Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: defamation

അപകീര്‍ത്തികരമായ വ്യാജ പ്രചാരണം; പരാതി നൽകി റാപ്പർ വേടൻ

കൊച്ചി: തനിക്കെതിരെ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വ്യാജ വാർത്തകൾക്കെതിരെ റാപ്പർ വേടൻ പരാതി നൽകി. സൗദി അറേബ്യയിൽ പന്നിയിറച്ചി വിഭവങ്ങൾ വിളമ്പുന്ന ഹോട്ടൽ തുടങ്ങാൻ ഒരുങ്ങുന്നുവെന്ന തരത്തിൽ പ്രചരിക്കുന്ന വാർത്തയ്‌ക്കെതിരെയാണ് സംസ്ഥാന പൊലീസ് മേധാവിക്കും ആലുവ റൂറൽ പൊലീസിനും വേടൻ പരാതി നൽകിയത്. തനിക്കെതിരെ ബോധപൂർവം തെറ്റായ പ്രചാരണം നടത്തുകയാണെന്നും പരിപാടികൾ കൂടുതൽ ലഭിക്കാൻ സാധ്യതയുള്ള സമയങ്ങളിൽ ചിലർ ഗൂഢാലോചന നടത്തി അപവാദ പ്രചാരണം നടത്തുകയാണെന്നും വേടൻ ആരോപിച്ചു. വ്യാജ വാർത്തകൾ പ്രചരിപ്പിക്കുന്ന സോഷ്യൽ മീഡിയ അക്കൗണ്ടുകളുടെ […]
Read more

പി കെ ശ്രീമതിയെ അപകീര്‍ത്തിപ്പെടുത്തിയെന്ന കേസ്; പരസ്യമായി മാപ്പ് പറഞ്ഞ് ബി ഗോപാലകൃഷ്ണന്‍

കൊച്ചി: സിപിഐഎം നേതാവ് പികെ ശ്രീമതിയെയും കുടുംബത്തെയും അപകീര്‍ത്തിപ്പെടുത്തിയെന്ന കേസില്‍ പരസ്യമായി മാപ്പുപറഞ്ഞ് ബിജെപി നേതാവ് ബി ഗോപാലകൃഷ്ണന്‍. അപകീര്‍ത്തി കേസില്‍ ഹൈക്കോടതിയില്‍ നേരിട്ട് ഹാജരായ ശേഷമാണ് ബി ഗോപാലകൃഷ്ണന്‍ മാധ്യമങ്ങളുടെ മുന്നില്‍ പരസ്യമായി മാപ്പുപറഞ്ഞത്. ഹൈക്കോടതിയില്‍ മധ്യസ്ഥ ചര്‍ച്ചയിലൂടെ കേസ് തീര്‍പ്പാക്കി. തുടര്‍ന്നാണ് ബി ഗോപാലകൃഷ്ണന്റെ പരസ്യമായ മാപ്പപേക്ഷ. 2018 ജനുവരി 25ല്‍ ചാനല്‍ ചര്‍ച്ചയിലൂടെ അപകീര്‍ത്തിപ്പെടുത്തിയെന്നായിരുന്നു പികെ ശ്രീമതിയുടെ പരാതി. പരാമര്‍ശം പികെ ശ്രീമതിക്ക് വേദനയുണ്ടാക്കിയെന്നും ചാനല്‍ ചര്‍ച്ചയിലൂടെ ഉന്നയിച്ച ആക്ഷേപം തെളിയിക്കാന്‍ ആവശ്യമായ […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix