Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: District Reports Rise in Waterbird Population

ജില്ലയില്‍ നീര്‍പക്ഷികളുടെ എണ്ണത്തില്‍ വര്‍ധനവെന്നു സര്‍വേ റിപ്പോര്‍ട്ട്

പാലക്കാട്: ജില്ലയില്‍ നീർപക്ഷികളുടെ എണ്ണം കഴിഞ്ഞ വർഷത്തേക്കാള്‍ കൂടിയെന്നു സർവേ റിപ്പോർട്ട്.കൊറ്റികളുടെയും നീർക്കാക്കകളുടെയും എണ്ണത്തില്‍ വർധനവുണ്ടായപ്പോള്‍ താറാവുകളുടെ എണ്ണത്തില്‍ ഗണ്യമായ കുറവു വന്നതായും റിപ്പോർട്ടില്‍ ചൂണ്ടിക്കാട്ടുന്നു. 25 വർഷങ്ങള്‍ക്കുശേഷം ജില്ലയില്‍ ആദ്യമായി മഞ്ഞത്തലയൻ വാലുകുലുക്കിയെ സർവേയുടെ ഭാഗമായി കണ്ടെത്തി. കൂടാതെ പാലക്കാട് നഗരമധ്യത്തില്‍നിന്ന് അപൂർവയിനം ദേശാടനപക്ഷിയായ ചാരത്തലയൻ തിത്തിരിയെയും കണ്ടെത്തി. ഏഷ്യൻ നീർപക്ഷി സർവേയുടെ ഭാഗമായി പാലക്കാട് നാച്ചുറല്‍ ഹിസ്റ്ററി സൊസൈറ്റി നടത്തിയ പക്ഷി നിരീക്ഷണത്തിലാണ് കണ്ടെത്തലുകള്‍. ഈമാസം മൂന്നുമുതല്‍ 18 വരെ ജില്ലയിലെ പ്രധാന ജലാശയങ്ങളില്‍ […]
Read more

Recent News

Advertisement
WhiteswanTV Footer