Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: Dubai new law

പ്രവാസികൾ ശ്രദ്ധിക്കുക; യുഎഇയിൽ ജൂൺ 1 മുതൽ പുതിയ നിയമങ്ങൾ

ദുബായ്: യുഎഇയിൽ പ്രവാസികൾ ഉൾപ്പെടെയുള്ളവരെ നേരിട്ട് ബാധിക്കുന്ന നിരവധി മാറ്റങ്ങൾ ജൂൺ 1 മുതൽ പ്രാബല്യത്തിൽ വരാനിരിക്കുകയാണ്. ശമ്പള വിതരണ തീയതികൾ, പാർക്കിംഗ് പേയ്‌മെന്റ് രീതികൾ, യാത്രാ ചെലവുകൾ, നിയമപരമായ പ്രായപരിധി എന്നിവയിലാണ് മാറ്റങ്ങൾ വരുന്നത്. അഞ്ച് പ്രധാന മാറ്റങ്ങൾ ഇവയാണ്. യുഎഇ നികുതി നിയമങ്ങളുടെ ഭാഗമായി ജൂൺ 1 മുതൽ എല്ലാ പൊതു പാർക്കിംഗ് സേവനങ്ങൾക്കും 5 ശതമാനം നികുതി (VAT) ഏർപ്പെടുത്തും. റോഡരികിലെയും അല്ലാത്തതുമായ എല്ലാ പൊതു പാർക്കിംഗുകൾക്കും ഇത് ബാധകമാണ്. സീസണൽ പാർക്കിംഗ് […]
Read more

Recent News

Advertisement
WhiteswanTV Footer