ആഡംബര കാറിൽ ലഹരികടത്താൻ ശ്രമം; ഇതര സംസ്ഥാന തൊഴിലാളികൾ അറസ്റ്റിൽ
കൊച്ചി: എറണാകുളം ജില്ലയിലെ കാലടി മാണിക്കമംഗലത്ത് വൻ കഞ്ചാവ് വേട്ട. 45 കിലോ കഞ്ചാവുമായി മൂന്നുപേർ അറസ്റ്റിലായി. പിടിയിലായത് ബംഗാൾ സ്വദേശികളായ റഫീക്കുൽ ഇസ്ലാം, സാഹിൽ മണ്ഡൽ, അബ്ദുൽ കുദ്ദൂസ് എന്നിവരാണ്. പെരുമ്പാവൂർ എഎസ്പി ഹാർദിക് മീണയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘവും കാലടി പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥരും ചേർന്നാണ് ഓപ്പറേഷൻ നടത്തിയത്. ഓഡിഷയിൽ നിന്നാണ് പ്രതികൾ കഞ്ചാവ് കേരളത്തിലേക്ക് കടത്തിയത്. അതിനായി വാടകയ്ക്കെടുത്ത ആഡംബര കാറിൽ വ്യാജ കേരള റജിസ്ട്രേഷൻ പ്ലേറ്റ് സ്ഥാപിച്ചിരുന്നതായും കണ്ടെത്തിയിട്ടുണ്ട്. കാറിന്റെ […]
Read more