സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

Tag: dallal nandakumar

‘ഇ പി ജയരാജന് ജാഗ്രതക്കുറവുണ്ടായി,പാപിക്കൊപ്പം ശിവന്‍ ചേര്‍ന്നാല്‍ ശിവനും പാപിയായിടും’-പിണറായി വിജയന്‍

കണ്ണൂര്‍:ബന്ധങ്ങള്‍ ഉണ്ടാക്കുമ്പോള്‍ പുലര്‍ത്തേണ്ട ജാഗ്രത ഇ പി ജയരാജനുണ്ടായില്ലെന്നും, ജയരാജന് ഇത്തരമൊരു കുഴപ്പം നേരത്തെത്തന്നെയുണ്ടെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ഇ പി ജയരാജന്‍ ബി ജെ പി നേതാക്കളുമായി ചര്‍ച്ച നടത്തിയെന്ന ആരോപണത്തില്‍ പിണറായിയില്‍ മാധ്യമ പ്രവര്‍ത്തകരുമായി സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. തെരഞ്ഞെടുപ്പുകാലത്ത് തെറ്റായ പ്രചാരണം അഴിച്ചുവിടാറുണ്ട്.അത്തരമൊരു ആരോപണം മാത്രമാണ് ജയരാജന്‍ ബി ജെ പിയിലേക്ക് പോകാന്‍ ശ്രമിച്ചുവെന്നത്.ആളുകള്‍ ഇതൊക്കെ എങ്ങിനെ വിശ്വസിക്കും. ജയരാജന്‍ പതിറ്റാണ്ടുകളായി പ്രവര്‍ത്തന പാരമ്പര്യമുള്ള കമ്യൂണിസ്റ്റ് പ്രവര്‍ത്തകനല്ലേ, അതിനാല്‍ ആരോപണത്തില്‍ കഴമ്പില്ലെന്ന് ആളുകള്‍ […]
Read more

ദല്ലാള്‍ നന്ദകുമാറില്‍ നിന്ന് 10 ലക്ഷം രുപ വാങ്ങിയെന്ന് സമ്മതിച്ച് ശോഭാ സുരേന്ദ്രന്‍

ആലപ്പുഴ:ദല്ലാള്‍ നന്ദകുമാറില്‍ നിന്നും പത്ത് ലക്ഷം രൂപ വാങ്ങിയെന്ന് സമ്മതിച്ച് ബിജെപി നേതാവും ആലപ്പുഴയിലെ സ്ഥാനാര്‍ത്ഥിയുമായ ശോഭാ സുരേന്ദ്രന്‍.ഭൂമിയിടപാടിന്റെ അഡ്വാന്‍സായാണ് തുക വാങ്ങിയതെന്നാണ് ശോഭയുടെ വിശദീകരണം.തന്റെ സഹോദരിയുടെ ഭര്‍ത്താവിന്റെ കാന്‍സര്‍ ചികിത്സാ സമയത്ത് സാമ്പത്തിക ബുദ്ധിമുട്ടുണ്ടായിരുന്നു.ഈ സമയത്ത് തന്റെ പേരിലുള്ള 8 സെന്റ് വാങ്ങാമോ എന്ന് നന്ദകുമാറിനോട് ചോദിച്ചു.നന്ദകുമാര്‍ ഇത് സമ്മതിച്ച് 10 ലക്ഷം കാഷായി തരാമെന്നും പറഞ്ഞു.പക്ഷെ അക്കൗണ്ട് വഴി മതിയെന്ന് ഞാന്‍ പറഞ്ഞു.ഭൂമി വാങ്ങാമെന്ന് പറഞ്ഞ് വഞ്ചിച്ചത് കൊണ്ടാണ് താന്‍ അഡ്വാന്‍സ് തുക തിരികെ […]
Read more

അനില്‍ ആന്റണിക്കെതിരെ ദല്ലാള്‍ നന്ദകുമാറിന്റെ ആരോപണം ശരിവെച്ച് പി ജെ കുര്യന്‍

പത്തനംതിട്ട:അനില്‍ ആന്റണിക്കെതിരെ ദല്ലാള്‍ നന്ദകുമാര്‍ ഉയര്‍ത്തിയ ആരോപണം സ്ഥിരീകരിച്ച് പി ജെ കുര്യന്‍.അനില്‍ ആന്റണി വാങ്ങിയ പണം തിരികെ കിട്ടാന്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ട് നന്ദകുമാര്‍ തന്നെ വന്നു കണ്ടിരുന്നുവെന്ന് പി ജെ കുര്യന്‍ പറഞ്ഞു.പണം വാങ്ങിയിട്ടുണ്ടെങ്കില്‍ തിരിച്ച് നല്‍കണമെന്ന് ആവശ്യപ്പെട്ടിരുന്നു.എന്നാല്‍ അത് ആന്റണിയോടാണോ അനില്‍ ആന്റണിയോടാണോ എന്ന് ഓര്‍മ്മയില്ല.സിബിഐ കാര്യമോ നിയമന കാര്യമോ തനിക്ക് അറിയില്ല.എത്ര രൂപ ആണെന്നും പറഞ്ഞതായി ഓര്‍മ്മയില്ല.എന്തിനെന്ന് ചോദിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു.പണം തിരികെ ലഭിക്കാന്‍ വേണ്ടി നന്ദകുമാറിനായി ഇടപെട്ടുവെന്നും അദ്ദേഹം വ്യക്തമാക്കി. പ്രായമായ […]
Read more

Recent News

Advertisement

About Us

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, mattis, pulvinar dapibus leo.

Blazethemes @2024. All Rights Reserved.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.