Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: dancer

നടി നയന ജോസൻ്റെ ബ്രൈഡൽ ഷവർ ചിത്രങ്ങൾ ശ്രദ്ധനേടുന്നു

മിനിസ്‌ക്രീൻ- ബിഗ് സ്‌ക്രീൻ താരം നയന ജോസൻ്റെ ബ്രൈഡൽ ഷവർ ചിത്രങ്ങൾ ശ്രദ്ധ നേടുന്നു. നീല ഗൗൺ അണിഞ്ഞാണ് ബ്രൈഡൽ ഷവർ ചടങ്ങുകൾക്കായി നയന എത്തിയത്. വർക്കലയിലെ വെക്കേ നെസ്റ്റ് ട്രോപ്പിക്കൽ ബീച്ച് റിസോർട്ടിൽ വെച്ചായിരുന്നു ആഘോഷം. നയനയുടെ സുഹൃത്തുക്കൾ ചേർന്നാണ് ആഘോഷങ്ങൾ സംഘടിപ്പച്ചത്. പോസ്റ്റിനു താഴെ സെലിബ്രിറ്റികളടക്കം നിരവധി പേരാണ് നയനക്ക് ആശംസകൾ അറിയിച്ച് കമന്റ് ചെയ്യുന്നത്. കഴിഞ്ഞ വർഷം മെയിലായിരുന്നു നയനയുടെ വിവാഹനിശ്ചയം. ഡാൻസറും മോഡലുമായ ഗോകുലാണ് നയനയെ വിവാഹം ചെയ്യാൻ പോകുന്നത്. പ്രണയവിവാഹമാണ് […]
Read more

ബോളിവുഡ് സിനിമയുടെ ചിത്രീകരണത്തിനിടെ ഡാൻസർ മുങ്ങിമരിച്ചു

മുംബെെ: ബോളിവുഡ് സിനിമയുടെ ചിത്രീകരണത്തിനിടെ ഡാൻസർ മുങ്ങി മരിച്ചു. സൗരഭ് ശർമ (26)യാണ് മരിച്ചത്. ചൊവ്വാഴ്ച വൈകിട്ടാണ് സംഭവം. മേക്കപ്പ് കഴുകിക്കളയാൻ കൃഷ്ണാ നദിയിൽ ഇറങ്ങിയപ്പോളാണ് സൗരഭ് അപകടത്തിൽപ്പെട്ടത്. രണ്ടു ദിവസത്തോളം നടത്തിയ തിരച്ചിലിനൊടുവിൽ ഇന്നലെയാണ് മൃതദേഹം കണ്ടെത്തിയത്. നടൻ റിതേഷ് ദേശ്മുഖ് സംവിധാനം ചെയ്യുന്ന രാജാ ശിവാജി സിനിമയിൽ ഡാൻസർ വേഷം ചെയ്യുന്നതാണ് സൗരഭ് ശർമ. സംഭവത്തിൽ പൊലീസ് കേസെടുത്തു.
Read more

Recent News

Advertisement
WhiteswanTV Footer