വെറുംവയറ്റിൽ തൈര് കഴിക്കുന്നത് നല്ലതാണോ?
ദഹനം, ഹോർമോണുകൾ, കുടലിന്റെ ആരോഗ്യം എന്നിവയെ ആശ്രയിച്ച് ശരീരത്തിൽ തൈര് എങ്ങനെ പെരുമാറുന്നു എന്നതെല്ലാം വ്യത്യസ്തമാണ്. പകൽ സമയത്ത് ദഹനം കൂടുതൽ സജീവമാണ്. വയറിലെ ആസിഡ്, ദഹന എൻസൈമുകൾ, കുടലിന്റെ ചലനം എന്നിവ പകലില്‍ കൂടുതൽ ശക്തമായിരിക്കും. ഇത് തൈരിനെ എളുപ്പത്തിൽ ദഹിക്കാൻ സഹായിക്കുന്നു. ദിവസത്തിന്റെ ആദ്യ പകുതിയിൽ ഇൻസുലിൻ സംവേദന ക്ഷമതയും ദഹന കാര്യക്ഷമതയും കൂടുതലാണ്. രാത്രി വൈകി കഴിക്കുന്നതിനേക്കാൾ രാവിലെയോ, ഉച്ചഭക്ഷണത്തിനൊപ്പമോ തൈര് കഴിക്കുന്നത് ശരീരഭാരം കുറയ്ക്കാൻ സഹായിക്കുമെന്ന് പഠനങ്ങൾ പറയുന്നു. തൈര് വെറും […]
Read more
