ഗോതമ്പ്പൊടി കൊണ്ട് ക്രിസ്പിയായി ഉണ്ണിയപ്പം തയ്യാറാക്കാം
നല്ല സോഫ്റ്റ് ആയ ഉണ്ണിയപ്പം തയ്യാറാക്കാം ഇനി വീട്ടിൽ തന്നെ. ഉള്ളിൽ വളരെ സോഫ്റ്റും പുറമെ നല്ല ക്രിസ്പിയുമായ ഉണ്ണിയപ്പം ഇനി ഞൊടിയിടത്തിൽ തയ്യാറാക്കാം. ഒരുപാട് ചേരുവകൾ ഇല്ലാതെ തന്നെ ഇത് തയ്യാറാക്കാവുന്നതാണ്. ചേരുവകൾ ഗോതമ്പു പൊടി – ഒന്നര കപ്പ് റവ – അര കപ്പ് പഴം – 4 എണ്ണം ഏലക്ക പൊടി – 1/2 ടീസ്പൂൺ ജീരകപ്പൊടി – 1/2 ടീസ്പൂൺ ചുക്ക് പൊടി – 1/2 ടീസ്പൂൺ ബേക്കിങ് സോഡ – […]
Read more