8 വർഷമായി തോൽവി അറിയാത്ത സിനിമ?
കഴിഞ്ഞ എട്ട് വർഷമായി തോൽവി അറിയാത്ത ഒരു ഇന്ത്യൻ സിനിമയുണ്ട്. പല പാൻഇന്ത്യൻ ചിത്രങ്ങൾ ബോക്സ് ഓഫീസിനെ ഇളക്കിയപ്പോഴും സ്ഥാനഭ്രംശം സംഭവിക്കാത്തൊരു ചിത്രം. അത് 2016 ഡിസംബറിൽ ആമിർ ഖാന്റേതായി പുറത്തുവന്ന ദംഗൽ ആണ്. ഗുസ്തി പ്രമേയമായി എത്തിയ ചിത്രം ഇന്ത്യൻ സിനിമയ്ക്ക് തന്നെ അഭിമാനമായി ബോക്സ് ഓഫീസിൽ വൻ മുന്നേറ്റം സൃഷ്ടിച്ചു. റിപ്പോർട്ടുകൾ പ്രകാരം 2,024 കോടിയാണ് ദംഗൽ നേടിയ ആകെ കളക്ഷൻ. ഇന്ത്യയിൽ നിന്നും 511.58 കോടി നേടിയപ്പോൾ വിദേശത്ത് നിന്നും 205 കോടിയും […]
Read more