ കമ്മിഷനെ നിയോഗിക്കാൻ തീരുമാനിച്ചു. ഇതുവരെ പാർട്ടി യോഗങ്ങളിൽ തുറന്ന് സംസാരിക്കാൻ മടിച്ചിരുന്നവർ ഇപ്പോൾ വ്യക്തമായ കാരണങ്ങൾ ചൂണ്ടിക്കാട്ടി വിമർശനം ഉന്നയിച്ചതോടെ പല വിഷയങ്ങളിലും അന്വേഷണം നടത്തുമെന്ന് നേതൃത്വം അറിയിച്ചു. പി.ബി. അംഗവും […]
Read more

സിപിഎം പത്തനംതിട്ട ജില്ലാ കമ്മിറ്റിയിൽ വീണ ജോർജിന് വിമർശനം; തോൽപ്പിച്ചത് പെരുമാറ്റം

പത്തനംതിട്ട: സിപിഎം പത്തനംതിട്ട ജില്ലാ കമ്മിറ്റിയിൽ വീണ ജോർജിനെതിരെ രൂക്ഷ വിമർശനം. ആറന്മുളയിൽ വീണ ജോർജിനെ തോൽപ്പിച്ചത് പെരുമാറ്റമാണ്, പ്രവർത്തകർ വിളിച്ചാൽ പോലും വീണ ജോർജ് ഫോൺ എടുക്കില്ലെന്നും അനാവശ്യ വിവാദങ്ങളിൽ സ്വയം തലവെച്ചുവെന്നും അംഗങ്ങൾ വിമർശിച്ചു. സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറിയേറ്റിലും പിണറായി വിജയനും എംവി ഗോവിന്ദനും രൂക്ഷ വിമർശനം ഉണ്ടായി. നേതാക്കളുടെ ശൈലിയാണ് തിരിച്ചടിച്ചതെന്ന് അംഗങ്ങൾ അഭിപ്രായപ്പെട്ടു. പേരാവൂരിൽ മത്സരിക്കേണ്ടിയിരുന്നത് പിണറായി വിജയൻ ആയിരുന്നു. എന്നാൽ, ശൈലജ ടീച്ചറെ ഈഗോയുടെ പേരിൽ കുരുതി കൊടുത്തുവെന്നും […]
Read more
Advertisement
WhiteswanTV Footer