മലപ്പുറത്ത് മകൻ അമ്മയെ വെട്ടികൊന്നു; പ്രതി കസ്റ്റഡിയിൽ
മലപ്പുറം: മലപ്പുറം കല്പകഞ്ചേരിയില് മകന് അമ്മയെ വെട്ടികൊന്നു. ഇന്ന് രാവിലെ ഏഴ് മണിയോടെയായിരുന്നു സംഭവം. ആമിന (62) ആണ് കൊല്ലപ്പെട്ടത്. മരിച്ച ആമിനയുടെ മകന് മുസമ്മിലിനെ (35) പൊലീസ് അറസ്റ്റ് ചെയ്തു. മാനസിക വെല്ലുവിളി നേരിടുന്നയാളാണ് മുസമ്മില്. ആമിനയുടെ ഭര്ത്താവ് രാവിലെ ജോലിക്ക് പോയതിന് പിന്നാലെയാണ് കൊലപാതകം നടക്കുന്നത്. കൊടുവാള് ഉപയോഗിച്ച് മുസമ്മിന് ആമിനയെ വെട്ടുകയായിരുന്നു. തുടര്ന്ന് നിലത്തു വീണ ആമിനയുടെ തലയില് ഗ്യാസ് സിലിണ്ടര് ഉപയോഗിച്ച് മുസമ്മില് അടിച്ചു. സംഭവ സ്ഥലത്തു വെച്ച് തന്നെ ആമിന […]
Read more