Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: Dharmendra Pradhan’s resignation

സുരേഷ് പ്രഭു മുതൽ ധർമേന്ദ്ര പ്രധാൻ വരെ; ഇത് മോദിക്ക് തിരിച്ചടി, ഇരച്ച് കയറിയ പാറ്റക്കൂട്ടം നൽകുന്ന മുന്നറിയിപ്പ്

യുവത്വത്തിന്റെ സമരവീര്യത്തിന് മുന്നിൽ മുട്ടുമടക്കി കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെച്ചിരിക്കുകയാണ്. നരേന്ദ്ര മോദി സർക്കാരിന് കീഴിൽ ജനരോഷത്തിന് ഇരയായി ഒരു മന്ത്രി രാജിവെക്കുന്നത് ഇതാദ്യമാണ്. പക്ഷേ മുൻപും മറ്റ് പല കാരണങ്ങളാലും കസേര തെറിച്ചവർ വേറെയുമുണ്ട്. 2017-ൽ തുടർച്ചയായുണ്ടായ തീവണ്ടി അപകടങ്ങളുടെ പശ്ചാത്തലത്തിൽ റെയിൽവേ മന്ത്രിയായിരുന്ന സുരേഷ് പ്രഭു ധാർമിക ഉത്തരവാദിത്വം ഏറ്റെടുത്ത് രാജി സന്നദ്ധത അറിയിച്ചതാണ് ഇതിൽ ആദ്യത്തേത്. തുടർന്ന് 2018-ൽ നിരവധി വനിതാ മാധ്യമപ്രവർത്തകർ ‘മീടൂ’ വെളിപ്പെടുത്തലുകളിലൂടെ ലൈംഗികാരോപണങ്ങൾ ഉന്നയിച്ചതിനെത്തുടർന്ന് വിദേശകാര്യ […]
Read more

മോദിയുടെ വിശ്വസ്തൻ, ബിജെപിയുടെ സോഷ്യൽ എഞ്ചിനിയറിങ്ങിന്റെ നട്ടെല്ല്; ധർമേന്ദ്ര പ്രധാൻ പടിയിറങ്ങുമ്പോൾ…

നീറ്റ്-യുജി ചോദ്യപ്പേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് രാജ്യമാകെ അലയടിച്ച വിദ്യാർത്ഥി-യുവജന പ്രതിഷേധങ്ങൾക്കൊടുവിൽ യുവരോഷത്തിന്റെ ചൂടറിഞ്ഞ് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാൻ രാജി വെച്ചിരിക്കുകയാണ്. ആദ്യമായാണ് ഒരു വിവാദത്തെ തുടർന്ന് നരേന്ദ്ര മോദി മന്ത്രിസഭയിലെ ഒരു കേന്ദ്ര മന്ത്രിക്ക് രാജി വെക്കേണ്ടി വരുന്നത്. ഡൽഹിയിലെ ജന്തർ മന്ദർ കേന്ദ്രീകരിച്ച് കോക്ക്‌റോച്ച് ജനതാ പാർട്ടി (CJP) നയിച്ച സമരത്തിന്റെ ചരിത്രപരമായ വിജയമായാണ് ഈ രാജി വിലയിരുത്തപ്പെടുന്നത്. അതിനാൽ തന്നെ ഈ രാജി ബിജെപി സർക്കാരിനും ആർഎസ്എസിനും കനത്ത തിരിച്ചടി കൂടിയാണ്. […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix