Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: CPM

സിദ്ധാർത്ഥന്‍റെ മരണം; ഹോസ്റ്റൽ ശുചിമുറിയിൽ സിബിഐയുടെ ഡമ്മി പരിശോധന

പൂക്കോട് വെറ്റിനറി കോളേജിലെ വിദ്യാർത്ഥി സിദ്ധാർത്ഥനെ മരിച്ച നിലയിൽ കണ്ടെത്തിയ ഹോസ്റ്റൽ ശുചിമുറിയിൽ സിബിഐയുടെ ഡമ്മി പരിശോധന. ഡിഐജി ലൗലി കട്ടിയാറിൻ്റെ നേതൃത്വത്തിലായിരുന്നു ശാസ്ത്രീയ പരിശോധന. ദില്ലിയിൽ നിന്നുള്ള ഫൊറൻസിക് സംഘവും ഹോസ്റ്റലിൽ എത്തിയിരുന്നു. ഇന്ന് രാവിലെ ഒമ്പതരയ്ക്ക് സിബിഐ സംഘം പൂക്കോട് വെറ്റിനറി കോളേജിലെ ആൺകുട്ടികളുടെ ഹോസ്റ്റലിലെത്തി. ഡിഐജി, രണ്ട് എസ്പിമാർ ഉൾപ്പെടുന്ന പത്ത് പേരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്. സിയുഇടി -പിജി പ്രവേശന പരീക്ഷാഫലം പ്രസിദ്ധീകരിച്ചു സിദ്ധാർത്ഥൻ ക്രൂര മർദനം നേരിട്ട മുറി, ആൾക്കൂട്ട വിചാരണയ്ക്ക് […]
Read more

ശശി തരൂരിന് പരാജയം മണത്തോ ?

ഇത് ലോക്‌സഭയിലേക്കുള്ള തന്റെ അവസാന മത്സരമാണെന്നാണ് ശശി തരൂര്‍ പറയുന്നത്. ഇനി മത്സരിക്കില്ലെന്നും എന്നാല്‍ രാഷ്ട്രീയം മതിയാക്കില്ലെന്നുമാണ് ശശി തരൂരിന്റെ പ്രതികരണം. തിരുവനന്തപുരത്ത് വാശിയേറിയ മത്സരം അരങ്ങേറുന്നതിനിടയില്‍ ശശി തരൂര്‍ നടത്തിയ ഈ അഭിപ്രായ പ്രകടനത്തിന് പലതരത്തിലാണ് വ്യാഖ്യാനങ്ങള്‍. അതില്‍ ഒന്ന് ശശി തരൂര്‍ തിരുവനന്തപുരത്ത് പരാജയം മണത്തു തുടങ്ങിയിരിക്കുന്നു എന്നാണോ ഇതിനര്‍ത്ഥം? കഴിഞ്ഞ മൂന്നു മത്സരങ്ങളില്‍ നിന്നെല്ലാം വ്യത്യസ്ഥമായൊരു രാഷ്ട്രീയ കാലാവസ്ഥയാണ് തിരുവനന്തപുരത്ത് ഇത്തവണത്തെ തെരഞ്ഞെടുപ്പില്‍ ഉണ്ടായിരിക്കുന്നതെന്നാണ് കോണ്‍ഗ്രസ് നേതൃത്വവും വിലയിരുത്തുന്നത്. കോണ്‍ഗ്രസിന് വലിയ മേല്‍കൈ […]
Read more

പാനൂർ ബോംബ് സ്ഫോടനം : സിപിഎം കടുത്ത പ്രതിരോധത്തിൽ

വാദങ്ങളെല്ലാം പൊളിയുകയാണല്ലോ സഖാക്കളേ….പാര്‍ട്ടിക്ക് ബന്ധമില്ലെന്ന സ്ഥിരം കാപ്‌സ്യൂള്‍ പൊളിഞ്ഞു. രണ്ട് സംഘങ്ങള്‍ തമ്മിലുള്ള കുടിപ്പകയെന്ന അടുത്ത കാപ്‌സ്യൂളും വിലപ്പോയില്ല. പാനൂരില്‍ ബോംബു നിർമ്മാണത്തിൽ, വ്യക്തമായ രാഷ്ട്രീയ ലക്ഷ്യമുണ്ടായിരുന്നുവെന്നും, രാഷ്ട്രീയ എതിരാളികള്‍ക്ക് നേരെ പ്രയോഗിക്കാനായാണ് ബോംബ് നിര്‍മ്മിച്ചതെന്നുള്ള പൊലീസ് റിപ്പോര്‍ട്ട്, സിപിഎമ്മിനെ കടുത്ത പ്രതിരോധത്തിലാക്കി. പാനൂരില്‍ ഒരു പടക്കം പൊട്ടിയ സംഭവാണെന്നാണ് സിപിഎം പൊളിറ്റ് ബ്യൂറോ അംഗവും പാലക്കാട്ടെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയുമായ എ വിജയരാഘവന്റെ പ്രതികരണം. പാനൂരിലെ സ്‌ഫോടനവും ബോംബു നിര്‍മ്മാണവും ഒന്നും തിരഞ്ഞെടുപ്പില്‍ പ്രതികൂലമായി ബാധിക്കില്ലെന്നായിരുന്നു സിപിഎം […]
Read more

കള്ളപ്പണ കേസിൽ എസി മൊയ്തീനെ ഒഴിവാക്കാൻ സിപിഐഎം: ബിജെപി-സിപിഐഎം ധാരണയെന്ന് അനിൽ അക്കര

തൃശൂർ: കള്ളപ്പണ കേസിൽ എ സി മൊയ്തീനെ ഒഴിവാക്കാൻ സിപിഐഎം, ബിജെപിയ്ക്ക് വോട്ടുമറിക്കാൻ ധാരണയെന്ന് കോൺഗ്രസ് നേതാവ് അനിൽ അക്കര. 40 ലക്ഷം രൂപയുടെ കള്ളപ്പണം കണ്ടുകെട്ടിയിട്ടും കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിൽ എ സി മൊയ്തീനെ പ്രതിയാക്കിയില്ലെന്നും തൃശൂരിൽ ബിജെപിയെ സഹായിക്കാൻ സിപിഐ​എം ധാരണയിൽ എത്തിയിട്ടുണ്ടെന്നും അനിൽ അക്കര ആരോപിച്ചു. കരുവന്നൂർ കള്ളപ്പണ കേസിൽ എ സി മൊയ്തീനെ രക്ഷിക്കാൻ സഹായിക്കാനാണ് ബിജെപി ശ്രമം. മൊയ്തീൻ്റെ നിക്ഷേപം കണ്ടുകെട്ടിയതിൻ്റെ രേഖ അനിൽ അക്കര പുറത്തുവിട്ടു. ഒരു […]
Read more

മുൻ കേന്ദ്രമന്ത്രിയും ബി.ജെ.പി നേതാവുമായിരുന്ന ബിരേന്ദർ സിങ് കോൺഗ്രസിൽ ചേർന്നു.

മുൻ കേന്ദ്രമന്ത്രിയും ബി.ജെ.പി നേതാവുമായിരുന്ന ബിരേന്ദർ സിങ് കോൺഗ്രസിൽ ചേർന്നു. അദ്ദേഹത്തോടൊപ്പം ഭാര്യയും മുൻ എം.എൽ.എയുമായ പ്രേമലതയും ബി.ജെ.പി വിട്ടു. എ.ഐ.സി.സി ആസ്ഥാനത്ത് നടന്ന ചടങ്ങിൽ അദ്ദേഹവും ഭാര്യയും പാർട്ടി അംഗത്വം സ്വീകരിച്ചു. ചടങ്ങിൽ അജയ് മാക്കൻ, മുകുൾ വാസ്‌നിക്, പവൻ ഖേര തുടങ്ങിയ നേതാക്കൾ പങ്കെടുത്തു. ‘റംസാന്‍-വിഷു ചന്ത വേണ്ട’:തിരഞ്ഞെടുപ്പ് കമ്മീഷന്‍ ബിരേന്ദർ സിങിന്റെ മകനും മുൻ എം.പിയുമായിരുന്ന ബ്രിജേന്ദർ സിങ് അടുത്തിടെ കോൺഗ്രസിൽ ചേർന്നിരുന്നു. ഗുസ്തി താരങ്ങളുടെ സമരത്തെ തുടര്‍ന്ന് ബി.ജെ.പിയുമായി അകല്‍ച്ചയിലായിരുന്നു ബിരേന്ദർ […]
Read more

കണ്ണൂരില്‍ ബോംബ്,  തൃശ്ശൂരില്‍ ബാങ്ക് തട്ടിപ്പ്; സി പി എമ്മിനെ രക്ഷിക്കാന്‍ ആരുണ്ട്….?

കരുവന്നൂര്‍ ബാങ്ക് വെട്ടിപ്പുകേസും, കണ്ണൂരിലെ ബോംബ് സ്ഫോടനവും ഏറെ സങ്കീര്‍ണമാവുന്നതോടെ ഈ പ്രതിസന്ധി ഘട്ടത്തെ എങ്ങനെ മറികടക്കാനാവുമെന്ന ചര്‍ച്ചയിലാണ് സിപിഎം നേതൃത്വം. ഇഡിയും ആദായ നികുതി വകുപ്പും നടപടികള്‍ കടുപ്പിച്ചതോടെ തൃശ്ശൂരിലെ സിപിഎം കടുത്ത വെല്ലുവിളിയാണ് നേരിടുന്നത്. കരുവന്നൂര്‍ സഹകരണ ബാങ്കില്‍ ഉണ്ടായത് പ്രാദേശിക നേതൃത്വത്തിന്റെ ജാഗ്രതക്കുറവാണ് എന്നു മാത്രമായിരുന്നു സിപിഎം നേതാക്കള്‍ ആദ്യ ഘട്ടത്തില്‍ പ്രചരിപ്പിച്ചിരുന്നത്. പണം നിക്ഷേപിച്ചവര്‍ ഭയപ്പെടേണ്ടതില്ലെന്നും നിക്ഷേപ തുക തിരിച്ചു നല്‍കുമെന്നും സിപിഎം പ്രചാരണം നടത്തി സംസ്ഥാന സര്‍ക്കാര്‍ ഈ ബാങ്ക് […]
Read more

‘സംഘപരിവാറിന്റെ ലക്ഷ്യം മുസ്ലിങ്ങൾ മാത്രമല്ല’

കേരള സ്റ്റോറി ഒരു വിവാദ സിനിമയായി മാറിയിരിക്കുകയാണ്. അതുകൊണ്ട് തന്നെയും രാജ്യം ഒന്നടങ്കം ചർച്ച ചെയ്യുന്ന ഒരു വിഷയമായും സിനിമ മാറി. ചിത്രത്തെ അനുകൂലിച്ചും പ്രതികൂലിച്ചും ഒട്ടനവധി ആളുകളും രംഗത്തെത്തുന്നുണ്ട്. ആദ ശർമ്മയെ നായികയാക്കി സുദീപ്തോ സെൻ രചനയും സംവിധാനവും നിർവ്വഹിച്ച ചിത്രമാണ് കേരള സ്റ്റോറി. തുടക്കത്തിലേ തന്നെ ചിത്രം വലിയ വിവാദങ്ങൾക്ക് ഇടയാക്കിയിരുന്നു. 2023 മെയ് അഞ്ചിനാണ് ചിത്രം തീയേറ്ററുകളിൽ എത്തിയത്. https://youtu.be/2rpeu53cAkU?si=T6wixQNYjO_x4_Aa ഇപ്പോഴിതാ മുഖ്യമന്ത്രി പിണറായി വിജയൻ ചിത്രത്തെക്കുറിച്ച് പ്രതികരിച്ചിരിക്കുകയാണ്. കേരള സ്റ്റോറിയിലൂടെ മുസ്ലിങ്ങളെ […]
Read more

പെരുമാറ്റച്ചട്ടം ലംഘിക്കുന്ന തിരഞ്ഞെടുപ്പാവേശം

തിരഞ്ഞെടുപ്പ് അടുക്കുന്തോറും ആവേശവും, ഒപ്പം രാഷ്ട്രീയ വിവാദങ്ങള്‍ക്കും ഒട്ടും പഞ്ഞമില്ലാണ്ടായി, ഉദാഹരണങ്ങള്‍ ഏതാണെന്ന് തിരഞ്ഞ പോകേണ്ടതില്ലല്ലോ…പാനൂരിലെ സ്‌ഫോടനം, അതിനിപ്പോ ആര് എന്തൊക്കെ ന്യായീകരണം കൊണ്ടുവന്നാലും, ഉത്സവത്തിന് പൊട്ടിക്കാനോ കുട്ടികള്‍ക്ക് കളിക്കാന്‍ കൊടുക്കാനോ നിര്‍മ്മിച്ചുകൊണ്ടിരുന്ന സാധനം അല്ലല്ലോ… അക്രമം ഒരുവഴിയേ, നയപ്പെടുത്തല്‍ മറ്റൊരു വഴിക്ക്. മാര്‍ച്ച് 16 മുതല്‍ ഏപ്രില്‍ 7 വരെ കേരളത്തില്‍ നടന്ന മാതൃകാ പെരുമാറ്റച്ചട്ടം ലംഘിച്ചതുമായി ബന്ധപ്പെട്ട് 1,07,202 പരാതികളാണ് സി-വിജില്‍ മൊബൈല്‍ ആപ്ലിക്കേഷന്‍ വഴി തിരഞ്ഞെടുപ്പ് കമ്മീഷന് ലഭിച്ചത്. 1,05,356 പരാതികളില്‍ സാധുതയുള്ളതായി […]
Read more

പെരുമാറ്റച്ചട്ടം ലംഘിക്കുന്ന തിരഞ്ഞെടുപ്പാവേശം

തിരഞ്ഞെടുപ്പ് അടുക്കുന്തോറും ആവേശവും, ഒപ്പം രാഷ്ട്രീയ വിവാദങ്ങള്‍ക്കും ഒട്ടും പഞ്ഞമില്ലാണ്ടായി, ഉദാഹരണങ്ങള്‍ ഏതാണെന്ന് തിരഞ്ഞ പോകേണ്ടതില്ലല്ലോ…പാനൂരിലെ സ്‌ഫോടനം, അതിനിപ്പോ ആര് എന്തൊക്കെ ന്യായീകരണം കൊണ്ടുവന്നാലും, ഉത്സവത്തിന് പൊട്ടിക്കാനോ കുട്ടികള്‍ക്ക് കളിക്കാന്‍ കൊടുക്കാനോ നിര്‍മ്മിച്ചുകൊണ്ടിരുന്ന സാധനം അല്ലല്ലോ… അക്രമം ഒരുവഴിയേ, നയപ്പെടുത്തല്‍ മറ്റൊരു വഴിക്ക്. മാര്‍ച്ച് 16 മുതല്‍ ഏപ്രില്‍ 7 വരെ കേരളത്തില്‍ നടന്ന മാതൃകാ പെരുമാറ്റച്ചട്ടം ലംഘിച്ചതുമായി ബന്ധപ്പെട്ട് 1,07,202 പരാതികളാണ് സി-വിജില്‍ മൊബൈല്‍ ആപ്ലിക്കേഷന്‍ വഴി തിരഞ്ഞെടുപ്പ് കമ്മീഷന് ലഭിച്ചത്. 1,05,356 പരാതികളില്‍ സാധുതയുള്ളതായി […]
Read more

ആലപ്പുഴയെ എ പ്ലസ് മണ്ഡലമാക്കി ശോഭാ സുരേന്ദ്രന്‍

എന്‍.ഡി.എ സ്ഥാനാര്‍ഥിയായി ശോഭാ സുരേന്ദ്രന്‍ കളം നിറഞ്ഞതോടെ ആലപ്പുഴ മണ്ഡലം ബിജെപി യുടെ എ പ്ലസ് മണ്ഡലമായി മാറിയിരിക്കുകയാണ്. തിരുവനന്തപുരം, ആറ്റിങ്ങല്‍, പത്തനംതിട്ട, മാവേലിക്കര, തൃശൂര്‍, പാലക്കാട് എന്നിവയ്‌ക്കൊപ്പമാണ് ആലപ്പുഴയും ഇടംപിടിച്ചത്. കഴിഞ്ഞ മൂന്ന് തെരഞ്ഞെടുപ്പില്‍ ബിജെപിയുടെ വോട്ട് ശതമാനത്തില്‍ വലിയ കുതിച്ച് ചാട്ടമാണ് ഈ മണ്ഡലത്തില്‍ ഉണ്ടായത്. കുറഞ്ഞ ദിവസങ്ങള്‍ക്കുള്ളില്‍ മണ്ഡലത്തില്‍ ശ്രദ്ധേയ സാന്നിധ്യമായി മാറാന്‍ ബിജെപി സംസ്ഥാന ഉപാധ്യക്ഷ കൂടിയായ ശോഭാ സുരേന്ദ്രന് സാധിച്ചിട്ടുണ്ട്. എസ്.എന്‍.ഡി.പിക്ക് നിര്‍ണായ സ്വാധീനം ഉള്ള മണ്ഡലത്തില്‍ സ്ത്രീകളുടെയിടയില്‍ മാത്രമല്ല […]
Read more
Advertisement
WhiteswanTV Footer