പള്ളിക്കുള്ളിൽനിന്ന് ഫോട്ടോ എടുത്താൽ ക്രിസ്ത്യാനികൾ വീഴില്ല; വിജയ്ക്കെതിരെ ഡിഎംകെ
ചെന്നൈ: നടനും ടിവികെ നേതാവുമായ വിജയ് പള്ളിയിൽ പ്രാർത്ഥിച്ചതിനെതിരെ വിമർശിച്ച് ഡിഎംകെ. ഇത് “യൂദാസിന്റെ ചുംബനം” പോലെയാണെന്ന് ഡിഎംകെ നേതാവായ പി. വിൽസൻ ആരോപിച്ചു. എഫ്സിആർഎ വിഷയത്തിൽ വിജയ് പ്രതികരിക്കാത്തതെന്തെന്ന് അദ്ദേഹം ചോദിക്കുകയും, പള്ളിക്കുള്ളിൽ ഫോട്ടോ എടുക്കുന്നത് കൊണ്ട് ക്രിസ്ത്യാനികൾ സ്വാധീനിക്കപ്പെടില്ലെന്നും അദ്ദേഹം പരിഹസിച്ചു. ഇതിനിടെ, എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനെതിരെ ഡിഎംകെ മന്ത്രി കെ. എൻ. നെഹ്‌റു രംഗത്തെത്തി. മുഖ്യമന്ത്രി എം. കെ. സ്റ്റാലിൻനെ കേന്ദ്ര ഏജൻസികൾക്ക് തൊടാനാവില്ലെന്നും, മറ്റ് സംസ്ഥാനങ്ങളിലെ രാഷ്ട്രീയ തന്ത്രങ്ങൾ തമിഴ്നാട്ടിൽ വിജയിക്കില്ലെന്നും അദ്ദേഹം […]
Read more