Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: CycloneAlert

അതിതീവ്ര ചുഴലിക്കാറ്റായി ‘അര്‍ണബ്’; ആന്ധ്രയിലും ഒഡീഷയിലും ജാഗ്രത

ന്യൂഡൽഹി: കിഴക്കൻ തീരദേശ സംസ്ഥാനങ്ങളിൽ ആശങ്കയുയർത്തി ‘അർണബ്’ അതിതീവ്ര ചുഴലിക്കാറ്റായി മാറി. മണിക്കൂറിൽ 140 കിലോമീറ്റർ വരെ വേഗതയിൽ കാറ്റ് വീശാൻ സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. ഒക്ടോബർ 28-ന് രാവിലെയോടെ ആന്ധ്രാപ്രദേശ് തീരത്ത് ചുഴലിക്കാറ്റ് കരതൊടുമെന്നാണ് കാലാവസ്ഥാ പ്രവചനം. ഇതിന്റെ പശ്ചാത്തലത്തിൽ ആന്ധ്രാപ്രദേശിലും ഒഡീഷയിലും ജാഗ്രതാ നടപടികൾ ശക്തമാക്കി. അപകടസാധ്യതയുള്ള മേഖലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചു. മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്ന് നിർദേശം നൽകിയിട്ടുണ്ട്. ദുരന്തനിവാരണത്തിനായി ദേശീയ ദുരന്തനിവാരണ സേനയെയും മറ്റ് രക്ഷാപ്രവർത്തകരെയും സജ്ജമാക്കിയിട്ടുണ്ട്. ചുഴലിക്കാറ്റിനെ തുടർന്ന് അതിശക്തമായ […]
Read more

കേരളത്തിന് ‘അർണബ്’ ഭീഷണിയില്ല? സംസ്ഥാനത്ത് മഴയുടെ ശക്തി കുറയുന്നു

തിരുവനന്തപുരം: സംസ്ഥാനത്ത് മഴയുടെ ശക്തി കുറയുന്നു. ഇന്ന് ഏഴ് ജില്ലകളിൽ മാത്രമാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മഴ മുന്നറിയിപ്പുള്ളത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ഈ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ മഴയ്ക്കും ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. നാളെ മുതൽ കേരളത്തിലെ ജില്ലകളിലൊന്നിലും മഴ മുന്നറിയിപ്പ് നൽകിയിട്ടില്ലെന്നാണ് ലഭ്യമായ വിവരം. അതേസമയം, ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട അർണബ് ചുഴലിക്കാറ്റ് നിലവിൽ കേരളത്തിന് വലിയ ഭീഷണിയല്ലെന്നാണ് റിപ്പോർട്ടുകൾ. എന്നാൽ […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix